"ജി യു പി എസ് കളർകോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഫോട്ടോ കൂട്ടിച്ചേർത്തു)
(ഫോട്ടോ കൂട്ടിച്ചേർത്തു)
വരി 2: വരി 2:
[[പ്രമാണം:Vidyarangam Drawing competition second prize winner.jpg|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യവേദി]]
[[പ്രമാണം:Vidyarangam Drawing competition second prize winner.jpg|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യവേദി]]
[[പ്രമാണം:Vidyarangamkalsahityavedi nadanpattu competition second prize winner.jpg|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യവേദി നാടൻപാട്ട് മത്സരത്തിൽ രണ്ടാം സ്ഥാന് ലഭിച്ച അഭിജിത്ത് ജി]]
[[പ്രമാണം:Vidyarangamkalsahityavedi nadanpattu competition second prize winner.jpg|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യവേദി നാടൻപാട്ട് മത്സരത്തിൽ രണ്ടാം സ്ഥാന് ലഭിച്ച അഭിജിത്ത് ജി]]
[[പ്രമാണം:മാതൃഭൂമി ഹരിതജ്യോതി സർട്ടിഫിക്കറ്റ്2020-21.jpg|ലഘുചിത്രം|മാതൃഭൂമി ഹരിതജ്യോതി സർട്ടിഫിക്കറ്റ് 2020-21]]
'''ആലപ്പുഴ ഉപജില്ലയിലെ മികച്ച സ്കൂളിന്റെ  പട്ടികയിലുൾപ്പെട്ട കളർകോട് ഗവ യു പി സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കുതകുന്ന വിധത്തിലുള്ള അംഗീകാരങ്ങളും സ്കൂളിനെതേടിയെത്തിയിട്ടുണ്ട്'''
'''ആലപ്പുഴ ഉപജില്ലയിലെ മികച്ച സ്കൂളിന്റെ  പട്ടികയിലുൾപ്പെട്ട കളർകോട് ഗവ യു പി സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കുതകുന്ന വിധത്തിലുള്ള അംഗീകാരങ്ങളും സ്കൂളിനെതേടിയെത്തിയിട്ടുണ്ട്'''

07:22, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദി നാടൻപാട്ട് മത്സരത്തിൽ രണ്ടാം സ്ഥാന് ലഭിച്ച അഭിജിത്ത് ജി
മാതൃഭൂമി ഹരിതജ്യോതി സർട്ടിഫിക്കറ്റ് 2020-21

ആലപ്പുഴ ഉപജില്ലയിലെ മികച്ച സ്കൂളിന്റെ പട്ടികയിലുൾപ്പെട്ട കളർകോട് ഗവ യു പി സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കുതകുന്ന വിധത്തിലുള്ള അംഗീകാരങ്ങളും സ്കൂളിനെതേടിയെത്തിയിട്ടുണ്ട്

  • കുമാരി സൗപർണ്ണിക 2020-21 വർഷത്തെ ജെം ഓഫ് സീഡ് അവാർഡ് കരസ്ഥമാക്കി
  • ഹരിതജ്യോതി അവാർഡ് 2019-20
  • മാതൃഭൂമി ലൗവ് പ്ലാസ്റ്റിക് അവാർഡ് 2018-19
  • മനോരമ നന്മവിദ്യാലയം അവാർഡ് 2018-19
  • വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലമത്സരത്തിൽ നാടൻപാട്ട് (അഭിജിത്ത് ജി) ,ചിത്രരചന (നിലേഷ്നമൻ)മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
  • സ്വാതന്ത്ര്യത്തിൻറെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പഞ്ചായത്തുതല ക്വിസ് മത്സരത്തിൽ ശ്രീലക്ഷ്മി മഹേഷ് ഒന്നാം സ്ഥാനത്തിന് അർഹയായി
  • 2022 ൽ സംസ്ഥാനതല ഊർജ്ജോത്സവ മത്സരത്തിൽ പങ്കെടുക്കുന്നതിന് ഈ സ്കൂളിലെ വിദ്യാർത്ഥിനി ശ്രീലക്ഷ്മി മഹേഷ് അർഹയായി.
  • തായ്കൊണ്ടയിൽ റവന്യൂതലത്തിൽ സ്വർണ്ണമെഡലും സംസ്ഥാനതലത്തിൽ വെങ്കലമെഡലും കരസ്ഥമാക്കിയിട്ടുണ്ട്
  • 2019 ആലപ്പുഴ ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു പി തല സംസ്കൃതോത്സവം മത്സരത്തിൽ രണ്ടാം സ്ഥാനംകരസ്ഥമാക്കി
ആലപ്പുഴ ഉപജില്ല സ്കൂൾ കലോത്സവം 2019 സംസ്കൃതോത്സവം രണ്ടാം സ്ഥാനം
മാതൃഭൂമി ഹരിതജ്യോതി സർട്ടിഫിക്കറ്റ്