"എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}"വാഴ്‌വിന്റെ ഊര്" "ശ്രീ വാഴും ഊര് " ആണത്രേ വാഴൂരായി പരിണമിച്ചത് .കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ പെട്ടതാണ് ഈ പ്രദേശം .വാഴൂർ ഗ്രാമത്തിനു 750 വർഷത്തെ പഴക്കമുള്ള ചരിത്ര പാരമ്പര്യം ഉണ്ട് .പുളിക്കൽ കവല ,കൊടുങ്ങൂർ ,കാനം , ഇളങ്കോയ് ,ചാമംപതാൽ എന്നിവയാണ് വാഴൂരിലെ പ്രധാന പ്രദേശങ്ങൾ .ജാതിമത വർണ വിദ്വേഷമില്ലാതെ മതസൗഹാർദ്ദത്തിന് കേളി കേട്ട പ്രദേശമാണ് ചാമംപതാൽ . | ||
23:48, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
"വാഴ്‌വിന്റെ ഊര്" "ശ്രീ വാഴും ഊര് " ആണത്രേ വാഴൂരായി പരിണമിച്ചത് .കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ പെട്ടതാണ് ഈ പ്രദേശം .വാഴൂർ ഗ്രാമത്തിനു 750 വർഷത്തെ പഴക്കമുള്ള ചരിത്ര പാരമ്പര്യം ഉണ്ട് .പുളിക്കൽ കവല ,കൊടുങ്ങൂർ ,കാനം , ഇളങ്കോയ് ,ചാമംപതാൽ എന്നിവയാണ് വാഴൂരിലെ പ്രധാന പ്രദേശങ്ങൾ .ജാതിമത വർണ വിദ്വേഷമില്ലാതെ മതസൗഹാർദ്ദത്തിന് കേളി കേട്ട പ്രദേശമാണ് ചാമംപതാൽ .