"സി.എം.എസ്.യു.പി.എസ്. ചേലക്കൊമ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | .സി എം എസ മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ ഈ പ്രദേശത്തെ പഴക്കം ചെന്ന സ്കൂൾ ആണ് .ഇംഗ്ലീഷ് മിഷനറിമാരുടെ ആഗമനത്തോടെ കേരളത്തിൽ നടന്ന വിദ്യാഭ്യാസ സാമൂഹിക പരിഷ്കരണ പരിപാടിയുടെ ഭാഗമായി 1865ൽ ഹെൻട്രീ ബേക്കർ ജൂനിയർ ആരംഭിച്ച ഇംഗ്ലീഷ് എലിമെന്ററി സ്കൂൾ ആണിത് .പിന്നീട് ഇത് ഒരു മലയാളം മിഡിൽ സ്കൂൾ ആയും യു പി സ്കൂൾ ആയും ഉയർത്തപ്പെട്ടു .2016ഡിസംബർ 9നു സ്കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷിച്ചു{{PSchoolFrame/Pages}} | ||
13:23, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
.സി എം എസ മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ ഈ പ്രദേശത്തെ പഴക്കം ചെന്ന സ്കൂൾ ആണ് .ഇംഗ്ലീഷ് മിഷനറിമാരുടെ ആഗമനത്തോടെ കേരളത്തിൽ നടന്ന വിദ്യാഭ്യാസ സാമൂഹിക പരിഷ്കരണ പരിപാടിയുടെ ഭാഗമായി 1865ൽ ഹെൻട്രീ ബേക്കർ ജൂനിയർ ആരംഭിച്ച ഇംഗ്ലീഷ് എലിമെന്ററി സ്കൂൾ ആണിത് .പിന്നീട് ഇത് ഒരു മലയാളം മിഡിൽ സ്കൂൾ ആയും യു പി സ്കൂൾ ആയും ഉയർത്തപ്പെട്ടു .2016ഡിസംബർ 9നു സ്കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷിച്ചു
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |