"ഗവ. എച്ച് എസ് ബീനാച്ചി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
 
വരി 1: വരി 1:
വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യകരമായ ഒരു കായിക ശീലം വളർത്തുന്നതിന് ഈ സ്കൂളിലെ കായിക ക്ലബ്ബ് പ്രതിജ്ഞാബദ്ധമാണ് ആശയവിനിമയം, ഏകോപനം, ടീം വർക്ക് എന്നിവയ്‌ക്ക് പുറമെ സമയത്തിന്റെ മൂല്യം, കൃത്യത, മത്സരക്ഷമത എന്നിവയെക്കുറിച്ചെല്ലാം കുട്ടികളിൽ അവബോധമുണ്ടാക്കാൻ ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.

കായിക അധ്യാപകരായ റോയ് മാത്യു സാറിന്റെയും ഷീജ ടീച്ചറുടെയും നേതൃത്വത്തിൽ രാവിലെയും വൈകുന്നേരവും വിവിധ കായിക മേഖലകളിൽ പരിശീലനം നടത്തുന്നു.
നെറ്റ് ബോൾ
സ്കൂളിൽ''',''' കഴിഞ്ഞ നാലു വർഷങ്ങളായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സബ്ജൂനിയർ, ജൂനിയർ, സീനിയർ നെറ്റ് ബോൾ ടീം
ഷീജ ടീച്ചറുടെ നേതൃത്വത്തിൽ ജില്ല സംസ്ഥാന മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
2018ൽ നമ്മുടെ സ്കൂളിലെ സംവൃത സുനിൽ അയ്യങ്കാളി സ്കോളർഷിപ്പോടു കൂടി സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ നേടി.
ഈ അധ്യയന വർഷവും സ്കൂളിലെ കുട്ടികൾ മികച്ച വിജയം തന്നെ നേടുകയുണ്ടായി. നമ്മുടെ നെറ്റ് ബോൾ ടീമിലെ കുട്ടികൾ ജില്ല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. കൂടാതെ നെറ്റ് ബോൾ ടീമിലെ ദേവ്യാനി കെബി എന്ന കുട്ടിക്ക് സംസ്ഥാന മത്സരത്തിൽ  പങ്കെടുക്കാൻ അവസരം ലഭിച്ചു'''.'''
ചെസ്സ്
നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ചെസ്സിൽ പരിശീലനം നൽകുന്നതിനുള്ള സംവിധാനം ഉണ്ട്.

00:44, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യകരമായ ഒരു കായിക ശീലം വളർത്തുന്നതിന് ഈ സ്കൂളിലെ കായിക ക്ലബ്ബ് പ്രതിജ്ഞാബദ്ധമാണ് ആശയവിനിമയം, ഏകോപനം, ടീം വർക്ക് എന്നിവയ്‌ക്ക് പുറമെ സമയത്തിന്റെ മൂല്യം, കൃത്യത, മത്സരക്ഷമത എന്നിവയെക്കുറിച്ചെല്ലാം കുട്ടികളിൽ അവബോധമുണ്ടാക്കാൻ ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.

കായിക അധ്യാപകരായ റോയ് മാത്യു സാറിന്റെയും ഷീജ ടീച്ചറുടെയും നേതൃത്വത്തിൽ രാവിലെയും വൈകുന്നേരവും വിവിധ കായിക മേഖലകളിൽ പരിശീലനം നടത്തുന്നു.

നെറ്റ് ബോൾ

സ്കൂളിൽ, കഴിഞ്ഞ നാലു വർഷങ്ങളായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സബ്ജൂനിയർ, ജൂനിയർ, സീനിയർ നെറ്റ് ബോൾ ടീം

ഷീജ ടീച്ചറുടെ നേതൃത്വത്തിൽ ജില്ല സംസ്ഥാന മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.

2018ൽ നമ്മുടെ സ്കൂളിലെ സംവൃത സുനിൽ അയ്യങ്കാളി സ്കോളർഷിപ്പോടു കൂടി സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ നേടി.

ഈ അധ്യയന വർഷവും സ്കൂളിലെ കുട്ടികൾ മികച്ച വിജയം തന്നെ നേടുകയുണ്ടായി. നമ്മുടെ നെറ്റ് ബോൾ ടീമിലെ കുട്ടികൾ ജില്ല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. കൂടാതെ നെറ്റ് ബോൾ ടീമിലെ ദേവ്യാനി കെബി എന്ന കുട്ടിക്ക് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.

ചെസ്സ്

നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ചെസ്സിൽ പരിശീലനം നൽകുന്നതിനുള്ള സംവിധാനം ഉണ്ട്.