"ജി.എൽ.പി.എസ്സ്. കോഴിമല/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<div style="background:lightyellow;" ><font color="midnightblue"> '''
'''ലൈബ്രറി'''
<B><U><big>ലൈബ്രറി</big></U><B/>
* റഫറൻസ്  ഗ്രന്ഥങ്ങളും കഥ പുസ്തകങ്ങളുമായി അതി വിപുലമായ ഒരു ലൈബ്രറി സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചു  വരുന്നു.   
* റഫറൻസ്  ഗ്രന്ഥങ്ങളും കഥ പുസ്തകങ്ങളുമായി അതി വിപുലമായ ഒരു ലൈബ്രറി സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചു  വരുന്നു.   
* ബൃഹത്തായ ഒരു പുസ്തക  ശേഖരണമാണ് ലൈബ്രറി.  
* ബൃഹത്തായ ഒരു പുസ്തക  ശേഖരണമാണ് ലൈബ്രറി.  
വരി 8: വരി 7:
*കഥ, കവിത, നോവൽ, ചെറുകഥ, നിഘണ്ടു , സഞ്ചാര സാഹിത്യം, നാടകം, ഇംഗ്ലീഷ്,  തുടങ്ങിയ വിഭാഗങ്ങളായി പുസ്തകകങ്ങൾ  തരം  തിരിച്ചിരിക്കുന്നു.   
*കഥ, കവിത, നോവൽ, ചെറുകഥ, നിഘണ്ടു , സഞ്ചാര സാഹിത്യം, നാടകം, ഇംഗ്ലീഷ്,  തുടങ്ങിയ വിഭാഗങ്ങളായി പുസ്തകകങ്ങൾ  തരം  തിരിച്ചിരിക്കുന്നു.   
*കൃത്യമായ കാറ്റലോഗ് അടിസ്ഥാനത്തിൽ പുസ്‌തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു .   
*കൃത്യമായ കാറ്റലോഗ് അടിസ്ഥാനത്തിൽ പുസ്‌തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു .   
*ലീഡർമാരുടെ നേത്രത്വത്തിൽ 1മുതൽ 4  വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു.''' </font></div>
*ലീഡർമാരുടെ നേത്രത്വത്തിൽ 1മുതൽ 4  വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു.'''

12:45, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

ലൈബ്രറി

  • റഫറൻസ് ഗ്രന്ഥങ്ങളും കഥ പുസ്തകങ്ങളുമായി അതി വിപുലമായ ഒരു ലൈബ്രറി സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.
  • ബൃഹത്തായ ഒരു പുസ്തക ശേഖരണമാണ് ലൈബ്രറി.
  • 1000 പുസ്തകങ്ങൾ ഇവിടെ ഉണ്ട്.
  • വിദ്യാർത്ഥികൾക്ക് വായിച്ചു വളരാനുള്ള കഥാപുസ്തകങ്ങൾ മുതൽ റഫറൻസിനാവശ്യമായ പുസ്തകങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.
  • പ്രത്യേകം തയാറാക്കിയ മുറിയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്.
  • കഥ, കവിത, നോവൽ, ചെറുകഥ, നിഘണ്ടു , സഞ്ചാര സാഹിത്യം, നാടകം, ഇംഗ്ലീഷ്, തുടങ്ങിയ വിഭാഗങ്ങളായി പുസ്തകകങ്ങൾ തരം തിരിച്ചിരിക്കുന്നു.
  • കൃത്യമായ കാറ്റലോഗ് അടിസ്ഥാനത്തിൽ പുസ്‌തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു .
  • ലീഡർമാരുടെ നേത്രത്വത്തിൽ 1മുതൽ 4 വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു.