"കുമരങ്കരി എൽ പി സ്കൂൾ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
പഠനത്തോടൊപ്പം കുട്ടികൾക്ക് കലാ-കായിക, പ്രവൃത്തി പരിചയം, ചിത്രരചന, കഥാ- കവിതാ രചന, ഐ.ടി. പരിശീലനം തുടങ്ങിയവയിലും കഴിവും പ്രാപ്തിയും നേടുന്നതിനുള്ള വിവിധ പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു. ആഴ്ചതോറും , വെള്ളിയാഴ്ചകളിൽ നടത്തിവരുന്ന ബാലസഭ കുട്ടികളുടെ കഴിവുകളുടെ അവതരണത്തിനും വികസനത്തിനുമുള്ള വേദിയാണ്. സെക്രട്ടറി: മാസ്റ്റർ. സുധീഷ് വി. ജെ.
പഠനത്തോടൊപ്പം കുട്ടികൾക്ക് കലാ-കായിക, പ്രവൃത്തി പരിചയം, ചിത്രരചന, കഥാ- കവിതാ രചന, ഐ.ടി. പരിശീലനം തുടങ്ങിയവയിലും കഴിവും പ്രാപ്തിയും നേടുന്നതിനുള്ള വിവിധ പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു. ആഴ്ചതോറും , വെള്ളിയാഴ്ചകളിൽ നടത്തിവരുന്ന ബാലസഭ കുട്ടികളുടെ കഴിവുകളുടെ അവതരണത്തിനും വികസനത്തിനുമുള്ള വേദിയാണ്. കോ വിഡ് കാലത്ത് ഓൺലൈനായി ക്ലബ് മീറ്റിംഗുകൾ നടത്തിയിരുന്നു. സ്കൂൾ തുറന്നതിനു ശേഷം ഓഫ് ലൈനായി മീറ്റിംഗുകൾ പ്രോട്ടോക്കോൾ അനുസരിച്ച് നടത്തുന്നു. കുട്ടിക്കവിതകൾ, കഥകൾ , അക്ഷരപ്പാട്ടുകൾ ഇവ കുട്ടികൾ അവതരിപ്പിക്കുന്നു.സെക്രട്ടറി: മാസ്റ്റർ. സുധീഷ് വി. ജെ.

14:33, 31 ജനുവരി 2022-നു നിലവിലുള്ള രൂപം