"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അതിജീവനം
| തലക്കെട്ട്=അ തി ജീ വ നം
| color=4
| color=4
ശാസ്ത്രം എത്ര വളർന്നെന്നഹങ്കരിച്ചാലും
വെറുമൊരു സൂക്ഷമാണു ലോകം കീഴടക്കി
ലോകരാഷ്ട്രങ്ങൾ വിറങ്ങലിച്ചു നിൽക്കുന്നു
കേഴുന്നു മർത്ത്യ ജീവിതങ്ങൾ
എങ്ങും മരണവും പേടിയും മാത്രം
മുറുകുന്നു കോറോണ തൻ
കരാളഹസ്തങ്ങൾ
ശാസ്ത്രം എത്റ വളർന്നെന്നഹങ്കരിച്ചാലും
കോവിഡ് കാലത്ത് വിട്ടിലിരിക്കുബോൾ
വെറുമൊരു സൂക്ഷമാണു ലോകം കീഴടക്കി
കുട്ടികാലത്തെ ഓർമകൾ തികട്ടുന്നു
ലോകരാഷ്ട്രങ്ങൾ വിറങ്ങലിച്ചു നിൽക്കുന്നു
അമ്മയുണ്ടാക്കുന്ന ചോറും കറികളും
കേഴുന്നു മർത്ത്യ ജീവിതങ്ങൾ
എന്തിനേക്കാളും രുചിയായി മാറി
ചക്കയും ചക്കക്കുരുവും ചമ്മന്തിയും
ബിരിയാണിയും ബഹുകേമമായി
എങ്ങും ലോക്ക് ഡൗൺ ലോക്ക് ഡൗൺ
ടെകസ്റ്റെയിൽസിൽ തള്ളില്ല
ഷോപ്പിംങ് മാളുകളിൽ തള്ളില്ല
റോഡിൽ ആളില്ല
ഒന്നിനെയോർത്തും അഹങ്കരിച്ചീടുവാൻ
മർത്ത്യനു യോഗ്യതയില്ലെന്നറിയുക
ഒറ്റ വൈറസിനാൽ ലോകം മുഴുവൻ
ബന്ധിതമായി വീടിനുള്ളിൽ
ദൈവത്തെ മറന്ന നവലോകത്തിന്
വൈറസ് ഒരുപുനർവിചിന്തനം തന്നെ
ദൈവകരുണയ്ക്കായി യാചിക്കാം നമ്മൾക്ക്
ഈ കാലവും കടന്നു പോകും....നിശ്ചയം
ഈ കാലവും കടന്നു പോകും
{{BoxBottom1
| പേര്= ആൽബിൻ സോണി
| ക്ലാസ്സ്=എഴ് എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവൺമെന്റ് ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
| സ്കൂൾ കോഡ്= 44012
| ഉപജില്ല= നെയ്യാറ്റിൻകര
| ജില്ല= തിരുവനന്തപുരം
| തരം=കവിത
| color=2    <
{{Verified1|name=Mohankumar S S| തരം= കവിത    }}
12:20, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
അതിജീവനം
ശാസ്ത്രം എത്ര വളർന്നെന്നഹങ്കരിച്ചാലും
വെറുമൊരു സൂക്ഷമാണു ലോകം കീഴടക്കി
ലോകരാഷ്ട്രങ്ങൾ വിറങ്ങലിച്ചു നിൽക്കുന്നു
കേഴുന്നു മർത്ത്യ ജീവിതങ്ങൾ
എങ്ങും മരണവും പേടിയും മാത്രം
മുറുകുന്നു കോറോണ തൻ
കരാളഹസ്തങ്ങൾ
കോവിഡ് കാലത്ത് വിട്ടിലിരിക്കുബോൾ
കുട്ടികാലത്തെ ഓർമകൾ തികട്ടുന്നു
അമ്മയുണ്ടാക്കുന്ന ചോറും കറികളും
എന്തിനേക്കാളും രുചിയായി മാറി
ചക്കയും ചക്കക്കുരുവും ചമ്മന്തിയും
ബിരിയാണിയും ബഹുകേമമായി
എങ്ങും ലോക്ക് ഡൗൺ ലോക്ക് ഡൗൺ
ടെകസ്റ്റെയിൽസിൽ തള്ളില്ല
ഷോപ്പിംങ് മാളുകളിൽ തള്ളില്ല
റോഡിൽ ആളില്ല
ഒന്നിനെയോർത്തും അഹങ്കരിച്ചീടുവാൻ
മർത്ത്യനു യോഗ്യതയില്ലെന്നറിയുക
ഒറ്റ വൈറസിനാൽ ലോകം മുഴുവൻ
ബന്ധിതമായി വീടിനുള്ളിൽ
ദൈവത്തെ മറന്ന നവലോകത്തിന്
വൈറസ് ഒരുപുനർവിചിന്തനം തന്നെ
ദൈവകരുണയ്ക്കായി യാചിക്കാം നമ്മൾക്ക്
ഈ കാലവും കടന്നു പോകും....നിശ്ചയം
ഈ കാലവും കടന്നു പോകും
ആൽബിൻ സോണി
എഴ് എ ഗവൺമെന്റ് ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത