"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വളരുന്ന വിദ്യാർത്ഥി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, വെള്ളം, വായു, മണ്ണ് എന്നിവ സംരക്ഷിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ഹൈസ്കൂളുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, അപ്പർ പ്രൈമറി സ്കൂളുകൾ എന്നിവ കൂട്ടിച്ചേർത്തുകൊണ്ട് പുതിയ ഹരിത സംസ്കാരത്തിന് വഴിയൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി സൗഹൃദ വളർച്ചയും വികാസവും ഉറപ്പാക്കാൻ വിദ്യാർത്ഥികളെ ശക്തിപ്പെടുത്തുന്നതിനാണ് സീഡിന്റെ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.സീഡിന്റെ പരിസ്ഥിതി വികസനത്തിനായുള്ള വിദ്യാർഥി ശാക്തീകരണത്തിൽ നേതാജി ഹയർ സെക്കന്ററി സ്കൂളും 2018 മുതൽ പങ്കാളിയാണ്. | പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വളരുന്ന വിദ്യാർത്ഥി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, വെള്ളം, വായു, മണ്ണ് എന്നിവ സംരക്ഷിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ഹൈസ്കൂളുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, അപ്പർ പ്രൈമറി സ്കൂളുകൾ എന്നിവ കൂട്ടിച്ചേർത്തുകൊണ്ട് പുതിയ ഹരിത സംസ്കാരത്തിന് വഴിയൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി സൗഹൃദ വളർച്ചയും വികാസവും ഉറപ്പാക്കാൻ വിദ്യാർത്ഥികളെ ശക്തിപ്പെടുത്തുന്നതിനാണ് സീഡിന്റെ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.സീഡിന്റെ പരിസ്ഥിതി വികസനത്തിനായുള്ള വിദ്യാർഥി ശാക്തീകരണത്തിൽ നേതാജി ഹയർ സെക്കന്ററി സ്കൂളും 2018 മുതൽ പങ്കാളിയാണ്. | ||
ഹയർ സെക്കന്ററി വിഭാഗം കോമേഴ്സ് അധ്യാപകൻ ശ്രീ ആഷിക് .എസ് ആണ് പ്രോഗ്രാം കോഓർഡിനേറ്റർ. | ഹയർ സെക്കന്ററി വിഭാഗം കോമേഴ്സ് അധ്യാപകൻ ശ്രീ ആഷിക് .എസ് ആണ് പ്രോഗ്രാം കോഓർഡിനേറ്റർ. | ||
== സൗഹൃദ ക്ലബ്== | |||
വിദ്യാർത്ഥി കേന്ദ്രീകൃത പ്രവർത്തനങ്ങളുടെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് 19-09-2019 ൽ നേതാജി ഹയർസെക്കൻഡറി സ്കൂളിന് സൗഹൃദ ക്ലബ് അനുവദിച്ചു. കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളാണ് സൗഹൃദ ക്ലബ്ബും കരിയർ ഗൈഡൻസ് യൂണിറ്റും. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ മാനസികവും, ശാരീരികവും സാമൂഹികവുമായ, ഉന്നമനത്തിനും, അക്കാഡമിക മികവിനും, കൗമാര ശാക്തീകരണത്തിനും വേണ്ടിയാണ് ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത് . WHO നൽകിയിട്ടുള്ള 10 ജീവിതനിപുണതകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അവരിൽ ആ നിപുണതകൾ വളർത്തി എടുക്കുകയും ചെയ്തു വരുന്നു. ഇതിനോടനുബന്ധിച്ച് കുട്ടികൾ ജീവിത നിപുണത അഥവാ life skill നെ പറ്റിയുള്ള സ്കിറ്റുകളും അവതരിപ്പിക്കുന്നു. ഈ സ്കിറ്റ് കളിലൂടെ Life Skill കളായ സ്വയാവബോധം (Self awareness) തന്മയീഭാവം(Empathy) ശരിയായ ആശയവിനിമയം(Effective Communication) വ്യക്തിബന്ധങ്ങൾ (Inter personal relationship) യുക്തിയുക്തമായ ചിന്ത (Critical Thinking)ക്രിയാത്മക ചിന്ത(Creative Thinking) തീരുമാനമെടുക്കൽ (Decision making)പ്രശ്നപരിഹാരം (Problem solving)വൈകാരികമായ പൊരുത്തപ്പെടൽ(coping with emotions) മാനസികപിരിമുറുക്കവും ആയി പൊരുത്തപ്പെടൽ (Coping with stress)എന്നിവയിൽ പ്രാവീണ്യം നേടുന്നു.<gallery> | |||
പ്രമാണം:38062 SOUHRIDA2.jpeg|സുരക്ഷാ ക്ലാസ് /സേഫ്റ്റി പ്ലസ് ക്ലാസ്സ് | |||
പ്രമാണം:38062 SOUHRIDA3.jpeg|സുരക്ഷാ ക്ലാസ് /സേഫ്റ്റി പ്ലസ് ക്ലാസ്സ് | |||
പ്രമാണം:38062 SOUHRIDA1.jpeg|പ്രത്യുത്പാദന വ്യവസ്ഥയും ആരോഗ്യവും | |||
പ്രമാണം:38062 SOUHRIDA4.jpeg | |||
പ്രമാണം:38062 SOUHRIDA14.jpeg|മാനസിക ആരോഗ്യം | |||
പ്രമാണം:38062 SOUHRIDA6.jpeg|പേപ്പർ ബാഗ് നിർമ്മാണം | |||
പ്രമാണം:38062 SOUHRIDA7.jpeg|സൗഹൃദ ദിന ആഘോഷം | |||
പ്രമാണം:38062 SOUHRIDA8.jpeg|സൗഹൃദ ദിന ആഘോഷം | |||
പ്രമാണം:38062 SOUHRIDA11.jpeg|സൗഹൃദ ദിന ആഘോഷം | |||
പ്രമാണം:38062 SOUHRIDA12.jpeg|"അൺ ലേണിംഗ് എ ന്യൂ ലേണിംഗ്" - ഓൺലൈൻ ക്ലാസ് | |||
</gallery> |
06:57, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഭൂമിത്രസേന ക്ലബ്
കേരള സർക്കാരിന്റെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന് കീഴിലുള്ള ഭൂമിത്രസേന ക്ലബ് നേതാജി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ പ്രകൃതിയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ഉള്ള അവബോധം വളർത്തുന്നതിനും നാം ജീവിക്കുന്ന പ്രകൃതിയിലെ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം പുതുതലമുറയിൽ വളർത്തുവാനും ഭൂമിത്രസേന ക്ലബ് ലക്ഷ്യമിടുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന കേരളത്തിലെ വിരലിലെണ്ണാവുന്ന ഹയർസെക്കൻഡറി സ്കൂളുകളിൽ ആണ്സർക്കാർ ഈ ക്ലബ്ബ് അനുവദിച്ചു നൽകിയിരിക്കുന്നത്.
പ്രവർത്തനങ്ങൾ
☘️ പ്രധാനപ്പെട്ട പരിസ്ഥിതി ദിനാചരണങ്ങൾ.
☘️ പ്രകൃതി പഠനയാത്രകൾ
☘️ചിത്ര ശലഭങ്ങളെയും ചെറുജീവികളെയും പ്രകൃതിയേയും മനസ്സിലാക്കാൻ കഴിയുന്ന ഒട്ടനവധി വെബിനാറുകൾ സംഘടിപ്പിക്കുന്നു.
☘️ ചെറിയ ചെറിയ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നു.
☘️ പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം നിയന്ത്രിച്ചുകൊണ്ട് ഉള്ള ജീവിതരീതി പിന്തുടരാൻ വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നു.
☘️ മുപ്പത്തോളം അപ്പൂർവയിനം ഔഷധ സസ്യങ്ങളെ🪴🪴 സ്കൂൾ പരിസരത്തു സംരക്ഷിച്ചു വരുന്നു.
☘️ചിത്രശലഭങ്ങളുടെ ലാർവ, ഭക്ഷണസസ്യങ്ങൾ ഉള്ള ബട്ടർഫ്ളൈ ഗാർഡൻ🐛🦋 നമുക്കുണ്ട്.. 🦋🦋
ഹയർ സെക്കന്ററി വിഭാഗം രസതന്ത്ര അധ്യാപിക ശ്രീമതി. ഗീതു. ടി. ആർ ആണ് ക്ലബ് കോഓർഡിനേറ്റർ
-
പ്രകൃതിയെ അറിയാൻ
-
-
മാതൃഭൂമി സീഡ് ക്ലബ്
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വളരുന്ന വിദ്യാർത്ഥി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, വെള്ളം, വായു, മണ്ണ് എന്നിവ സംരക്ഷിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ഹൈസ്കൂളുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, അപ്പർ പ്രൈമറി സ്കൂളുകൾ എന്നിവ കൂട്ടിച്ചേർത്തുകൊണ്ട് പുതിയ ഹരിത സംസ്കാരത്തിന് വഴിയൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി സൗഹൃദ വളർച്ചയും വികാസവും ഉറപ്പാക്കാൻ വിദ്യാർത്ഥികളെ ശക്തിപ്പെടുത്തുന്നതിനാണ് സീഡിന്റെ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.സീഡിന്റെ പരിസ്ഥിതി വികസനത്തിനായുള്ള വിദ്യാർഥി ശാക്തീകരണത്തിൽ നേതാജി ഹയർ സെക്കന്ററി സ്കൂളും 2018 മുതൽ പങ്കാളിയാണ്. ഹയർ സെക്കന്ററി വിഭാഗം കോമേഴ്സ് അധ്യാപകൻ ശ്രീ ആഷിക് .എസ് ആണ് പ്രോഗ്രാം കോഓർഡിനേറ്റർ.
സൗഹൃദ ക്ലബ്
വിദ്യാർത്ഥി കേന്ദ്രീകൃത പ്രവർത്തനങ്ങളുടെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് 19-09-2019 ൽ നേതാജി ഹയർസെക്കൻഡറി സ്കൂളിന് സൗഹൃദ ക്ലബ് അനുവദിച്ചു. കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളാണ് സൗഹൃദ ക്ലബ്ബും കരിയർ ഗൈഡൻസ് യൂണിറ്റും. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ മാനസികവും, ശാരീരികവും സാമൂഹികവുമായ, ഉന്നമനത്തിനും, അക്കാഡമിക മികവിനും, കൗമാര ശാക്തീകരണത്തിനും വേണ്ടിയാണ് ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത് . WHO നൽകിയിട്ടുള്ള 10 ജീവിതനിപുണതകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അവരിൽ ആ നിപുണതകൾ വളർത്തി എടുക്കുകയും ചെയ്തു വരുന്നു. ഇതിനോടനുബന്ധിച്ച് കുട്ടികൾ ജീവിത നിപുണത അഥവാ life skill നെ പറ്റിയുള്ള സ്കിറ്റുകളും അവതരിപ്പിക്കുന്നു. ഈ സ്കിറ്റ് കളിലൂടെ Life Skill കളായ സ്വയാവബോധം (Self awareness) തന്മയീഭാവം(Empathy) ശരിയായ ആശയവിനിമയം(Effective Communication) വ്യക്തിബന്ധങ്ങൾ (Inter personal relationship) യുക്തിയുക്തമായ ചിന്ത (Critical Thinking)ക്രിയാത്മക ചിന്ത(Creative Thinking) തീരുമാനമെടുക്കൽ (Decision making)പ്രശ്നപരിഹാരം (Problem solving)വൈകാരികമായ പൊരുത്തപ്പെടൽ(coping with emotions) മാനസികപിരിമുറുക്കവും ആയി പൊരുത്തപ്പെടൽ (Coping with stress)എന്നിവയിൽ പ്രാവീണ്യം നേടുന്നു.
-
സുരക്ഷാ ക്ലാസ് /സേഫ്റ്റി പ്ലസ് ക്ലാസ്സ്
-
സുരക്ഷാ ക്ലാസ് /സേഫ്റ്റി പ്ലസ് ക്ലാസ്സ്
-
പ്രത്യുത്പാദന വ്യവസ്ഥയും ആരോഗ്യവും
-
-
മാനസിക ആരോഗ്യം
-
പേപ്പർ ബാഗ് നിർമ്മാണം
-
സൗഹൃദ ദിന ആഘോഷം
-
സൗഹൃദ ദിന ആഘോഷം
-
സൗഹൃദ ദിന ആഘോഷം
-
"അൺ ലേണിംഗ് എ ന്യൂ ലേണിംഗ്" - ഓൺലൈൻ ക്ലാസ്