"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 21: | വരി 21: | ||
തുടർന്ന് 2011-ൽ റവ. ഡോ. വർക്കി ആറ്റുപുറത്ത് സ്കൂൾ പ്രിൻസിപ്പലായി ഭരണസാരഥ്യം ആരംഭിച്ചു. അച്ചന്റെ കാലത്താണ് സെന്റ് അൽഫോൺസ് ബ്ലോക്കിന്റെ പണി പൂർത്തീകരിച്ചത്. പിന്നീട് 36 ക്ലാസ് മുറികളും 2 മിനിഹാളും ഉൾപ്പടെയുള്ള കാർഡിനൽ ക്ലീമിസ് ബ്ലോക്ക് 2015ൽ പണികഴിപ്പിച്ചു. അതേ വർഷം ഹയർ സെക്കന്ററി വിഭാഗത്തിൽ 143 എ പ്ലസ് നേടി സ്കൂൾ ചരിത്രം സൃഷ്ടിച്ചു. | തുടർന്ന് 2011-ൽ റവ. ഡോ. വർക്കി ആറ്റുപുറത്ത് സ്കൂൾ പ്രിൻസിപ്പലായി ഭരണസാരഥ്യം ആരംഭിച്ചു. അച്ചന്റെ കാലത്താണ് സെന്റ് അൽഫോൺസ് ബ്ലോക്കിന്റെ പണി പൂർത്തീകരിച്ചത്. പിന്നീട് 36 ക്ലാസ് മുറികളും 2 മിനിഹാളും ഉൾപ്പടെയുള്ള കാർഡിനൽ ക്ലീമിസ് ബ്ലോക്ക് 2015ൽ പണികഴിപ്പിച്ചു. അതേ വർഷം ഹയർ സെക്കന്ററി വിഭാഗത്തിൽ 143 എ പ്ലസ് നേടി സ്കൂൾ ചരിത്രം സൃഷ്ടിച്ചു. | ||
റവ. ഡോ. വർക്കി ആറ്റുപുറത്തിനുശേഷം 2015ൽ റവ. ഫാ. ജോൺ സി. സി പ്രിൻസിപ്പലായി ചുമതലയേറ്റു. സ്കൂളിന്റെ അക്കാദമിക വളർച്ചയിലും ഭൗതികവളർച്ചയിലും ശ്രദ്ധേയമായ നിരവധി മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. തികഞ്ഞ അച്ചടക്കമുള്ള കൃത്യതയാർന്ന പഠനവുമായി ഹൈസ്കൂൾ തലത്തിൽ 100 ശതമാനം വിജയം കരസ്ഥമാക്കാനും ഹയർ സെക്കന്ററി തലത്തിൽ 98% വിജയം ഉറപ്പിക്കാനും കഴിഞ്ഞു. ഹൈസ്കൂൾ, ഹയർസെക്കന്ററി ക്ലാസുകളിൽ 20% എ പ്ലസുകൾ സൃഷ്ടിക്കുവാൻ കഴിഞ്ഞു. അതോടൊപ്പം ഫുൾ മാർക്ക് വാങ്ങുന്ന കുട്ടികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. മികവാർന്നതും ചിട്ടയോടെയുമുള്ള പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങളും അച്ചനെ തേടിയെത്തി. 2018 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡിനു പുറമേ ഇൻഡ്യൻ അച്ചീവേഴ്സ് നാഷണൽ അവാർഡ്, ഇൻഡ്യൻ ഇന്റഗ്രേറ്റഡ് അച്ചീവേഴ്സ് നാഷണൽ അവാർഡ്, ഭാരത് ശിക്ഷാരൻ നാഷണൽ അവാർഡ്, പ്രവാസി പുരസ്കാരം, അക്ഷര പുരസ്കാരം, ഗാന്ധി സ്മാരക അവാർഡ്, പ്രഥമ പി എം വേലായുധൻ ബെസ്റ്റ് ടീച്ചർ അവാർഡ്, പ്രഥമ ജി. കാർത്തികേയൻ ബെസ്റ്റ് ടീച്ചർ അവാർഡ്, സ്റ്റേറ്റ് പേരന്റ് ടീച്ചർ അസോസിയേഷൻ ബെസ്റ്റ് ടീച്ചർ അവാർഡ്, രാജാരവിവർമ്മ പുരസ്കാരം തുടങ്ങി പതിനാലിലധികം പുരസ്കാരങ്ങൾ. ഇക്കാലയളവിൽ രണ്ട് ലോക റെക്കോർഡുകൾ സ്കൂൾ കരസ്ഥമാക്കി. ഹൈറേഞ്ച് ബുക്ക് ഓഫ് റെക്കോർഡ്സിൽ മെഗാ കയ്യെഴുത്തുത്സവവും | റവ. ഡോ. വർക്കി ആറ്റുപുറത്തിനുശേഷം 2015ൽ റവ. ഫാ. ജോൺ സി. സി പ്രിൻസിപ്പലായി ചുമതലയേറ്റു. സ്കൂളിന്റെ അക്കാദമിക വളർച്ചയിലും ഭൗതികവളർച്ചയിലും ശ്രദ്ധേയമായ നിരവധി മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. തികഞ്ഞ അച്ചടക്കമുള്ള കൃത്യതയാർന്ന പഠനവുമായി ഹൈസ്കൂൾ തലത്തിൽ 100 ശതമാനം വിജയം കരസ്ഥമാക്കാനും ഹയർ സെക്കന്ററി തലത്തിൽ 98% വിജയം ഉറപ്പിക്കാനും കഴിഞ്ഞു. ഹൈസ്കൂൾ, ഹയർസെക്കന്ററി ക്ലാസുകളിൽ 20% എ പ്ലസുകൾ സൃഷ്ടിക്കുവാൻ കഴിഞ്ഞു. അതോടൊപ്പം ഫുൾ മാർക്ക് വാങ്ങുന്ന കുട്ടികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. മികവാർന്നതും ചിട്ടയോടെയുമുള്ള പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങളും അച്ചനെ തേടിയെത്തി. 2018 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡിനു പുറമേ ഇൻഡ്യൻ അച്ചീവേഴ്സ് നാഷണൽ അവാർഡ്, ഇൻഡ്യൻ ഇന്റഗ്രേറ്റഡ് അച്ചീവേഴ്സ് നാഷണൽ അവാർഡ്, ഭാരത് ശിക്ഷാരൻ നാഷണൽ അവാർഡ്, പ്രവാസി പുരസ്കാരം, അക്ഷര പുരസ്കാരം, ഗാന്ധി സ്മാരക അവാർഡ്, പ്രഥമ പി എം വേലായുധൻ ബെസ്റ്റ് ടീച്ചർ അവാർഡ്, പ്രഥമ ജി. കാർത്തികേയൻ ബെസ്റ്റ് ടീച്ചർ അവാർഡ്, സ്റ്റേറ്റ് പേരന്റ് ടീച്ചർ അസോസിയേഷൻ ബെസ്റ്റ് ടീച്ചർ അവാർഡ്, രാജാരവിവർമ്മ പുരസ്കാരം തുടങ്ങി പതിനാലിലധികം പുരസ്കാരങ്ങൾ. ഇക്കാലയളവിൽ രണ്ട് ലോക റെക്കോർഡുകൾ സ്കൂൾ കരസ്ഥമാക്കി. ഹൈറേഞ്ച് ബുക്ക് ഓഫ് റെക്കോർഡ്സിൽ മെഗാ കയ്യെഴുത്തുത്സവവും ഇൻക്രഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്സിൽ വായനാ മതിലും സ്ഥാനം പിടിച്ചു. സ്കൂളിന്റെ ചരിത്രം പറയുന്ന വിദ്യാഭ്യാസ മ്യൂസിയം, വെർച്വൽ തിയേറ്റർ, ആർട്ട് ഗാലറി തുടങ്ങിയവ അശീതി സ്മാരകമായി നിർമ്മിച്ചു. മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി ‘ഗാന്ധിയാനം എന്ന പേരിൽ പ്രത്യേക പദ്ധതിയും നടപ്പിലാക്കി. ഗാന്ധിജിയുടെ സമ്പൂർണ്ണ എഴുത്തുകൾ ഉൾക്കൊള്ളിച്ച് കോംപ്രിഹെൻസീവ് വർക്സ് ഓഫ് ഗാന്ധിജി പദ്ധതിയിൽ ഗാന്ധിജിയുടെ മുഴുവൻ പുസ്തകങ്ങളും ഗ്രന്ഥശാലയിൽ ഒരുക്കി.ഓഡിറ്റോറിയം നവീകരണം, ഒരുലക്ഷം പുസ്തകങ്ങളെന്ന ലക്ഷ്യത്തോടെയുള്ള ലൈബ്രറി നവീകരണം, മിനി തിയറ്റർ, സ്കൂൾ മ്യൂസിയം തുടങ്ങി ഏതൊരു സ്വകാര്യ വിദ്യാലയത്തെയും വെല്ലുന്ന ഭൗതിക സാഹചര്യങ്ങളാണ് സെന്റ് മേരീസ് സ്കൂളിൽ റവ.ഫാദർ സി.സി ജോണിന്റെ നേതൃത്വത്തിൽ ഒരുക്കപ്പെട്ടത്. ഈ കാലഘട്ടത്തിൽ ഭവന രഹിതരായ 14 പേർക്ക് വീടു വച്ചു നൽകുവാനും സാധിച്ചു. | ||
2018 മുതൽ 2021 വരെ ഹെഡ്മാസ്റ്ററായി | 2018 മുതൽ 2021 വരെ ഹെഡ്മാസ്റ്ററായി ശ്രീ. എബി എബ്രഹാം സാറിന്റെ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ അനവധി ആണ്. ഉച്ചഭക്ഷണ പദ്ധതി സ്കൂളിൽ ആരംഭിക്കുന്നതിലും അത് മാതൃകാപരമായി മുന്നോട്ട് കൊണ്ടു പോകുന്നതിലും ഉള്ള എബി സാറിന്റെ പങ്ക് വളരെ വലുതാണ്. മൈക്രോലാബ്, സ്കൂൾ ലൈബ്രറി നവീകരണം, മിനി തിയറ്റർ, സ്കൂൾ മ്യൂസിയം തുടങ്ങി ഏതൊരു സ്കൂളിനെയും വെല്ലുന്ന സൗകര്യങ്ങ ളൊരുക്കി സെന്റ് മേരീസിനെ മികവിന്റെ പുത്തൻ തലങ്ങളിലേയ്ക്കുയർത്തുന്നതിൽ ഗുരുശ്രേഷ്‌ഠ പുരസ്‌കാരം ലഭിച്ച എബി സാർ വഹിച്ച പങ്ക് അവിസ്മരണീയമാണ്. | ||
മഹാകവി ഇടയാറന്മുള കെ. എം. വർഗ്ഗീസ്, ശ്രീ. എൻ. ജി. ഫിലിപ്പ്, ദേശീയ, സംസ്ഥാന അവാർഡ് ജേതാക്കളായ ശ്രീ. പി. എം. ചെറിയാൻ തരകൻ, ശ്രീ. ജി. പത്മനാഭൻ, മണ്ണന്തല വേലായുധൻ നായർ തുടങ്ങി പല പ്രഗൽഭരായ അധ്യാപകരും കേരളത്തിൽ മുഴുവൻ അക്കാലത്ത് അറിയപ്പെട്ടിരുന്ന വ്യക്തികളായിരുന്നു. ഈ സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി ഗ്രേസി വർഗ്ഗീസ് ടീച്ചറും, അധ്യാപകനായിരുന്ന ശ്രീ. കെ.ഒ. തോമസ്സും, സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളാണ്. ദേശീയ സംസ്ഥാന അവാർഡ് ജേതാവായിരുന്നു റവ. ഫാ. ജോർജ്ജ് മാത്യു കരൂർ. റവ. ഡോ. വർക്കി ആറ്റുപുറത്തിനും, റവ. ഫാ. ഡോ. ജോൺ സി.സിയ്ക്കും സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു. കൂടാതെ റവ. ഫാ. ഡോ. ജോൺ സി.സി.യ്ക്ക് ദേശീയ, സംസ്ഥാന തലത്തിൽ പതിനാലോളം അവാർഡുകളും ഹെഡ്മാസ്റ്റർ ശ്രീ. എബി എബ്രഹാമിന് ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിച്ചത് അഭിമാനകരമാണ്. | മഹാകവി ഇടയാറന്മുള കെ. എം. വർഗ്ഗീസ്, ശ്രീ. എൻ. ജി. ഫിലിപ്പ്, ദേശീയ, സംസ്ഥാന അവാർഡ് ജേതാക്കളായ ശ്രീ. പി. എം. ചെറിയാൻ തരകൻ, ശ്രീ. ജി. പത്മനാഭൻ, മണ്ണന്തല വേലായുധൻ നായർ തുടങ്ങി പല പ്രഗൽഭരായ അധ്യാപകരും കേരളത്തിൽ മുഴുവൻ അക്കാലത്ത് അറിയപ്പെട്ടിരുന്ന വ്യക്തികളായിരുന്നു. ഈ സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി ഗ്രേസി വർഗ്ഗീസ് ടീച്ചറും, അധ്യാപകനായിരുന്ന ശ്രീ. കെ.ഒ. തോമസ്സും, സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളാണ്. ദേശീയ സംസ്ഥാന അവാർഡ് ജേതാവായിരുന്നു റവ. ഫാ. ജോർജ്ജ് മാത്യു കരൂർ. റവ. ഡോ. വർക്കി ആറ്റുപുറത്തിനും, റവ. ഫാ. ഡോ. ജോൺ സി.സിയ്ക്കും സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു. കൂടാതെ റവ. ഫാ. ഡോ. ജോൺ സി.സി.യ്ക്ക് ദേശീയ, സംസ്ഥാന തലത്തിൽ പതിനാലോളം അവാർഡുകളും ഹെഡ്മാസ്റ്റർ ശ്രീ. എബി എബ്രഹാമിന് ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിച്ചത് അഭിമാനകരമാണ്. | ||
| വരി 29: | വരി 29: | ||
നമ്മുടെ ഇപ്പോഴത്തെ പ്രിൻസിപ്പൽ അർപ്പണബോധത്തിനും ചടുലതയ്ക്കും പേരുകേട്ട റവ. ഫാ. ബാബു ടി, സ്കൂൾ ഹെഡ്മാസ്റ്ററായി ശ്രീ. ബിജോ ഗീവറുഗ്ഗീസും സ്തുത്യർഹമായ സേവനം ചെയ്തുവരുന്നു. തങ്ങളുടെ വിദ്യാർത്ഥികളെ ജീവിതത്തിനും കരിയറിനും ഒരുക്കുമ്പോഴും ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധരായ, ഉയർന്ന യോഗ്യതയും പ്രചോദിതരുമായ 295 അധ്യാപകരുടെ ഒരു ടീമിനെ അവർ ഒരുമിച്ചുനയിക്കുന്നു. | നമ്മുടെ ഇപ്പോഴത്തെ പ്രിൻസിപ്പൽ അർപ്പണബോധത്തിനും ചടുലതയ്ക്കും പേരുകേട്ട റവ. ഫാ. ബാബു ടി, സ്കൂൾ ഹെഡ്മാസ്റ്ററായി ശ്രീ. ബിജോ ഗീവറുഗ്ഗീസും സ്തുത്യർഹമായ സേവനം ചെയ്തുവരുന്നു. തങ്ങളുടെ വിദ്യാർത്ഥികളെ ജീവിതത്തിനും കരിയറിനും ഒരുക്കുമ്പോഴും ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധരായ, ഉയർന്ന യോഗ്യതയും പ്രചോദിതരുമായ 295 അധ്യാപകരുടെ ഒരു ടീമിനെ അവർ ഒരുമിച്ചുനയിക്കുന്നു. | ||
1966- ൽ എൻസിസി, ആർമി വിംഗ് ബോയ്സ്, 1994- ൽഎൻസിസി ആർമി വിംഗ് ഗേൾസ്, 2008-ൽ ആർമി വിംഗ് സീനിയർ ഡിവിഷൻ ഗേൾസ് സ്കൂളിൽ ആരംഭിച്ചു.1986കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ആരംഭിച്ചു. 2010- ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം ആരംഭിച്ചു, | 1966- ൽ എൻസിസി, ആർമി വിംഗ് ബോയ്സ്, 1994- ൽഎൻസിസി ആർമി വിംഗ് ഗേൾസ്, 2008-ൽ ആർമി വിംഗ് സീനിയർ ഡിവിഷൻ ഗേൾസ് ഗേൾസ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു.1986കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ആരംഭിച്ചു. 2010- ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം ആരംഭിച്ചു, | ||
2018-ൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എൻസിസി നേവി വിംഗ് 2021- ലും ആരംഭം കുറിയ്ക്കുവാൻ സാധിച്ചു. | 2018-ൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എൻസിസി നേവി വിംഗ് 2021- ലും ആരംഭം കുറിയ്ക്കുവാൻ സാധിച്ചു. | ||
| വരി 37: | വരി 37: | ||
പന്തീരായിരങ്ങളുടെ പള്ളിക്കൂടമാണ് സെന്റ് മേരീസ് എങ്കിലും വൃത്തിയ്ക്കും വെടിപ്പിനും ഈ വിദ്യാലയത്തെ വെല്ലാൻ വേറൊന്നില്ല തന്നെ. മലിനജലമൊഴുക്കുവാനുള്ള ഓടകൾ, ഖര-ജൈവ മാലിന്യങ്ങൾ കത്തിച്ചു കളയാനുള്ള രണ്ട് ഇൻസിനറേറ്റർ എന്നിവയും ഇവിടെയുണ്ട്. മാലിന്യരഹിത ക്യാമ്പസ്സിന് സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ നൽകിവരുന്ന ഒട്ടനവധി പുരസ്ക്കാരങ്ങളും സ്കൂളിന് ലഭിച്ചിട്ടുണ്ട്. | പന്തീരായിരങ്ങളുടെ പള്ളിക്കൂടമാണ് സെന്റ് മേരീസ് എങ്കിലും വൃത്തിയ്ക്കും വെടിപ്പിനും ഈ വിദ്യാലയത്തെ വെല്ലാൻ വേറൊന്നില്ല തന്നെ. മലിനജലമൊഴുക്കുവാനുള്ള ഓടകൾ, ഖര-ജൈവ മാലിന്യങ്ങൾ കത്തിച്ചു കളയാനുള്ള രണ്ട് ഇൻസിനറേറ്റർ എന്നിവയും ഇവിടെയുണ്ട്. മാലിന്യരഹിത ക്യാമ്പസ്സിന് സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ നൽകിവരുന്ന ഒട്ടനവധി പുരസ്ക്കാരങ്ങളും സ്കൂളിന് ലഭിച്ചിട്ടുണ്ട്. | ||
ഏതാണ്ട് ഒൻപത് ഏക്കറോളം പരന്നുകിടക്കുന്ന ഈ വിദ്യാലയത്തെ ചുറ്റി വലിയമതിൽ, വിശാലമായ സ്റ്റേഡിയം, ബാസ്ക്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബാറ്റ്മിന്റൻ കോർട്ട്, എന്നിവയടങ്ങിയ മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ട്, ക്രിക്കറ്റ് ഗ്രൗണ്ട് , ഫുട്ബോൾ ഗ്രൗണ്ട്, ഹാൻഡ്ബോൾ ഗ്രൗണ്ട് ജലസംഭരണികൾ എന്നിവയും ഉണ്ട്. വിദഗ്ദ്ധരായ കോച്ചുകളുടെ പരിശീലനത്തിന്റെ ഫലമായി നമ്മുടെ വിദ്യാർത്ഥികൾ ക്രിക്കറ്റ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ബാസ്ക്കറ്റ് ബോൾ തുടങ്ങി വിവിധയിനങ്ങളിൽ ദേശീയ സംസ്ഥാന തലങ്ങളിൽ പങ്കെടുത്ത് നിരവധി ട്രോഫികളും സമ്മാനങ്ങളും നേടുകയും ചെയ്യുന്നു. തിരുവനന്തപുരം നോർത്ത് ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ കിരീടം സെന്റ് മേരീസ് | ഏതാണ്ട് ഒൻപത് ഏക്കറോളം പരന്നുകിടക്കുന്ന ഈ വിദ്യാലയത്തെ ചുറ്റി വലിയമതിൽ, വിശാലമായ സ്റ്റേഡിയം, ബാസ്ക്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബാറ്റ്മിന്റൻ കോർട്ട്, എന്നിവയടങ്ങിയ മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ട്, ക്രിക്കറ്റ് ഗ്രൗണ്ട് , ഫുട്ബോൾ ഗ്രൗണ്ട്, ഹാൻഡ്ബോൾ ഗ്രൗണ്ട് ജലസംഭരണികൾ എന്നിവയും ഉണ്ട്. വിദഗ്ദ്ധരായ കോച്ചുകളുടെ പരിശീലനത്തിന്റെ ഫലമായി നമ്മുടെ വിദ്യാർത്ഥികൾ ക്രിക്കറ്റ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ബാസ്ക്കറ്റ് ബോൾ തുടങ്ങി വിവിധയിനങ്ങളിൽ ദേശീയ സംസ്ഥാന തലങ്ങളിൽ പങ്കെടുത്ത് നിരവധി ട്രോഫികളും സമ്മാനങ്ങളും നേടുകയും ചെയ്യുന്നു. തിരുവനന്തപുരം നോർത്ത് ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ കിരീടം സെന്റ് മേരീസ് നേടി. അശീതി വർഷത്തിൽ സംസ്ഥാന യുവജനോത്സവത്തിൽ 21 കുട്ടികൾക്ക് എ ഗ്രേഡ് കിട്ടിയത് ചരിത്രസംഭവമാണ്. വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായി 19 ബസ്സുകൾ മാനേജ്മെന്റ് ക്രമീകരിച്ചു. | ||
ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ്, ആർച്ച്ബിഷപ്പ് മാർ ഗ്രീഗോറിയോസ്, മേജർ ആർച്ച്ബിഷപ്പ് സിറിൽ മാർ ബസേലിയോസ് കാതോലിക്കാബാവാ എന്നീ പിതാക്കന്മാർ സ്കൂളിന്റെ രക്ഷാധികാരികളായിരുന്നു. ഇപ്പോൾ രക്ഷാധികാരിയായിരിക്കുന്ന മേജർ ആർച്ച് ബിഷപ്പ് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ ഏവർക്കും പ്രചോദനമായി നിലകൊള്ളുന്നു. സ്കൂളിന്റെ മുൻ പ്രിൻസിപ്പലും, ഇപ്പോഴത്തെ കറസ്പോണ്ടന്റുമായിരിക്കുന്ന മോൺ. റൈറ്റ് റവ. ഡോ. വർക്കി ആറ്റുപുറത്ത്, ലോക്കൽ മാനേജർ റവ. | ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ്, ആർച്ച്ബിഷപ്പ് മാർ ഗ്രീഗോറിയോസ്, മേജർ ആർച്ച്ബിഷപ്പ് സിറിൽ മാർ ബസേലിയോസ് കാതോലിക്കാബാവാ എന്നീ പിതാക്കന്മാർ സ്കൂളിന്റെ രക്ഷാധികാരികളായിരുന്നു. ഇപ്പോൾ രക്ഷാധികാരിയായിരിക്കുന്ന മേജർ ആർച്ച് ബിഷപ്പ് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ ഏവർക്കും പ്രചോദനമായി നിലകൊള്ളുന്നു. സ്കൂളിന്റെ മുൻ പ്രിൻസിപ്പലും, ഇപ്പോഴത്തെ കറസ്പോണ്ടന്റുമായിരിക്കുന്ന മോൺ. റൈറ്റ് റവ. ഡോ. വർക്കി ആറ്റുപുറത്ത്, ലോക്കൽ മാനേജർ റവ. ഫാ തോമസ് കയ്യാലയ്ക്കൽ എന്നിവരുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുന്നു. | ||