"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പരിസ്ഥിതി ക്ലബ്ബ്)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നമ്മുടെ നിലനില്പിനാവശ്യമായ പരിസ്ഥിതിയുടെ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പഠനവും അവബോധവും പൊതു സമൂഹത്തിൽ എത്തിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. ഇതിനുതകുന്ന മാർഗങ്ങൾ കണ്ടെത്തുവാനും കുട്ടികളിൽ പരിസ്ഥിതിസ്നേഹം വളർത്തുവാനും,ലക്‌ഷ്യം വെച്ചുകൊണ്ടാണ് പരിസ്ഥിതിക്ലബ്ബ്‌ പ്രവർത്തിക്കുന്നത്  

"താ ഭൂമി പുത്രോ ഹം പൃഥിവാ" ( ഭൂമി എന്റെ അമ്മയാണ് ഞാൻ മകനും) എന്ന വേദ ദർശന പ്രകാരം ഭൂമിയെ ,പ്രകൃതിയെ അമ്മയായ് കണ്ട് സംരക്ഷിക്കാനും പരിപാലിക്കാനും നാം തയ്യാറാവണം. ഭാരതീയ സംസ്കൃതിയുടെ ഭാഗമായ കേരളത്തിന്റെ സംസ്കാരത്തിലും പരിസ്ഥിതി ബോധം ആഴത്തിലുണ്ട്. " കാവുതീണ്ടല്ലേ കുളം വറ്റും " എന്ന പഴമൊഴിയിൽ തെളിയുന്നത്
"താ ഭൂമി പുത്രോ ഹം പൃഥിവാ" ( ഭൂമി എന്റെ അമ്മയാണ് ഞാൻ മകനും) എന്ന വേദ ദർശന പ്രകാരം ഭൂമിയെ ,പ്രകൃതിയെ അമ്മയായ് കണ്ട് സംരക്ഷിക്കാനും പരിപാലിക്കാനും നാം തയ്യാറാവണം. ഭാരതീയ സംസ്കൃതിയുടെ ഭാഗമായ കേരളത്തിന്റെ സംസ്കാരത്തിലും പരിസ്ഥിതി ബോധം ആഴത്തിലുണ്ട്. " കാവുതീണ്ടല്ലേ കുളം വറ്റും " എന്ന പഴമൊഴിയിൽ തെളിയുന്നത്.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട സ്കൂൾ പരിസരത്ത് മരങ്ങളും ചെടികളും,വിത്തിനങ്ങളും നടുകയും പരിപാലിക്കുകയും ചെയ്യാറുണ്ട്.
 
<gallery mode="nolines" widths="320" heights="335">
പ്രമാണം:35211 27.jpg
പ്രമാണം:35211 29.jpg
പ്രമാണം:35211 28.jpg
</gallery>
[[വർഗ്ഗം:പരിസ്ഥിതി ക്ലബ്ബ് 2017]]
290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1292555...1522674" എന്ന താളിൽനിന്ന് ശേഖരിച്ചത്