"ഗവ.എൽ. പി. എസ്. കമ്പലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 75: വരി 75:
50 സെന്റ് ഭ‍ൂമിയിൽ 4 കെട്ടിടങ്ങളിലായാണ് സ്‍ക‍ൂൾ പ്രവർത്തിക്ക‍ുന്നത്.  ‍മ‍ൂന്ന് കോണ്ക്ര‍ീറ്റ് കെട്ടിടങ്ങള‍ൂം ഒര‍ു ഓടിട്ട കെട്ടിടത്തില‍ുമായി പ്രവർത്തിക്ക‍‍‍ുന്ന സ്ക‍ൂളിൽ സ്മാർട്ട് ക്ലാസ്സ് റ‍ൂം പ്രത്യേക കെട്ടിടത്തിലാണ്. ഈ കെട്ടിടങ്ങൾ ക‍ൂടാതെ പാചകപ്പ‍ുര പ്രത്യേക കെട്ടിടത്തിലാണ് പ്രവർത്തിക്ക‍ുന്നത്. ക‍ുട്ടികള‍ുടെ എണ്ണം ഗണ്യമായി വർദ്ധിച്ച് വര‍ുന്ന സാഹചര്യത്തിൽ ഗവൺമന്റ് പ്രഖ്യാപിച്ച പ‍ുതിയ ഇര‍ുനില കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പ‍ുരോഗമിക്ക‍ുന്ന‍ു. ക‍ുട്ടികള‍ുടെ എണ്ണം ഗണ്യമായി വർദ്ധിച്ച് വര‍ുന്ന സാഹചര്യത്തിൽ ഗവൺമന്റ് പ്രഖ്യാപിച്ച പ‍ുതിയ ഇര‍ുനില കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പ‍ുരോഗമിക്ക‍ുന്ന‍ു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/എസ്.പി.സി|എസ്.പി.സി]]
*  [[ഗവ.എൽ. പി. എസ്. കമ്പലടി/വിദ്യാരംഗം|വിദ്യാരംഗം]]  
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/വിദ്യാരംഗം|വിദ്യാരംഗം]]  
*  [[ഗവ.എൽ. പി. എസ്. കമ്പലടി/ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. കമ്പലടി/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. കമ്പലടി/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. കമ്പലടി/ആരോഗ്യ ക്ലബ്ബ്|ആരോഗ്യ ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/ആരോഗ്യ ക്ലബ്ബ്|ആരോഗ്യ ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. കമ്പലടി/ഐ.റ്റി. ക്ലബ്ബ്|ഐ.റ്റി. ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/ഐ.റ്റി. ക്ലബ്ബ്|ഐ.റ്റി. ക്ലബ്ബ്]]
* [[ഗവ.എൽ. പി. എസ്. കമ്പലടി/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]
* [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]
* [[ഗവ.എൽ. പി. എസ്. കമ്പലടി/അറബിക് ക്ലബ്ബ്|അറബിക് ക്ലബ്ബ്]]
* [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/സംസ്കൃതം ക്ലബ്ബ്|സംസ്കൃതം ക്ലബ്ബ്]]

== മികവുകൾ ==
== മികവുകൾ ==

17:15, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

< സർക്കാർ സ്കൂൾ. -->

ഗവ.എൽ. പി. എസ്. കമ്പലടി
വിലാസം
കമ്പലടി

കമ്പലടി
,
പോരുവഴി പി.ഒ.
,
690520
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1945
വിവരങ്ങൾ
ഇമെയിൽglpskampalady@gmail.com
കോഡുകൾ
സ്കൂൾ കോഡ്39506 (സമേതം)
യുഡൈസ് കോഡ്32131100301
വിക്കിഡാറ്റQ105813544
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ142
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവാസന്തി പി
പി.ടി.എ. പ്രസിഡണ്ട്ഷീജ
എം.പി.ടി.എ. പ്രസിഡണ്ട്സീമ
അവസാനം തിരുത്തിയത്
31-01-2022Glpskampalady

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ദക്ഷിണ ഭാരതതിലെ ഏക ദുര്യോധനക്ഷേത്രമായ പോരൂവഴി പെരുവിരുതി മലനടക്ഷേത്രതിന്റെ അനുഗ്രഹമേഖലയായ കമ്പലടി എന്ന കരയിലാണ്‌ കമ്പലടി ഗവ.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത്.വളരെ വിസ്ത്രുതവും ഹരിതാഭവും ആയ വയലേലകളും കൃഷി സ്ഥലങളും കൊണ്ട് സമൃദ്ധമായിരുന്ന ഈ ഗ്രാമത്തിൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഖ്യ ധാരയിൽ എത്താൻ കഴിയാത്ത ഒരു നല്ല വിഭാഗത്തിന്റെയും വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത് കരിക്കുവാൻ യാതൊരു സാധ്യതയും ഇല്ലാതിരുന്ന കാലത്ത് വളരെ പണിപ്പെട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്

 ജാതി മത ഭേദമില്ലാതെ  വളരെ സൗഹാർദ്ദമായി കഴിഞ്ഞിരുന്ന ജനവിഭാഗങ്ങൾ  പ്രാഥമിക വിദ്യാഭ്യാസത്തിനായി  കിലോമീറ്ററുകൾ താണ്ടി  മുതുപിലാക്കാട് സ്‌കൂളിൽ പോയി വിദ്യ അഭ്യസിച്ചിരുന്ന സമയത്തു നമ്മുടെ നാട്ടിൽ ഒരു വിദ്യാലയത്തെക്കുറിച്ചു  ആലോചിക്കുകയും  കളീക്കവടക്കത്തിൽ ശ്രീ .കൃഷ്ണപിള്ള അവർകൾ  സ്വന്തം പുരയിടത്തിൽ  നാട്ടുകാരുടെ സഹായത്തോടെ  ഓല മേഞ്ഞ കെട്ടിടം പണിയുകയും  1946 മുതൽ  സർക്കാരിന്റെ അനുമതിയോടെ  പ്രവർത്തനം ആരംഭിക്കുകയും ചെയ്തു  തുടർന്ന് ഈ പ്രദേശത്തെ  1469 / ദേവീവിലാസം NSS  കരയോഗം  50 സെന്റ്‌ സ്ഥലം  ഗവണ്മെന്റിനു വിട്ടു നൽകി  100 'X 20 '  അടി ഓടിട്ട ബലത്തായ കെട്ടിടം പണിഞ്ഞു .1956 മുതൽ പുതിയ കെട്ടിടത്തിൽ  അധ്യയനം ആരംഭിച്ചു .3  KM  ചുറ്റളവിൽ അന്നും ഇന്നും  ഈ പ്രദേശത്തു വേറെ പ്രൈമറി സ്‌കൂളില്ല.

ഭൗതികസൗകര്യങ്ങൾ

50 സെന്റ് ഭ‍ൂമിയിൽ 4 കെട്ടിടങ്ങളിലായാണ് സ്‍ക‍ൂൾ പ്രവർത്തിക്ക‍ുന്നത്. ‍മ‍ൂന്ന് കോണ്ക്ര‍ീറ്റ് കെട്ടിടങ്ങള‍ൂം ഒര‍ു ഓടിട്ട കെട്ടിടത്തില‍ുമായി പ്രവർത്തിക്ക‍‍‍ുന്ന സ്ക‍ൂളിൽ സ്മാർട്ട് ക്ലാസ്സ് റ‍ൂം പ്രത്യേക കെട്ടിടത്തിലാണ്. ഈ കെട്ടിടങ്ങൾ ക‍ൂടാതെ പാചകപ്പ‍ുര പ്രത്യേക കെട്ടിടത്തിലാണ് പ്രവർത്തിക്ക‍ുന്നത്. ക‍ുട്ടികള‍ുടെ എണ്ണം ഗണ്യമായി വർദ്ധിച്ച് വര‍ുന്ന സാഹചര്യത്തിൽ ഗവൺമന്റ് പ്രഖ്യാപിച്ച പ‍ുതിയ ഇര‍ുനില കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പ‍ുരോഗമിക്ക‍ുന്ന‍ു. ക‍ുട്ടികള‍ുടെ എണ്ണം ഗണ്യമായി വർദ്ധിച്ച് വര‍ുന്ന സാഹചര്യത്തിൽ ഗവൺമന്റ് പ്രഖ്യാപിച്ച പ‍ുതിയ ഇര‍ുനില കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പ‍ുരോഗമിക്ക‍ുന്ന‍ു.

== പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

ഭരണ നിർവഹണം

ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ ശ്രീ. ഹർഷകുമാർ സി.എസ്സ് ആണ്.

സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

പുനലൂർ മൂവാറ്റുപുഴ റോഡിൽ പത്തനാപുരത്തുനിന്നും 3 കിലോമീറ്റർ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉൾഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ-പാതിരിക്കൽഗ്രാമം. കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.

{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ.എൽ._പി._എസ്._കമ്പലടി&oldid=1531389" എന്ന താളിൽനിന്ന് ശേഖരിച്ചത്