"സംവാദം:സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ലിറ്റിൽകൈറ്റ്സ് 2021-2022: പുതിയ ഉപവിഭാഗം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(→സയൻസ് ക്ലബ്(2021-2022): പുതിയ ഉപവിഭാഗം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
ശ്രീമതി. ലിനി തോമസ് എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. [[ഉപയോക്താവ്:37010|37010]] ([[ഉപയോക്താവിന്റെ സംവാദം:37010|സംവാദം]]) 16:27, 31 ജനുവരി 2022 (IST) | ശ്രീമതി. ലിനി തോമസ് എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. [[ഉപയോക്താവ്:37010|37010]] ([[ഉപയോക്താവിന്റെ സംവാദം:37010|സംവാദം]]) 16:27, 31 ജനുവരി 2022 (IST) | ||
== വിദ്യാരംഗം കലാ സാഹിത്യ വേദി. 2021-2022 == | |||
വിദ്യാരംഗം കലാ സാഹിത്യ വേദി. 2021-2022 | |||
വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ മുൻവർഷങ്ങളിലെ പോലെ തന്നെ സജീവമായി. വായനാ ദിനമായ ജൂൺ 19ന് സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റീഫൻ ജോർജ് സാർ ഉദ്ഘാടനം നിർവഹിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബിന്റെ വയനാ വാരത്തിൽ ഒട്ടേറെ സർഗാത്മക പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു. ഹെഡ്മാസ്റ്റർ പി. ടി. എ. അംഗങ്ങൾ അധ്യാപകർ തുടങ്ങി 20 അംഗങ്ങൾ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. പുസ്തകാസ്വാദനം, ക്വിസ്, ഉപന്യാസം, കഥ, കവിത, നാടൻ പാട്ട്, കാവ്യാലാപനം, പ്രസംഗം, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ ക. . നവാഗത പ്രതിഭകൾക്ക് തങ്ങളുടെ കഴിവുള്ള മികച്ച വേദിയായി വിദ്യാ രംഗത്തെ സ്വീകരിച്ചത് സ്വാഗതാർഹമാണ്. പുല്ലാട് ഉപജില്ലയിലെ E-മാസികയിലേക്ക് നമ്മുടെ സ്കൂളിലെ കുട്ടികളും അധ്യാപകരും പങ്കാളികളായതും നമ്മുടെ വിദ്യാരംഗം ക്ലബ്ബിന് ഒരു പൊൻതൂവലായി മാറി. സ്കൂൾ കോഡിനേറ്റർ ആയി ശ്രീലത ഡി യും, സഹകാരികൾ ആയി മോഹനകുമാരി (ആർട്ട് ടീച്ചർ), കവിത എസ് (മലയാളം), പ്രവർത്തിച്ചുവരുന്നു. ശ്രീലത ഡി. [[ഉപയോക്താവ്:37010|37010]] ([[ഉപയോക്താവിന്റെ സംവാദം:37010|സംവാദം]]) 16:30, 31 ജനുവരി 2022 (IST) | |||
== സയൻസ് ക്ലബ്(2021-2022) == | |||
സയൻസ് ക്ലബ്(2021-2022) | |||
സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ അഞ്ചാം തീയതി ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. Prof. അലൻ അലക്സ് ഫിലിപ്പ്( ഗവൺമെന്റ് വിക്ടോറിയ കോളേജ് പാലക്കാട് ) ഉദ്ഘാടനം ചെയ്യുകയുണ്ടായി അതേ തുടർന്ന് ഒരു വെബീനറിനും (വിഷയം : Nature Benefits on Mental Health )അദ്ദേഹം നേതൃത്വം നൽകി. കുട്ടികളുടെ വിവിധ മത്സരങ്ങളും നടത്തുകയുണ്ടായി. ലോക ഹൃദയ ദിനം, പ്രമേഹ ദിനം, ഫിസിക്സ് ഡേ, ശാസ്ത്ര ദിനം, ഓസോൺ ഡേ, ജല ദിനം എന്നിവ കുട്ടികളുടെ വിവിധ പരിപാടികൾ ഓടുകൂടി നടത്തപ്പെട്ടു.സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ അടിസ്ഥാന ശാസ്ത്രത്തിലെ അടിസ്ഥാന അറിവുകൾ പൂർവവിദ്യാർഥി ആയ Dr. Syam G. , (റിസർച്ച് ഫെലോ, Graphene and Advanced 2 D Materials Research Group, Sunway University, Malaysia )ജൂലൈ 15 നു വെബീനർ ലുടെ ക്ലാസ്സ് എടുത്തു. 2021 സെപ്റ്റംബർ 17 നു പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞാൻ പ്രൊഫ. താണു പദ്മനാഭൻ സാർന്റെ ചരമത്തോട് അനുബന്ധിച്ചു അനുസ്മരണ യോഗം നടത്തി.ഓസോൺ ദിനത്തോട് അനുബന്ധിച്ചു No zone like Ozone എന്ന വിഷയത്തിൽ Shri. ഷിബു ജോയ്,( C. M. S. Higher Secondary School )അദ്ധ്യാപകൻ 13/09/2021 നു വെബീനർ നടത്തി.രക്തത്ത ദാന ദിനത്തോടെ അനുബന്ധിച്ചു ചിത്രരചന മത്സരം നടത്തി,Dr. ജോ ഫിലിപ്പ് നൈനാൻ (SSLC 2005 ബാച്ച് വിദ്യാർതിയും ആസ്റോണമി വിഭാഗം, പെൺസ്യൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ )ക്ലാസിനു നേതൃത്വം നൽകി .സയൻസ് ക്ലബ്ബിന്റെ കോഡിനേറ്റർ ആയി ശ്രീമതി. ലിനി തോമസ് പ്രവർത്തിച്ചുവരുന്നു [[ഉപയോക്താവ്:37010|37010]] ([[ഉപയോക്താവിന്റെ സംവാദം:37010|സംവാദം]]) 17:17, 31 ജനുവരി 2022 (IST) |
17:17, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
ഇംഗ്ലീഷ് ക്ലബ്
2021-2022 അദ്ധ്യന വർഷത്തെ ഇംഗ്ലീഷ് ക്ലബ് പ്രവത്തനോൽഘാടനം ഹെഡ്മാസ്റ്റർ സ്റ്റീഫൻ ജോർജ് സർ നിർവഹിക്കുകയുണ്ടായി.ക്ലബ് കൺവീനർ ആയ ശ്രീമതി അനീഷ ലീല തോമസിന്റെ നേതൃത്വത്തിൽ കുട്ടികൾ സജീവമായി ക്ലബ് പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.വായനദിനം, റിപ്പബ്ലിക് ഡേ തുടങ്ങ്യ ദിനചാരണങ്ങളിൽ കുട്ടികളുടെ വിവിധ ഇനം പ്രവർത്തങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് വീഡിയോകൾ തയാറാക്കി.ജെഫിൻ റെജി ക്ലബ് ലീഡർ ആയിട്ടു പ്രവർത്തിച്ചു വരുന്നു.
ECO CLUB
ഇക്കോ ക്ലബ്(2021-2022) eco ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനം, ഓൺലൈനിലൂടെ ശ്രീ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. സ്കൂൾ പരിസരം വൃത്തിയാക്കുകയും, സ്കൂൾ ഉദ്യാനം നവീകരിക്കുകയും, പ്രത്യേക ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് കുട്ടികൾ ഒരുമിച്ചു കൂടുകയും ഉദ്യാന പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തുവരുന്നു. ഇക്കോ ക്ലബ്ബിന്റെ കോഡിനേറ്റർ ആയി ശ്രീ ജെറിൽ മാമൻ ഡാനിയേൽ പ്രവർത്തിച്ചുവരുന്നു 37010 (സംവാദം) 16:06, 31 ജനുവരി 2022 (IST)
ലിറ്റിൽകൈറ്റ്സ് 2021-2022
ലിറ്റിൽകൈറ്റ്സ് 2021-2022 ലിറ്റിൽ കൈറ്റ്സ് ഹൈ ടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മ ആണ്. വിവിധ പരിശീലനങ്ങളും, വിദഗ്ധരുടെ ക്ലാസ്സും, ക്യാമ്പുകളും, ഇൻഡസ്ട്രിയൽ വിസിറ്റ് കളും ഇതിൻറെ ഭാഗമായി നടത്തപ്പെടുന്നു. അനിമേഷൻ, പ്രോഗ്രാമ്മിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം , ഗ്രാഫിക് ഡിസൈൻ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് അറിവ് നൽകുന്ന ക്ലാസ്സുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മികവുപുലർത്തുന്ന കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ്.,
ശ്രീമതി. ലിനി തോമസ് എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. 37010 (സംവാദം) 16:27, 31 ജനുവരി 2022 (IST)
വിദ്യാരംഗം കലാ സാഹിത്യ വേദി. 2021-2022
വിദ്യാരംഗം കലാ സാഹിത്യ വേദി. 2021-2022 വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ മുൻവർഷങ്ങളിലെ പോലെ തന്നെ സജീവമായി. വായനാ ദിനമായ ജൂൺ 19ന് സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റീഫൻ ജോർജ് സാർ ഉദ്ഘാടനം നിർവഹിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബിന്റെ വയനാ വാരത്തിൽ ഒട്ടേറെ സർഗാത്മക പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു. ഹെഡ്മാസ്റ്റർ പി. ടി. എ. അംഗങ്ങൾ അധ്യാപകർ തുടങ്ങി 20 അംഗങ്ങൾ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. പുസ്തകാസ്വാദനം, ക്വിസ്, ഉപന്യാസം, കഥ, കവിത, നാടൻ പാട്ട്, കാവ്യാലാപനം, പ്രസംഗം, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ ക. . നവാഗത പ്രതിഭകൾക്ക് തങ്ങളുടെ കഴിവുള്ള മികച്ച വേദിയായി വിദ്യാ രംഗത്തെ സ്വീകരിച്ചത് സ്വാഗതാർഹമാണ്. പുല്ലാട് ഉപജില്ലയിലെ E-മാസികയിലേക്ക് നമ്മുടെ സ്കൂളിലെ കുട്ടികളും അധ്യാപകരും പങ്കാളികളായതും നമ്മുടെ വിദ്യാരംഗം ക്ലബ്ബിന് ഒരു പൊൻതൂവലായി മാറി. സ്കൂൾ കോഡിനേറ്റർ ആയി ശ്രീലത ഡി യും, സഹകാരികൾ ആയി മോഹനകുമാരി (ആർട്ട് ടീച്ചർ), കവിത എസ് (മലയാളം), പ്രവർത്തിച്ചുവരുന്നു. ശ്രീലത ഡി. 37010 (സംവാദം) 16:30, 31 ജനുവരി 2022 (IST)
സയൻസ് ക്ലബ്(2021-2022)
സയൻസ് ക്ലബ്(2021-2022)
സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ അഞ്ചാം തീയതി ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. Prof. അലൻ അലക്സ് ഫിലിപ്പ്( ഗവൺമെന്റ് വിക്ടോറിയ കോളേജ് പാലക്കാട് ) ഉദ്ഘാടനം ചെയ്യുകയുണ്ടായി അതേ തുടർന്ന് ഒരു വെബീനറിനും (വിഷയം : Nature Benefits on Mental Health )അദ്ദേഹം നേതൃത്വം നൽകി. കുട്ടികളുടെ വിവിധ മത്സരങ്ങളും നടത്തുകയുണ്ടായി. ലോക ഹൃദയ ദിനം, പ്രമേഹ ദിനം, ഫിസിക്സ് ഡേ, ശാസ്ത്ര ദിനം, ഓസോൺ ഡേ, ജല ദിനം എന്നിവ കുട്ടികളുടെ വിവിധ പരിപാടികൾ ഓടുകൂടി നടത്തപ്പെട്ടു.സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ അടിസ്ഥാന ശാസ്ത്രത്തിലെ അടിസ്ഥാന അറിവുകൾ പൂർവവിദ്യാർഥി ആയ Dr. Syam G. , (റിസർച്ച് ഫെലോ, Graphene and Advanced 2 D Materials Research Group, Sunway University, Malaysia )ജൂലൈ 15 നു വെബീനർ ലുടെ ക്ലാസ്സ് എടുത്തു. 2021 സെപ്റ്റംബർ 17 നു പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞാൻ പ്രൊഫ. താണു പദ്മനാഭൻ സാർന്റെ ചരമത്തോട് അനുബന്ധിച്ചു അനുസ്മരണ യോഗം നടത്തി.ഓസോൺ ദിനത്തോട് അനുബന്ധിച്ചു No zone like Ozone എന്ന വിഷയത്തിൽ Shri. ഷിബു ജോയ്,( C. M. S. Higher Secondary School )അദ്ധ്യാപകൻ 13/09/2021 നു വെബീനർ നടത്തി.രക്തത്ത ദാന ദിനത്തോടെ അനുബന്ധിച്ചു ചിത്രരചന മത്സരം നടത്തി,Dr. ജോ ഫിലിപ്പ് നൈനാൻ (SSLC 2005 ബാച്ച് വിദ്യാർതിയും ആസ്റോണമി വിഭാഗം, പെൺസ്യൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ )ക്ലാസിനു നേതൃത്വം നൽകി .സയൻസ് ക്ലബ്ബിന്റെ കോഡിനേറ്റർ ആയി ശ്രീമതി. ലിനി തോമസ് പ്രവർത്തിച്ചുവരുന്നു 37010 (സംവാദം) 17:17, 31 ജനുവരി 2022 (IST)