"ജി യു പി എസ് ആര്യാട് നോർത്ത്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
പെൺകുട്ടുകൾക്കായി 12 ടോയ് ലറ്റുകളും ആൺകുട്ടികൾക്കായി 5 യൂറിനലും 2 ടോയ് ലറ്റും സജ്ജീകരിച്ചിരിക്കുന്നു. | പെൺകുട്ടുകൾക്കായി 12 ടോയ് ലറ്റുകളും ആൺകുട്ടികൾക്കായി 5 യൂറിനലും 2 ടോയ് ലറ്റും സജ്ജീകരിച്ചിരിക്കുന്നു. | ||
ഭിന്നശേഷി കുട്ടികൾക്കായി എല്ലാ കെട്ടിടങ്ങളിലും റാമ്പ് ആൻറ് റെയിൽ സ്ഥാപിച്ചിരിക്കുന്നു<gallery widths="400" | ഭിന്നശേഷി കുട്ടികൾക്കായി എല്ലാ കെട്ടിടങ്ങളിലും റാമ്പ് ആൻറ് റെയിൽ സ്ഥാപിച്ചിരിക്കുന്നു<gallery widths="400" heights="300"> | ||
പ്രമാണം:35230 62.png|കംപ്യൂട്ടർ ലാബ് ഉദ്ഘാടനം | പ്രമാണം:35230 62.png|കംപ്യൂട്ടർ ലാബ് ഉദ്ഘാടനം | ||
പ്രമാണം:35230 61.png|സുസജ്ജമായ കംപ്യൂട്ടർ ലാബ് | പ്രമാണം:35230 61.png|സുസജ്ജമായ കംപ്യൂട്ടർ ലാബ് | ||
പ്രമാണം:35230 80.jpg|സയൻസ് പാർക്ക് ഉദ്ഘാടനം | |||
പ്രമാണം:35230 106.png|ജൈവമാലിന്യപ്ലാൻറ് ഉദ്ഘാടനം | |||
പ്രമാണം:35230 145.jpg|മെസ്സ്ഹാൾ നിർമ്മാണോദ്ഘാടനം | |||
</gallery> | </gallery> | ||
23:30, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സൗകര്യങ്ങൾ
1.38 ഏക്കർ ഭുമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി പ്രീ - പ്രൈമറി മുതൽ 7 വരെയുള്ള ക്ലാസ്സുകളും ഓഫീസ് റൂം, സയൻസ് ലാബ്, ഐ . റ്റി. ലാബ്, ലൈബ്രറി, സയൻസ് പാർക്ക്, ഗണിതലാബ്, സോഷ്യൽ സയൻസ് ലാബ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
ഗ്യാസ് കണക്ഷൻ, R . O.പ്ലാൻറ് ആവശ്യമായ പാത്രങ്ങൾ എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളോടും കൂടിയതാണ് പാചകപ്പുര, മെസ്സ് ഹാളിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഉച്ചഭക്ഷണ അവശിഷ്ടങ്ങളിൽ നിന്ന് ബയോഗ്യാസ് ഉൽപ്പാദിപ്പിക്കുന്നതിനായി ബയോഗ്യാസ് പ്ലാൻറ് സ്ഥാപിച്ചിരിക്കുന്നു.
പെൺകുട്ടുകൾക്കായി 12 ടോയ് ലറ്റുകളും ആൺകുട്ടികൾക്കായി 5 യൂറിനലും 2 ടോയ് ലറ്റും സജ്ജീകരിച്ചിരിക്കുന്നു.
ഭിന്നശേഷി കുട്ടികൾക്കായി എല്ലാ കെട്ടിടങ്ങളിലും റാമ്പ് ആൻറ് റെയിൽ സ്ഥാപിച്ചിരിക്കുന്നു
-
കംപ്യൂട്ടർ ലാബ് ഉദ്ഘാടനം
-
സുസജ്ജമായ കംപ്യൂട്ടർ ലാബ്
-
സയൻസ് പാർക്ക് ഉദ്ഘാടനം
-
ജൈവമാലിന്യപ്ലാൻറ് ഉദ്ഘാടനം
-
മെസ്സ്ഹാൾ നിർമ്മാണോദ്ഘാടനം
