"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
വരി 1: വരി 1:


{{PSchoolFrame/Header}}
{{Infobox AEOSchool
| സ്ഥലപ്പേര്= ചെമ്മനാട്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂൾ കോഡ്= 11453
| സ്ഥാപിതവർഷം= 1900
| സ്കൂൾ വിലാസം=  <br/>കാസറഗോഡ്
| പിൻ കോഡ്= 671317
| സ്കൂൾ ഫോൺ= 04994239248
| സ്കൂൾ ഇമെയിൽ= gupschemnadwest@gmail.com
| സ്കൂൾ വെബ് സൈറ്റ്= 11453gupschemnadwest.blogspot.in
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=പൊതു വിദ്യാഭ്യാസ വകുപ്പ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=393 
| പെൺകുട്ടികളുടെ എണ്ണം= 358
| വിദ്യാർത്ഥികളുടെ എണ്ണം=  751
| അദ്ധ്യാപകരുടെ എണ്ണം=    29
| പ്രധാന അദ്ധ്യാപകൻ=      Rema A K   
| പി.ടി.ഏ. പ്രസിഡണ്ട്=          Thariq P
| സ്കൂൾ ചിത്രം=  Gupschemnad.jpeg|
}}
== ചരിത്രം ==
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകർന്ന് 122 വർഷമായി നിലനില്ക്കുന്ന വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് സ്കൂൾ.
പൊതു വിദ്യാലയങ്ങൾ വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് തലയെടുപ്പോടെ വർഷാവർഷം കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിക്കൊണ്ട് മുന്നേറുകയാണ്. ഈ വിദ്യാലയം.[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ചരിത്രം|Read more]]
== ഭൗതികസൗകര്യങ്ങൾ ==
16 ക്ലാസ്സ് മുറികളും 20 ശുചിമുറികളും ഈ സ്കൂളിന് സ്വന്തമായുണ്ട്. 37 സെന്റ് സ്ഥലം മാത്രമേ സ്കൂളിന് സ്വന്തമായുളളൂ എന്ന പരിമിതിയും ഉണ്ട്. 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ജൈവപച്ചക്കറി കൃ‍ഷിയും ജൈവമാലിന്യസംസ്കരണവും സ്കൂളിൽ കാര്യക്ഷമമായി നടക്കുന്നു.  സ്കൾ പി ടി എയുടെ സാന്പത്തിക സഹായത്തോടെ സാന്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുളള പഠനയാത്രകൾ സ്കൂളിൻറെ പ്രത്യേകതയാണ്.
== മാനേജ്‌മെന്റ് ==
ഗവൺമെൻറ്
== '''നേട്ടങ്ങൾ''' ==
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
== മുൻസാരഥികൾ ==
സലാലുദ്ദീൻ മാസ്റ്റർ
ഖദീജ ടീച്ചർ
രാഘവൻ മാസ്റ്റർ
പി എ ജാൻസൺ മാസ്റ്റ്ർ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ. ഹബീബ് റഹ്മാൻ (റിട്ടയേർഡ് എസ് പി)
ശ്രീ. സി ടി അഹമ്മദലി (മുൻ കേരള മിനിസ്റ്റർ)
ഡോ.  അബ്ദളള നഷീത്ത് സി ആർ (ലക്ച്റർ)
ശ്രീ. അബ്ദുൾ റഹീം (സി ഐ ഓഫ് പോലീസ്)
==വഴികാട്ടി==
kasargod to chemnad{{#multimaps:12.495937454053749, 74.99975104441076|zoom=16}}

16:41, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം