"G. U. P. S. Chemnad West/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
[[പ്രമാണം:11453Arabic1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | [[പ്രമാണം:11453Arabic1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
[[പ്രമാണം:11453Arbic.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | [[പ്രമാണം:11453Arbic.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | ||
[[പ്രമാണം:11453Arabic3.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | [[പ്രമാണം:11453Arabic3.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
== വിദ്യാരംഗം == | |||
ജി യു പി എസ് ചെമ്മനാട് വെസ്റ്റ് വിദ്യാരംഗം പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പുറത്തുകൊണ്ടുവരാൻ ഉതകുന്ന പ്രവർത്തനങ്ങൾ ക്ലാസ്സ് റൂമുകളിൽ നടത്താറുണ്ട്. അതുപോലെ ദിനാചരണ പ്രവർത്തനങ്ങളിൽ രചന പ്രവർത്തനങ്ങൾ കൂടുതലായി ഉൾപെടുത്താറുണ്ട്.കോവിഡ് കാലത്ത് സംഘടിപ്പിച്ച സർഗോത്സവത്തിൽ ഉപജില്ലാ തലത്തിൽനിന്നും ജില്ലാതലത്തിലേക്ക് നമ്മുടെ കുട്ടികളുടെ 3 രചനകൾ തിരഞ്ഞെടുക്കപ്പെട്ടു. യു പി കഥാരചന- '''ആയിഷ റുബ''', യു പി പുസ്തകാസ്വാദനം- '''അർജുൻ എ കെ''', എൽ പി കഥാരചന - '''റുഖിയ എസ് എം''' തുടങ്ങിയവർ ആയിരുന്നു വിജയികൾ. കൂടാതെ വായനാപരിപോഷണ പ്രവർത്തനങ്ങൾ കൂടുതലായി ആസൂത്രണം ചെയ്തുവരുന്നു. | ജി യു പി എസ് ചെമ്മനാട് വെസ്റ്റ് വിദ്യാരംഗം പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പുറത്തുകൊണ്ടുവരാൻ ഉതകുന്ന പ്രവർത്തനങ്ങൾ ക്ലാസ്സ് റൂമുകളിൽ നടത്താറുണ്ട്. അതുപോലെ ദിനാചരണ പ്രവർത്തനങ്ങളിൽ രചന പ്രവർത്തനങ്ങൾ കൂടുതലായി ഉൾപെടുത്താറുണ്ട്.കോവിഡ് കാലത്ത് സംഘടിപ്പിച്ച സർഗോത്സവത്തിൽ ഉപജില്ലാ തലത്തിൽനിന്നും ജില്ലാതലത്തിലേക്ക് നമ്മുടെ കുട്ടികളുടെ 3 രചനകൾ തിരഞ്ഞെടുക്കപ്പെട്ടു. യു പി കഥാരചന- '''ആയിഷ റുബ''', യു പി പുസ്തകാസ്വാദനം- '''അർജുൻ എ കെ''', എൽ പി കഥാരചന - '''റുഖിയ എസ് എം''' തുടങ്ങിയവർ ആയിരുന്നു വിജയികൾ. കൂടാതെ വായനാപരിപോഷണ പ്രവർത്തനങ്ങൾ കൂടുതലായി ആസൂത്രണം ചെയ്തുവരുന്നു. | ||
[[പ്രമാണം:11453Vidyarangam.jpg|നടുവിൽ|ലഘുചിത്രം|480x480ബിന്ദു]] | [[പ്രമാണം:11453Vidyarangam.jpg|നടുവിൽ|ലഘുചിത്രം|480x480ബിന്ദു]] | ||
== ഹെൽത്ത് ക്ലബ്ബ് == | |||
=== പോഷൺ അസംബ്ലി === | |||
നാഷണൽ ന്യൂട്രീഷ്യൻ മിഷന്റെ ആഭിമുഖ്യത്തിൽ 2021 സെപ്റ്റംബർ മാസം ദേശീയ പോഷൺ മാസമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് , 27/9/2021 ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 12 .30 വരെ ഗൂഗിൾ മീറ്റ് വഴി ജിയുപിഎസ് ചെമ്മനാട് വെസ്റ്റിന്റെ പോഷൺ അസംബ്ലി സംഘടിപ്പിച്ചു . ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും അധ്യാപകരും വിശിഷ്ട വ്യക്തികളും ഉൾപ്പെടെ 100 പേരാണ് അസംബ്ലിയിൽ പങ്കെടുത്തത്. | |||
പ്രശസ്ത അഡൽട്ട് ലീഡർ ട്രെയിനറും ജിഎച്ച്എസ് പാഞ്ഞാളിലെ ഹെഡ്മിസ്ട്രസ്സുമായ ശ്രീമതി :പി ടി ഉഷ പരിപാടിയുടെ ഉദ്ഘാടന കർമം നിർവഹിച്ചു. തുടർന്ന് മുഖ്യാതിഥികൾ ആയ കാസർഗോഡ് AEO ശ്രീ: അഗസ്റ്റിൻ ബർണാഡ് , വാർഡ് മെമ്പർ ശ്രീ : അമീർ ബി പാലോത്ത് ,കാസർഗോഡ് NMO ശ്രീ: മഹേഷ് കുമാർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഇൻചാർജ് ശ്രീ പി ടി ബെന്നി , പി ടി എ പ്രസിഡൻറ് ശ്രീ: താരിഖ്, എസ് എം സി ചെയർമാൻ ശ്രീ : നാസർ കുരിക്കൾ , മദർ പി ടി എ പ്രസിഡൻറ് ശ്രീമതി: ഉഷ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. പോഷണ ക്ലാസ്സ് കൈകാര്യം ചെയ്തത് ജിഎച്ച്എസ് പാഞ്ഞാളിലെ അധ്യാപികയായ ശ്രീമതി :ജിൻസി വർഗീസ് ആയിരുന്നു. പോഷണവുമായി ബന്ധപ്പെട്ട് കുട്ടികൾ അവതരിപ്പിച്ച വ്യത്യസ്തങ്ങളായ പരിപാടികൾ അസംബ്ലി യെ വർണാഭമാക്കി . പോഷകാഹാര കുറവിനെ സംബന്ധിച്ചും, അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ആരോഗ്യപരവും സമീകൃതവും ആയ ഭക്ഷണരീതി പിന്തുടരേണ്ട ആവശ്യകതയെ സംബന്ധിച്ചുമുള്ള അറിവുകൾ കുട്ടികൾക്ക് ലഭിക്കാൻ ഉതകുന്നതായിരുന്നു ഈ പോഷൺ അസംബ്ലി. 12 30 ഓടെ സ്കൂളിലെ നൂൺമീൽ അധ്യാപിക ശ്രീമതി: അജിത നന്ദി അർപ്പിച്ചു കൊണ്ട് പരിപാടി അവസാനിച്ചു. | |||
[[പ്രമാണം:11453Poshanassembly1.jpeg|നടുവിൽ|ലഘുചിത്രം]] |
10:31, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
അറബിക് ക്ലബ്ബ്
അന്താരാഷ്ട്ര അറബിക് ദിനാഘോഷം: ഡിസംബർ 18
അന്താരാഷ്ട്ര അറബിക് ദിനാഘോഷത്തിൻ്റെ ഭാഗമായി GUPS ചെമ്മനാട് വെസ്റ്റിൽ അലിഫ് അറബിക് ക്ലബിൻ്റെ കീഴിൽ LP, UP കുട്ടികൾക്കായി വിവിധയിനം മത്സരങ്ങളും സമ്മാനദാനവും നടത്തി. ഡിസംബർ 13-ന് തുടങ്ങിയ മത്സര ഇനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി രമ ടീച്ചറും സീനിയർ അസിസ്റ്റൻറ് ശ്രീ പി.ടി ബെന്നി മാഷും ചേർന്ന് നിർവഹിച്ചു.
ഡിസംബർ 18 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമാപന ചടങ്ങിൽ മുഖ്യാതിഥിയായി കാസർഗോഡ് അൽഹിക്മ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ യാസർ അൽഹികമി പങ്കെടുത്തു. SMC ചെയർമാൻ ശ്രീ നാസർ കുരിക്കൾ അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങ് ഹെഡ്മിസ്ട്രസ് ശ്രീമതി രമടീച്ചർ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് ശ്രീ താരിഖ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിഞ്ചു ടീച്ചർ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. ശ്രീ അജിൽ കുമാർ സ്വാഗതവും ശ്രീമതി ഷെരീഫ ടീച്ചർ നന്ദിയും പറഞ്ഞു.
വിദ്യാരംഗം
ജി യു പി എസ് ചെമ്മനാട് വെസ്റ്റ് വിദ്യാരംഗം പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പുറത്തുകൊണ്ടുവരാൻ ഉതകുന്ന പ്രവർത്തനങ്ങൾ ക്ലാസ്സ് റൂമുകളിൽ നടത്താറുണ്ട്. അതുപോലെ ദിനാചരണ പ്രവർത്തനങ്ങളിൽ രചന പ്രവർത്തനങ്ങൾ കൂടുതലായി ഉൾപെടുത്താറുണ്ട്.കോവിഡ് കാലത്ത് സംഘടിപ്പിച്ച സർഗോത്സവത്തിൽ ഉപജില്ലാ തലത്തിൽനിന്നും ജില്ലാതലത്തിലേക്ക് നമ്മുടെ കുട്ടികളുടെ 3 രചനകൾ തിരഞ്ഞെടുക്കപ്പെട്ടു. യു പി കഥാരചന- ആയിഷ റുബ, യു പി പുസ്തകാസ്വാദനം- അർജുൻ എ കെ, എൽ പി കഥാരചന - റുഖിയ എസ് എം തുടങ്ങിയവർ ആയിരുന്നു വിജയികൾ. കൂടാതെ വായനാപരിപോഷണ പ്രവർത്തനങ്ങൾ കൂടുതലായി ആസൂത്രണം ചെയ്തുവരുന്നു.
ഹെൽത്ത് ക്ലബ്ബ്
പോഷൺ അസംബ്ലി
നാഷണൽ ന്യൂട്രീഷ്യൻ മിഷന്റെ ആഭിമുഖ്യത്തിൽ 2021 സെപ്റ്റംബർ മാസം ദേശീയ പോഷൺ മാസമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് , 27/9/2021 ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 12 .30 വരെ ഗൂഗിൾ മീറ്റ് വഴി ജിയുപിഎസ് ചെമ്മനാട് വെസ്റ്റിന്റെ പോഷൺ അസംബ്ലി സംഘടിപ്പിച്ചു . ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും അധ്യാപകരും വിശിഷ്ട വ്യക്തികളും ഉൾപ്പെടെ 100 പേരാണ് അസംബ്ലിയിൽ പങ്കെടുത്തത്.
പ്രശസ്ത അഡൽട്ട് ലീഡർ ട്രെയിനറും ജിഎച്ച്എസ് പാഞ്ഞാളിലെ ഹെഡ്മിസ്ട്രസ്സുമായ ശ്രീമതി :പി ടി ഉഷ പരിപാടിയുടെ ഉദ്ഘാടന കർമം നിർവഹിച്ചു. തുടർന്ന് മുഖ്യാതിഥികൾ ആയ കാസർഗോഡ് AEO ശ്രീ: അഗസ്റ്റിൻ ബർണാഡ് , വാർഡ് മെമ്പർ ശ്രീ : അമീർ ബി പാലോത്ത് ,കാസർഗോഡ് NMO ശ്രീ: മഹേഷ് കുമാർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഇൻചാർജ് ശ്രീ പി ടി ബെന്നി , പി ടി എ പ്രസിഡൻറ് ശ്രീ: താരിഖ്, എസ് എം സി ചെയർമാൻ ശ്രീ : നാസർ കുരിക്കൾ , മദർ പി ടി എ പ്രസിഡൻറ് ശ്രീമതി: ഉഷ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. പോഷണ ക്ലാസ്സ് കൈകാര്യം ചെയ്തത് ജിഎച്ച്എസ് പാഞ്ഞാളിലെ അധ്യാപികയായ ശ്രീമതി :ജിൻസി വർഗീസ് ആയിരുന്നു. പോഷണവുമായി ബന്ധപ്പെട്ട് കുട്ടികൾ അവതരിപ്പിച്ച വ്യത്യസ്തങ്ങളായ പരിപാടികൾ അസംബ്ലി യെ വർണാഭമാക്കി . പോഷകാഹാര കുറവിനെ സംബന്ധിച്ചും, അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ആരോഗ്യപരവും സമീകൃതവും ആയ ഭക്ഷണരീതി പിന്തുടരേണ്ട ആവശ്യകതയെ സംബന്ധിച്ചുമുള്ള അറിവുകൾ കുട്ടികൾക്ക് ലഭിക്കാൻ ഉതകുന്നതായിരുന്നു ഈ പോഷൺ അസംബ്ലി. 12 30 ഓടെ സ്കൂളിലെ നൂൺമീൽ അധ്യാപിക ശ്രീമതി: അജിത നന്ദി അർപ്പിച്ചു കൊണ്ട് പരിപാടി അവസാനിച്ചു.