"എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/കേരളവും കോറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കേരളവും കോറോണയും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ/അക്ഷരവൃക്ഷം/കേരളവും കോറോണയും എന്ന താൾ എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/കേരളവും കോറോണയും എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
നമ്മൾതൻ കൊച്ചു കേരളം തുരത്തിയോടിച്ചു  
നമ്മൾതൻ കൊച്ചു കേരളം തുരത്തിയോടിച്ചു  
കൊറോണതൻ മഹാമാരിയെ ഭൂലോകത്തു നിന്നുമേ.
കൊറോണതൻ മഹാമാരിയെ ഭൂലോകത്തു നിന്നുമേ.
==================
 
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 34: വരി 34:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Manojjoseph|തരം= കവിത}}

10:30, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

കേരളവും കോറോണയും

രോഗം പലതരമുണ്ട് ഭൂവിൽ
വന്മഹാമാരി വന്നതിപ്പോൾ.

പിടിച്ചുകുലുക്കിയല്ലോ മാലോകരെ മുഴുവൻ
പിടിച്ചുനിന്നതോ കൊച്ചു കേരളം.

അകന്നുനിൽക്കുവാൻ പറഞ്ഞുപിന്നെ,
അകത്തിരിക്കുവാനും പറഞ്ഞുതന്നു.

മഹാമാരിയെ തുരത്താൻ മരുന്നില്ലെന്നും,
മനസ്സാണ് മരുന്നെന്നു തിരിച്ചറിഞ്ഞതും ;
ലോകവിപത്തുതൻ ചങ്ങല പൊട്ടിച്ചെറിഞ്ഞതും
ദൈവത്തിൻ നാടായ മലയാള മണ്ണാണെടോ.

നമ്മൾതൻ കൊച്ചു കേരളം തുരത്തിയോടിച്ചു
കൊറോണതൻ മഹാമാരിയെ ഭൂലോകത്തു നിന്നുമേ.

അമൻ ഷാ. കെ
4 B എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത