"ഗവ. എച്ച് എസ് ബീനാച്ചി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സയൻസ് ക്ലബ് 2016 - 17 പ്രവർത്തന റിപ്പോർട്ട് 3 / 6/ 16 ന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സയൻസ് ക്ലബ്
സയൻസ് ക്ലബ്


2016 - 17 പ്രവർത്തന റിപ്പോർട്ട്
'''2016 - 17 പ്രവർത്തന റിപ്പോർട്ട്'''


3 / 6/ 16 ന് സയൻസ് ക്ലബ് രൂപീകരണം നടന്നു.
3 / 6/ 16 ന് സയൻസ് ക്ലബ് രൂപീകരണം നടന്നു.
വരി 26: വരി 26:




2017 - 18
 
'''2017 - 18 പ്രവർത്തന റിപ്പോർട്ട്'''


16/6/17 ന് MVI വയനാട് ശ്രീ റോണി സർ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രഭാഷണം നടത്തി.
16/6/17 ന് MVI വയനാട് ശ്രീ റോണി സർ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രഭാഷണം നടത്തി.
വരി 61: വരി 62:


7/2/18 ന് തിരുവനന്തപുരത്തു വച്ച് നടന്ന ഇൻസ്പെയർ അവാർഡ് മത്സരത്തിൽ അനുശ്രി. S പങ്കെടുത്തു.
7/2/18 ന് തിരുവനന്തപുരത്തു വച്ച് നടന്ന ഇൻസ്പെയർ അവാർഡ് മത്സരത്തിൽ അനുശ്രി. S പങ്കെടുത്തു.
'''2018 - 2022  പ്രവർത്തന റിപ്പോർട്ട്'''
21/7/18 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്വിസ് നടത്തി. 20/9/18 ന് സംസ്ഥാന തല ഇൻസ്പെയർ അവാർഡ് മത്സരം ആലപ്പുഴയിൽ വച്ച് നടന്നു. അനഘ വിനോദ് , മുഹമ്മദ് അൻസിൽ എന്നിവർ പങ്കെടുത്തു.  1, 2 സ്ഥാനങ്ങൾ കരസ്ഥമാക്കി നമ്മുടെ കുട്ടികൾ ഡൽഹിയിൽ വച്ച് നടക്കുന്ന നാഷണൽ ഇൻസ്പെയർ എക്സ്പോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 20/9/18 ന് കൽപ്പറ്റയിൽ വച്ച് നടന്ന ജൈവ വൈവിധ കോൺഗ്രസ്സിൽ നവനീത് C K , അശ്വിൻ കൃഷ്ണ എന്നി വിദ്യാർത്ഥികൾ പങ്കെടുത്തു. ആ രണ്ട് വിദ്യാർത്ഥികളും തലശ്ശേരി ബ്രണ്ണൻ കോളേജിൽ വച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി. 2019 ഡിസംബർ മാസത്തിൽ കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന തല ശാസ്ത്ര സെമിനാറിൽ വ്യാവസായിക വിപ്ലവം 4.0 എന്ന വിഷയത്തിൽ അക്ഷര പുരുഷോത്തമൻ പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. 2019 -20 6/7/19 ന് സുൽത്താൻ ബത്തേരി കൃഷിഭവൻ പ്രൊജക്ട് അസിസ്റ്റന്റ് ശ്രീ T.S വിഷ്ണു ലെയറിംഗ് & ഗ്രാഫ്റ്റിംഗ് -ൽ കുട്ടികൾക്ക് പരിശീലനം നല്കി. 21/7/19 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ് നടത്തി 15/9/19 ന് BRC ലെ B PO ഷാജൻ സാർ ഉദ്ഘാടനം ചെയ്തു കൊണ്ട് സ്കൂൾ തല ശാസ്ത്ര മേള ആരംഭിക്കുകയും വിദ്യാർത്ഥികളുടെ ലഘു പരീക്ഷണത്തിലൂടെ ശസ്ത്ര മേള വർണ്ണാഭമാക്കുകയും ചെയ്തു. 23/10/19 ന് ഉപജില്ലാ ശാസ്ത്ര സെമിനാർ സ്കൂളിൽ വച്ച് നടന്നു. അനഘ വിനോദിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. തുടർന്ന് നടന്ന സബ്ജില്ല ശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും ലഭിക്കുകയും സംസ്ഥാന തലത്തിലേക്ക് അർഹത നേടുകയും ചെയ്തു. 11/11/19 ന് പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ വച്ച് നടന്ന സംസ്ഥാന തല ബാലശാസ്ത്ര കോൺഗ്രസ്സിൽ അഷ്മിന C G, ജോതിഷ M R എന്നിവർ പങ്കെടുത്തു. ശുദ്ധജല സംരക്ഷണം കേണികളിലൂടെ എന്ന വിഷയം അവതരിപ്പിച്ച് A ഗ്രേഡ് കരസ്ഥമാക്കി. 2020- 2021 21/7/21ന് ചാന്ദ്രദിന ക്വിസ് നടത്തി BRC യിൽ വച്ച് നടന്ന ശാസ്ത്രരംഗം ബത്തേരി സബ്ജില്ല പ്രൊജക്ട് അവതരണത്തിൽ മഖ്സൂദ റാദിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിലേക്ക് മഖ്സൂദ റാദിൻ അർഹത നേടി . 21/7/21 ന് ചാന്ദ്ര ദിനം - G VHSS കൊണ്ടോട്ടിയിലെ ശ്രീ റഷീദ് ഓടക്കൽ സർ ബഹിരാകാശ വിസ്മയത്തെക്കുറിച്ച് വെബിനാർ നടത്തി. 4/10/ 21 - വീഡിയോ പ്രദർശനം, പ്രശ്നോത്തരി എന്നിവയിലൂടെ ബഹിരാകാശ വാരാചരണം നടത്തി. പാൻ ഇൻഡ്യ ഇംഗ്ലീഷ് ഉപന്യാസ മത്സരത്തിൽ ജില്ലാതലത്തിൽ നന്ദന K. B ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്ര രംഗം - ശാസ്ത്ര മാഗസിൻ - എന്റെ ശാസ്ത്രജ്ഞൻ - മേഡംക്യൂറിയെക്കുറിച്ച് മാഗസിൻ തയ്യാറാക്കി ജില്ലാ തലത്തിൽ 1st - ലുബിന ഷെറിൻ കരസ്ഥമാക്കി. ശാസ്ത്ര രംഗം - പ്രൊജക്ട് അവതരണം- കോവി ഡാനന്തര സമൂഹത്തിലെ ജീവിതക്രമങ്ങൾ - 1st ജൂനിയ മേരി ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ലാ തല ചിത്രരചനാ മത്സരത്തിൽ നിയ സൂസൻ മനു ഒന്നാം സ്ഥാനം ലഭിച്ചു.
805

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446598...1524048" എന്ന താളിൽനിന്ന് ശേഖരിച്ചത്