"സി.എച്ച്.എസ്.അടക്കാക്കുണ്ട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('<big>യശശ്ശരീരനായ ശ്രീ ബാപ്പു ഹാജിയുടെ അതുല്യമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
<big>യശശ്ശരീരനായ ശ്രീ ബാപ്പു ഹാജിയുടെ അതുല്യമായ നേതൃത്വത്തിൽ സ്ഥാപിതമായ അടക്കാകുണ്ട് ക്രസന്റ് ഹയർസെക്കൻഡറി വിദ്യാലയത്തിന്റെ സമഗ്രമായ വികാസത്തിൽ കലാരംഗത്തെ ഒട്ടേറെ നേട്ടങ്ങളുടെ പിന്തുണയുണ്ട്. കലാരംഗത്ത് കുട്ടികൾ നേടിയ മികവുകൾ വിദ്യാലയത്തിന്റെ പ്രശസ്തി വാനോളമുയർത്തി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാ മത്സര വേദിയാണ് സംസ്ഥാന സ്കൂൾ കലോത്സവം. 2010 മുതൽ തുടർച്ചയായി നമുക്ക് സംസ്ഥാന കലോത്സവത്തിൽ മികവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. 2010 ൽ മലപ്പുറം ജില്ലാ കലോത്സവത്തിൽ തിരുവാതിരക്കളിയിൽ 28 ടീമുകളെ പിന്നിലാക്കിക്കൊണ്ട് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ സംസ്ഥാന തലത്തിൽ കാർട്ടൂൺ (ലിസ്ന സി ), ചിത്രരചന, അറബി പ്രശ്നോത്തരി (തസ്‌നി മോൾ ),സംസ്കൃത ഉപന്യാസം സംസ്കൃതം പ്രശ്നോത്തരി, സംസ്കൃതം പ്രഭാഷണം( അതുൽ കൃഷ്ണ ),, ഹിന്ദി പ്രസംഗം( ഋതിക്) , അറബി സംഘഗാനം എന്നീ ഇനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞു.</big>
<big>യശശ്ശരീരനായ ശ്രീ ബാപ്പു ഹാജിയുടെ അതുല്യമായ നേതൃത്വത്തിൽ സ്ഥാപിതമായ അടക്കാകുണ്ട് ക്രസന്റ് ഹയർസെക്കൻഡറി വിദ്യാലയത്തിന്റെ സമഗ്രമായ വികാസത്തിൽ കലാരംഗത്തെ ഒട്ടേറെ നേട്ടങ്ങളുടെ പിന്തുണയുണ്ട്. കലാരംഗത്ത് കുട്ടികൾ നേടിയ മികവുകൾ വിദ്യാലയത്തിന്റെ പ്രശസ്തി വാനോളമുയർത്തി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാ മത്സര വേദിയാണ് സംസ്ഥാന സ്കൂൾ കലോത്സവം. 2010 മുതൽ തുടർച്ചയായി നമുക്ക് സംസ്ഥാന കലോത്സവത്തിൽ മികവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. 2010 ൽ മലപ്പുറം ജില്ലാ കലോത്സവത്തിൽ തിരുവാതിരക്കളിയിൽ 28 ടീമുകളെ പിന്നിലാക്കിക്കൊണ്ട് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ സംസ്ഥാന തലത്തിൽ കാർട്ടൂൺ (ലിസ്ന സി ), ചിത്രരചന, അറബി പ്രശ്നോത്തരി (തസ്‌നി മോൾ ),സംസ്കൃത ഉപന്യാസം സംസ്കൃതം പ്രശ്നോത്തരി, സംസ്കൃതം പ്രഭാഷണം( അതുൽ കൃഷ്ണ ), ഹിന്ദി പ്രസംഗം ( ഋതിക്) , അറബി സംഘഗാനം എന്നീ ഇനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞു.</big>

<big>2017 നടന്ന സംസ്ഥാനതല കലോത്സവത്തിൽ ഇംഗ്ലീഷ് കവിതാലാപന ത്തിൽ ഹയർസെക്കൻഡറി വിദ്യാർഥിനിയായ നിത പി മുഹമ്മദ് എ ഗ്രേഡ് കരസ്ഥമാക്കി. ജില്ലാതല കലോത്സവങ്ങളിൽ പങ്കെടുത്ത ഇനങ്ങളിൽ ഒക്കെ എ ഗ്രേഡ് നേടി ക്കൊണ്ട് വിദ്യാർത്ഥികൾ അഭിനന്ദനാർഹമായ പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. തുടർച്ചയായി അഞ്ചു വർഷം പെൺകുട്ടികളുടെ മോണോആക്ട് ൽ ആദ്യ സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു. ഉപജില്ലയിൽ ആദ്യമായി അറബന മുട്ടിൽ ഒന്നാം സ്ഥാനം നേടിയത് ക്രസന്റ് ലെ വിദ്യാർഥികളാണ്. ജില്ലാതല കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ആദ്യ വർഷം തന്നെ അറബനമുട്ടിൽ രണ്ടാം സ്ഥാനം നേടുവാൻ കഴിഞ്ഞു. മലയാളം ഇംഗ്ലീഷ് കവിത ആലാപനത്തിൽ ജില്ലാതലത്തിൽ തുടർച്ചയായി എ ഗ്രേഡുകൾ ലഭിച്ചുവരുന്നു. ദേശഭക്തിഗാനം, ലളിതഗാനം എന്നിവയിലും ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.</big>

311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1527194" എന്ന താളിൽനിന്ന് ശേഖരിച്ചത്