"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/ഹൈസ്കൂൾ എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}<nowiki>'''2019എസ്സ് എസ്സ് എൽ സി പരീക്ഷ'''</nowiki> | ||
2018-2019 അധ്യായന വർഷത്തിലെ എസ്സ് എസ്സ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 70 കുട്ടികളിൽ 68 പേർ ഉപരിപഠനത്തിന് അർഹരായി.14കുട്ടികൾ പത്ത് A+ ഉം 9 പേർ ഒൻപത് A+ ഉം നേടുകയുണ്ടായി.2 കുട്ടികൾ സേ പരീക്ഷയിലൂടെ വിജയിച്ചു. | |||
ഈ വർഷത്തെ 10 ാം ക്ലാസ് കുട്ടികൾക്കായി തിരുവനന്തപുരം ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാജ്യോതി ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു | |||
==ലിറ്റിൽ കൈറ്റ്സ്== | |||
2017-18 ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ 80 കുട്ടികൾ അംഗങ്ങളാണ്. 2019-20ൽ 40 കുട്ടികളെ ഈ ക്ലബ്ബിൽ അംഗങ്ങളാക്കി. | |||
==ഹൈ ടെക് ക്ലാസ് റൂം== | |||
ഹൈ സ്ക്കൂളിലെ 6 ക്ലാസ് മുറികൾ ലാപ് ടോപ്പും പ്രോജക്ടറും വൈറ്റ് ബേോർഡും ഉപയോഗിച്ച് ഹൈ ടെക് ആക്കിയിട്ടുണ്ട്. അധ്യാപകർ [https://results.itschool.gov.in/ സമഗ്ര]പോർട്ടൽ ഉപയോഗിച്ച് പഠിപ്പിക്കുന്നു |
12:22, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
'''2019എസ്സ് എസ്സ് എൽ സി പരീക്ഷ'''
2018-2019 അധ്യായന വർഷത്തിലെ എസ്സ് എസ്സ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 70 കുട്ടികളിൽ 68 പേർ ഉപരിപഠനത്തിന് അർഹരായി.14കുട്ടികൾ പത്ത് A+ ഉം 9 പേർ ഒൻപത് A+ ഉം നേടുകയുണ്ടായി.2 കുട്ടികൾ സേ പരീക്ഷയിലൂടെ വിജയിച്ചു.
ഈ വർഷത്തെ 10 ാം ക്ലാസ് കുട്ടികൾക്കായി തിരുവനന്തപുരം ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാജ്യോതി ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു
ലിറ്റിൽ കൈറ്റ്സ്
2017-18 ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ 80 കുട്ടികൾ അംഗങ്ങളാണ്. 2019-20ൽ 40 കുട്ടികളെ ഈ ക്ലബ്ബിൽ അംഗങ്ങളാക്കി.
ഹൈ ടെക് ക്ലാസ് റൂം
ഹൈ സ്ക്കൂളിലെ 6 ക്ലാസ് മുറികൾ ലാപ് ടോപ്പും പ്രോജക്ടറും വൈറ്റ് ബേോർഡും ഉപയോഗിച്ച് ഹൈ ടെക് ആക്കിയിട്ടുണ്ട്. അധ്യാപകർ സമഗ്രപോർട്ടൽ ഉപയോഗിച്ച് പഠിപ്പിക്കുന്നു