"ഗവ.എച്ച്എസ്കാട്ടിക്കുളം/ഹിന്ദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
2021-22ൽ ശ്രീമതി രശ്മി ടീച്ചർ രചനയും സംവിധാനവും നിർവഹിച്ച ദിശ എന്ന ഹിന്ദി റോൾപ്ലേ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും നേടി. | 2021-22ൽ ശ്രീമതി രശ്മി ടീച്ചർ രചനയും സംവിധാനവും നിർവഹിച്ച ദിശ എന്ന ഹിന്ദി റോൾപ്ലേ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും നേടി. | ||
ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് 15 ദിവസങ്ങളിൽ 15 പരിപാടികൾ ഓൺലൈനായി നടത്തി. കുട്ടികൾക്ക് ഹിന്ദി ഭാഷയോടുള്ള താൽപര്യം വർധിപ്പിക്കുക എന്നതായിരുന്നു പ്രസ്തുത പ്രവർത്തനങ്ങളുടെ ലക്ഷ്യം. | |||
[[പ്രമാണം:Roleplay1.png|ലഘുചിത്രം|റോൾ പ്ലേ രുചി]] | [[പ്രമാണം:Roleplay1.png|ലഘുചിത്രം|റോൾ പ്ലേ രുചി]] | ||
[[പ്രമാണം:Roleplay2.png|ലഘുചിത്രം|റോൾ പ്ലേ ദിശ]] | [[പ്രമാണം:Roleplay2.png|ലഘുചിത്രം|റോൾ പ്ലേ ദിശ]] |
15:52, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
ശ്രീമതി രശ്മി ടീച്ചർ ചുമതല വഹിക്കുന്നു. ഈ വർഷം നടത്തിയ പ്രധാന പ്രവർത്തനം പ്രേംചന്ദ് ജയന്തിയാണ്.
2020-21 അധ്യയനവർഷത്തിൽ നടന്ന നാഷണൽ റോൾ പ്ലേ മത്സരത്തിൽ ശ്രീമതി രശ്മി ടീച്ചർ രചനയും സംവിധാനവും നിർവഹിച്ച രുചി എന്ന ഹിന്ദി റോൾപ്ലേ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടുകയുണ്ടായി.
2021-22ൽ ശ്രീമതി രശ്മി ടീച്ചർ രചനയും സംവിധാനവും നിർവഹിച്ച ദിശ എന്ന ഹിന്ദി റോൾപ്ലേ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും നേടി.
ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് 15 ദിവസങ്ങളിൽ 15 പരിപാടികൾ ഓൺലൈനായി നടത്തി. കുട്ടികൾക്ക് ഹിന്ദി ഭാഷയോടുള്ള താൽപര്യം വർധിപ്പിക്കുക എന്നതായിരുന്നു പ്രസ്തുത പ്രവർത്തനങ്ങളുടെ ലക്ഷ്യം.