"GirijaLal/മ‍ുൻ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''പഠനോത്സവം'''

_____
സ്കൂളുകളുടെ അക്കാദമിക മികവ് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി  നടന്ന പ്രവർത്തനമാണ് പഠനോത്സവം . കുട്ടി ആർജിച്ചെടുത്ത പഠനാശയങ്ങൾ ജനപ്രതിനിധികളുടെയും , രക്ഷകർത്താക്കളും സമക്ഷം അവതരിപ്പിക്കാനുള്ള അവസരമായിരുന്നു പഠനോത്സവം . വിവിധ ഭാഷാ പ്രവർത്തനങ്ങൾ, ശാസ്ത്രം, ഗണിതം എന്നിവയിലെ പഠനാശയങ്ങൾ വിവിധ കലാരൂപങ്ങളുടെ ചുവടുപിടിച്ച് കുട്ടികൾ അവതരിപ്പിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ഉത്സവപ്രതീതിയോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത്. സ്കൂൾ പഠനോത്സവം ബഹുമാന്യയായ പത്തിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.
'''ഹരിതവിദ്യാലയം'''
2013 ഒക്ടോബർ 19
2012 - 13 വർഷത്തെ  മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഹരിതവിദ്യാലയം മത്സരത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു . ഹരിപ്പാട് ബോയ്സിൽ വെച്ച് നടന്ന ചടങ്ങിൽ ട്രോഫിയും, പ്രശസ്തിപത്രവും നേച്ചർ ക്ലബ് അംഗങ്ങൾ ഏറ്റുവാങ്ങി.
    രണ്ടായിരത്തി പതിമൂന്നിൽ തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീ .ഗിരീഷ് കുട്ടികളുടെ ലൈഫ് സ്കിൽ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. പരീക്ഷ പേടി എങ്ങനെ ഒഴിവാക്കാം എന്ന വിഷയത്തെ ഡോക്ടർ അരവിന്ദാക്ഷനും,പട്ടണക്കാട് ഗവൺമെൻറ് എച്ച്.എസിലെ  ശ്രീ.ജയലാലും ക്ലാസ്സെടുത്തു.
   ആലപ്പുഴയിൽ വെച്ച് നടന്ന DTPC യുടെ ടൂറിസം ക്വിസ്സിൽ കുട്ടികളെ പങ്കെടുപ്പിച്ചു .കേരള ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്വിസ് മത്സരത്തിൽ അശ്വതി, അനന്തനാരായണൻ എന്നീ കുട്ടികൾ വിജയം കൈവരിച്ചു. മുതുകുളം ബ്ലോക്കിൽ നടന്ന അവധിക്കാല ശുചീകരണ ക്ലാസ്സിൽ 6കുട്ടികളെ പങ്കെടുപ്പിച്ചു.
      ജനുവരി 24  അശരണർക്കും , ആലംബഹീനർക്കും ആശ്വാസമേകാൻ ആശ്വാസ് എന്ന പേരിൽ ഒരു പാലിയേറ്റീവ് കെയർ യൂണിറ്റ്  ആരംഭിച്ചു. ജനുവരി 20 കുട്ടികൾക്ക് തൊഴിലിനോടുള്ള ആഭിമുഖ്യം വളർത്തുവാനും അവരെ സ്വയം പര്യാപ്തമായി വളർത്തുവാനും ലക്ഷ്യംവച്ചുകൊണ്ട് സ്വാശ്രയ എന്ന പേരിൽ സ്വയം തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങി. ചോക്ക് നിർമ്മാണം ബുക്ക് ബൈൻഡിങ്, പാവനിർമ്മാണം, സോപ്പ് നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തുകയും അവരുണ്ടാക്കിയ ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്ത് സമ്പാദിച്ച തുക പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി കൈമാറുകയും ചെയ്തു . ഒക്ടോബർ 14 ലോക അവയവദാന ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ  'പ്രണവം' എന്ന പേരിലൊരു ഓർഗൻ ഡൊണേഷൻ യൂണിറ്റിന് . ക്ലാസ്സുകൾ തോറും കാമ്പയിൻ നടത്തി അവയവദാന സമ്മതപത്രങ്ങൾ സമാഹരിക്കുകയും കേരളസർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലേക്ക് കൈമാറുകയും ചെയ്തു . ബഹുമാനപ്പെട്ട കേരള എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് അത് ഏറ്റുവാങ്ങി.'''പഠനോത്സവം'''
_____
സ്കൂളുകളുടെ അക്കാദമിക മികവ് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി  നടന്ന പ്രവർത്തനമാണ് പഠനോത്സവം . കുട്ടി ആർജിച്ചെടുത്ത പഠനാശയങ്ങൾ ജനപ്രതിനിധികളുടെയും , രക്ഷകർത്താക്കളും സമക്ഷം അവതരിപ്പിക്കാനുള്ള അവസരമായിരുന്നു പഠനോത്സവം . വിവിധ ഭാഷാ പ്രവർത്തനങ്ങൾ, ശാസ്ത്രം, ഗണിതം എന്നിവയിലെ പഠനാശയങ്ങൾ വിവിധ കലാരൂപങ്ങളുടെ ചുവടുപിടിച്ച് കുട്ടികൾ അവതരിപ്പിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ഉത്സവപ്രതീതിയോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത്. സ്കൂൾ പഠനോത്സവം ബഹുമാന്യയായ പത്തിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.
'''ഹരിതവിദ്യാലയം'''
2013 ഒക്ടോബർ 19
2012 - 13 വർഷത്തെ  മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഹരിതവിദ്യാലയം മത്സരത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു . ഹരിപ്പാട് ബോയ്സിൽ വെച്ച് നടന്ന ചടങ്ങിൽ ട്രോഫിയും, പ്രശസ്തിപത്രവും നേച്ചർ ക്ലബ് അംഗങ്ങൾ ഏറ്റുവാങ്ങി.
    രണ്ടായിരത്തി പതിമൂന്നിൽ തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീ .ഗിരീഷ് കുട്ടികളുടെ ലൈഫ് സ്കിൽ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. പരീക്ഷ പേടി എങ്ങനെ ഒഴിവാക്കാം എന്ന വിഷയത്തെ ഡോക്ടർ അരവിന്ദാക്ഷനും,പട്ടണക്കാട് ഗവൺമെൻറ് എച്ച്.എസിലെ  ശ്രീ.ജയലാലും ക്ലാസ്സെടുത്തു.
   ആലപ്പുഴയിൽ വെച്ച് നടന്ന DTPC യുടെ ടൂറിസം ക്വിസ്സിൽ കുട്ടികളെ പങ്കെടുപ്പിച്ചു .കേരള ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്വിസ് മത്സരത്തിൽ അശ്വതി, അനന്തനാരായണൻ എന്നീ കുട്ടികൾ വിജയം കൈവരിച്ചു. മുതുകുളം ബ്ലോക്കിൽ നടന്ന അവധിക്കാല ശുചീകരണ ക്ലാസ്സിൽ 6കുട്ടികളെ പങ്കെടുപ്പിച്ചു.
      ജനുവരി 24  അശരണർക്കും , ആലംബഹീനർക്കും ആശ്വാസമേകാൻ ആശ്വാസ് എന്ന പേരിൽ ഒരു പാലിയേറ്റീവ് കെയർ യൂണിറ്റ്  ആരംഭിച്ചു. ജനുവരി 20 കുട്ടികൾക്ക് തൊഴിലിനോടുള്ള ആഭിമുഖ്യം വളർത്തുവാനും അവരെ സ്വയം പര്യാപ്തമായി വളർത്തുവാനും ലക്ഷ്യംവച്ചുകൊണ്ട് സ്വാശ്രയ എന്ന പേരിൽ സ്വയം തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങി. ചോക്ക് നിർമ്മാണം ബുക്ക് ബൈൻഡിങ്, പാവനിർമ്മാണം, സോപ്പ് നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തുകയും അവരുണ്ടാക്കിയ ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്ത് സമ്പാദിച്ച തുക പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി കൈമാറുകയും ചെയ്തു . ഒക്ടോബർ 14 ലോക അവയവദാന ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ  'പ്രണവം' എന്ന പേരിലൊരു ഓർഗൻ ഡൊണേഷൻ യൂണിറ്റിന് . ക്ലാസ്സുകൾ തോറും കാമ്പയിൻ നടത്തി അവയവദാന സമ്മതപത്രങ്ങൾ സമാഹരിക്കുകയും കേരളസർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലേക്ക് കൈമാറുകയും ചെയ്തു . ബഹുമാനപ്പെട്ട കേരള എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് അത് ഏറ്റുവാങ്ങി.
'''കർഷക ദിനം'''
കായംകുളം എൻ. ആർ. പി. എം. എച്ച്. എസ്സ്. എസ്സ് സീഡ് ക്ലബ്ബിന്റെയും ഹരിത ശ്രീ ഇക്കോ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ പത്തിയൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി വികസന സമിതി ചെയർമാൻ ശ്രീ. സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് ഓണാട്ടുകര വികസന സമിതി ചെയർമാൻ ശ്രീ. കണ്ടല്ലൂർ ശങ്കര നാരായണൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. സ്കുളിൽ പച്ചക്കറിത്തോട്ടം പദ്ധതിക്കായി സീഡ് ക്ലബ്ബിന് ഇരുനൂറ് ഗ്രോ ബാഗുകളും ഇരുപത് ചാക്ക് ജൈവ വളവും ഒരു സ്പ്രേയും അനുവദിച്ചതായി ഉദ്ഘാടകൻ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഗ്രോ ബാഗ് പച്ചക്കറി കൃഷി ഒരു സ്കൂളിൽ അനുവദിക്കുന്നതെന്നും ഇതു വിജയിച്ചാൽ എല്ലാ സ്കൂളുകളിലും ഈ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
'''ജൈവ വൈവിധ്യ പഠനം'''
കേന്ദ്ര ഗവൺമെന്റിന്റെ ഇന്ദിരാ പ്രിയദർശിനി വ്യ മിത്ര അവാർഡ് ജേതാവും ഗവൺമെന്റിന്റെ വനമിത്ര അവാർഡു ജേതാവും തിരുവനന്തപുരം ഗവൺമെന്റ് ഞ്ചിനീയറിംഗ് കോളജ് പരിസ്ഥിതി വിഭാഗം മേധാവിയും സംസ്ഥാന മലിനീകരണ നിയന്ത്രണ മുൻ മെമ്പർ സെക്രട്ടറിയുമായിരുന്ന പ്രൊഫ:ഡി.തങ്കമണിയുടെ വസതിയോടു ചേർന്ന ജൈവ വൈവിധ്യ മേഖലയിലേക്ക് പഠനയാത്ര നടത്തി. മാത്യഭൂമി സീഡ് ക്ലബ്ബിലെ 60 വിദ്യാർത്ഥികളും 65 അദ്ധ്യാപകരുമാണ് ജൈവ വൈവിധ്യ പഠനത്തിനായി ഇവിടെയെത്തിയത്. 2012 ഡിസംബർ 04 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടിലെത്തിയ പഠന സംഘത്തെ പ്രൊഫ: തങ്കമണി ഹാർദ്ദമായി സ്വാഗതം ചെയ്തു. പരിചയപ്പെടലിനുശേഷം പഠന സംഘത്തോടൊപ്പം ചേർന്ന് ഓരോ സസ്യവും കുട്ടികൾക്കു പരിചയപ്പെടുത്തി. രണ്ടു മണിക്കൂർ കൊണ്ട് ഏകദേശം 100 ലധികം സസ്യങ്ങളെ പരിചയപ്പെടുത്തി. അവയുടെ  പേര് ശാസ്ത്രനാമം, കുടുംബം, ഉപയോഗം എന്നിവയും വിശദീകരിച്ചു. തുടർന്നു നടന്ന പഠന ക്ലാസ്സിൽ "ജൈവ വിധ്യ സംരക്ഷണം" വിഷയത്തിൽ ക്ലാസ് നയിച്ചു. ജൈവ വൈവിധ്യ എന്ന സംരക്ഷണത്തിൽ പുത്തനറിവുകളുമായി ഉച്ചയ്ക്ക് 01.45 ന് കുളിലേക്കു യാത്രതിരിച്ചു. അധ്യാപകരായ അർഷാദ്,എം.കെ, പ്രജിത്, അശ്വതി,വി, ബിന്ദു.എം.എസ്, ധന്യ.പി.സി കോർഡിനേറ്റർ  സി.ഗോപകുമാർ എന്നിവർ നേതൃത്വം   നൽകി.
'''ലഹരി വിരുദ്ധ ബോധർവൽക്കരണ സെമിനാറ‍ും വിദ്യാഭാസ സഹായ വിതരണവും'''
എൻ. ആർ. പി. എം. എച്. എസ്. എസ് ഹരിതശ്രീ ഇക്കോ ക്ലബ്‌ ന്റെയും ജൂനിയർ റെഡ് ക്രോസ്സ് ന്റെയും സംയുക്തഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും വിദ്യാഭ്യാസ സഹായ വിതരണവും നടത്തി.2012 ജൂലൈ 9 തിങ്കളാഴ്ച രാവിലെ അസ്സഎംബ്ലിക് ശേഷം 10.30ൻ ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ വെച്ച് പി ടി എ പ്രസിഡന്റ്‌ പി. എൻ. രമേശൻ സെമിനാറും, മാനേജ്മെന്റ് പ്രതിനിധി ശ്രീ എം. ഗോപാലകൃഷ്ണൻ പിള്ള വിദ്യാഭ്യാസ സഹായ വിതരണം ഉത്ഘാടനം ചെയ്തു. സീനിയർ അധ്യാപിക എസ്. ഉൽക്ക അധ്യക്ഷ ആയിരുന്നു.അഞ്ചു മുതൽ പത്തു വരെ പഠിക്കുന്ന, സാമ്പത്തികമായി പിന്നോക്കം നിക്കുന്ന 15 കുട്ടികൾക്കു യൂണിഫോം നൽകുകയും അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന നിർധരാരായ 2 കുട്ടികളുടെ പത്താം ക്ലാസ്സ്‌ വരെ ഉള്ള വിദ്യാഭ്യാസ ചിലവുകൾ പൂർണമായും ജെ. ആർ. സി ഏറ്റെടുക്കുകയും ചെയ്തു. ഒരു രക്ഷകർത്താവാണ് യൂണിഫോം സൗജന്യമായി നൽകിയത്. വിദ്യാഭ്യാസ ധനസഹായ വിതരണം മാനേജ്മെന്റ് പ്രധിനിധി ശ്രീ എം.ഗോപാലകൃഷ്ണൻ പിള്ള യും യൂണിഫോംക്കളുടെ വിതരണം പി. ടി.എ പ്രസിഡന്റ്‌  പി. എൻ. രമേശ്‌ നും,പി. ടി. എ അംഗം  ശ്രീ. ജി.ജനാർദ്ദനനും കൂടി നിർവഹിച്ചു. അധ്യാപഗരായ ശ്രീമന്മാർ കെ. ആർ. രാജേഷ്, കെ. ആർ. വിനോദ്കുമാർ,എം.
കെ. അൻഷാദ്,ജി. പ്രജിത്ത് എന്നിവർ ആശംസകളാർപ്പിച്ചു. സീനിയർ അധ്യാപഗം ശ്രീ.വിജയചന്ദ്രൻ ഉണ്ണിത്താൻ സ്വാഗതവും മാളവിക രാജ് നന്ദിയും പറഞ്ഞു.തുടർന്ന് സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ സഹായത്തോടെ നടത്തിയ ബോധവത്കരണ സെമിനാർ  എക്‌സൈസ് സർക്കിൽ ഓഫീസിലെ ട്രൈനെർ വി. ദാമോദരൻ നയിച്ചു.ഐ. സി. ടി സാദ്ധ്യതകൾ പ്രയോജനം പെടുത്തികൊണ്ട് ഷോര്ട്ട് ഫിലിം,ഡോക്യൂമെന്ററി എന്നിവയുടെ സഹായത്തോടെ രാവിലെ 10.50 ൻ ആരംഭിച്ച സെമിനാർ 1.15 ൻ അവസാനിക്കുന്നത് വരെയും വിദ്യാർത്ഥികൾ ആവേശ പൂർണം കേട്ടിരുന്നു

17:46, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=GirijaLal/മ‍ുൻ_പ്രവർത്തനങ്ങൾ&oldid=1531904" എന്ന താളിൽനിന്ന് ശേഖരിച്ചത്