"ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്സ്.ചെമ്പൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

15:32, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

കൂട്ടരെ നമ്മുടെ ലോകം മുഴുവൻ
വന്നൊരു മാരി കൊറോണ ഇത്
കൈകൾ കഴുകിടാം,നന്നായിടയ്ക്കിടെ
തൊടേണ്ട മുഖം,മൂക്ക്,കണ്ണു രണ്ടും.
പുറത്തേക്ക് പോവേണ്ട,യാത്രകൾ പാടില്ല
ഭയന്നിടേണ്ട നാം,ഭയപ്പെടേണ്ട നാം
നമ്മൾക്കൊന്നായ് നിന്നിടാം
ഈ ലോകത്തെ രക്ഷിക്കാം
ഒത്തുചേർന്നെതിർത്തിടാം
നമുക്കീ വൈറസിനെ......
നമുക്കൊന്നായ് തുരത്താമീ ഭീകരനെ

ആര്യശ്രീ.എസ്
3ബി ഗവ.എൽ.പി.എസ്സ്.ചെമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത