"ഹിന്ദി ക്ലബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GovtMTHS (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
GovtMTHS (സംവാദം | സംഭാവനകൾ)
സുരീലി ഹിന്ദിയുടെ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
'''കുട്ടികളിൽ ഹിന്ദി ഭാഷാ പഠനത്തിൽ അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.'''
ABCD_1.jpg|
 
'''ശ്രീമതി. ഗിരിജ ടീച്ചർ ഇതിന് നേതൃത്വം നൽകുന്നു. ആശയങ്ങൾ ഹിന്ദിയിൽ പ്രകടിപ്പിക്കുന്നതിനാവശ്യമായ'''
 
'''ക്ലാസ് റൂം പ്രവർത്തനങ്ങളും അധിക പ്രവർത്തനങ്ങളും നൽകുന്നു. സർഗ്ഗാത്മകമായ കഴിവുകൾ വർദ്ധിപ്പിക്കാനുള്ള'''
 
'''രചനകൾ കുട്ടികളിൽ ഭാഷാ പ്രയോഗത്തിന് ഉണ്ടാകുന്നു : യു.പി.യിലേയും ഹൈസ്കൂളിലേയും കുട്ടികളെ ഉൾപ്പെടുത്തി'''
 
'''ഇതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു. സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങളും വളരെ നല്ല രീതിയിൽ നടക്കുന്നു കുട്ടികളിലുള്ള  സർഗ്ഗാത്മകത വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ'''
[[പ്രമാണം:44036718.jpg|ലഘുചിത്രം|143x143ബിന്ദു|ഹിന്ദി]]
'''ഏറ്റെടുത്തു നടത്തുന്നു. എല്ലാ ദിനാചരങ്ങളിലും ഹിന്ദി ക്ലബിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്.'''<gallery>
പ്രമാണം:ABCD 1.jpg| '''"സുരീലി ഹിന്ദി" സബ് ജില്ലാ തല ഉദ്ഘാടനം നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ ശ്രീ: രാജ് മോഹൻ പി.കെ നിർവഹിക്കുന്നു.'''
</gallery><gallery>
പ്രമാണം:44036 5.jpg
</gallery>
</gallery>
"https://schoolwiki.in/ഹിന്ദി_ക്ലബ്." എന്ന താളിൽനിന്ന് ശേഖരിച്ചത്