"എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കരുതൽ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ/അക്ഷരവൃക്ഷം/കരുതൽ എന്ന താൾ എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/കരുതൽ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
ഭയന്നിടില്ല നാം ചെറുത്തു നിൽക്കും നാം കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും തകർന്നിടില്ല നാം കൈകൾ ചേർത്തി നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ കൈകൾ നാം ഇടയ്ക്കിടയക്ക് സോപ്പുകൾ കൊണ്ട് കഴുകണം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും കൈകളാലോ തുണികളാലോ മുഖം മറച്ചീടണം ചരിcത പുസ്തകത്തിൽ നാം കുറിച്ചിടും കൊറോണയെ തുരത്തി വിട്ട നാട് കാത്ത നന്മയുള്ള മർത്ത്യരായി
ഭയന്നിടില്ല നാം  
ചെറുത്തു നിൽക്കും നാം  
കൊറോണ എന്ന  
ഭീകരന്റെ കഥ കഴിച്ചിടും  
തകർന്നിടില്ല നാം  
കൈകൾ ചേർത്തി  
നാട്ടിൽ നിന്ന് ഈ വിപത്ത്  
അകന്നിടും വരെ  
കൈകൾ നാം ഇടയ്ക്കിടയക്ക്  
സോപ്പുകൾ കൊണ്ട് കഴുകണം  
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും  
കൈകളാലോ തുണികളാലോ  
മുഖം മറച്ചീടണം  
ചരിcത പുസ്തകത്തിൽ നാം  
കുറിച്ചിടും കൊറോണയെ  
തുരത്തി വിട്ട നാട് കാത്ത  
നന്മയുള്ള മർത്ത്യരായി
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 18: വരി 34:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Manojjoseph|തരം= കവിത}}

10:30, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

കരുതൽ

ഭയന്നിടില്ല നാം
ചെറുത്തു നിൽക്കും നാം
കൊറോണ എന്ന
ഭീകരന്റെ കഥ കഴിച്ചിടും
തകർന്നിടില്ല നാം
കൈകൾ ചേർത്തി
നാട്ടിൽ നിന്ന് ഈ വിപത്ത്
അകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടയക്ക്
സോപ്പുകൾ കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ
മുഖം മറച്ചീടണം
ചരിcത പുസ്തകത്തിൽ നാം
കുറിച്ചിടും കൊറോണയെ
തുരത്തി വിട്ട നാട് കാത്ത
നന്മയുള്ള മർത്ത്യരായി

നിയ.എം.പി
3 B എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത