"എസ് എസ് എൽ പി എസ് പോരൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(എസ് എസ് എൽ പി എസ് പോരൂർ/അംഗീകാരങ്ങൾ കൂട്ടിച്ചേർത്തു)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
* മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള എൽ പി വിഭാഗം വിദ്യാലയങ്ങൾക്കായി C-SMILES ൻ്റെ നേതൃത്വത്തിൽ നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ മത്സരത്തിൽ സ്കൂൾ ഒന്നാം സ്ഥാനം നേടി.
* സമഗ്ര ശിക്ഷ കേരളം, മാനന്തവാടി ബി ആർ സി, രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ(RAA) - ൻറെ ഭാഗമായി നടത്തിയ ശാസ്ത്രരംഗം ഉപജില്ലാ തല ക്വിസ്സ് മത്സരത്തിൽ മൂന്നാം സ്ഥാനവും ജില്ലാതല മത്സരത്തിൽ അഞ്ചാം സ്ഥാനവും ആദർശ് ബി നേടി.
* സെന്റ്‌. സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ പോരൂരിൽ നിന്നും കബ്ബ് ബുൾബുൾ സംസ്ഥാനതല ചതുർത്ഥ ചരൺ/ഹീരക് പംഖ് അവാർഡുകൾക്ക് 16 കുട്ടികൾ അർഹരായി.
* OIOP ഇസ്രയേൽ നാഷണൽ കമ്മിറ്റി നടത്തിയ ഫൌണ്ടേഷൻ ഡേ പ്രോഗ്രാമിൽ ജൂനിയർ വിഭാഗം ചിത്രരചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അലൻറ്റ ഫിലിപ്പ്, പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
* ഭാരത്‌ സ്കൌട്ട് & ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ചമയം ജില്ലാ തല മത്സരത്തിൽ ഒന്നാം സ്ഥാനം ഒതേൻ ചന്ദ്ര കരസ്ഥമാക്കി.
* ഭാരത്‌ സ്കൌട്ട് & ഗൈഡ്സ് മാനന്തവാടി ലോക്കൽ അസോസിയേഷൻ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ക്വിസ്സ് മത്സരത്തിൽ അജൽ സന്തോഷ്‌. ഒന്നാം സ്ഥാനം നേടി.
* ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ നടത്തിയ സ്ഥാപക ദിന ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം ആദർശ് ബി നേടി.
* ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ നടത്തിയ സ്ഥാപക ദിന ക്വിസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം  ഡാൻ ജിബി നേടി.<br />

23:15, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള എൽ പി വിഭാഗം വിദ്യാലയങ്ങൾക്കായി C-SMILES ൻ്റെ നേതൃത്വത്തിൽ നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ മത്സരത്തിൽ സ്കൂൾ ഒന്നാം സ്ഥാനം നേടി.
  • സമഗ്ര ശിക്ഷ കേരളം, മാനന്തവാടി ബി ആർ സി, രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ(RAA) - ൻറെ ഭാഗമായി നടത്തിയ ശാസ്ത്രരംഗം ഉപജില്ലാ തല ക്വിസ്സ് മത്സരത്തിൽ മൂന്നാം സ്ഥാനവും ജില്ലാതല മത്സരത്തിൽ അഞ്ചാം സ്ഥാനവും ആദർശ് ബി നേടി.
  • സെന്റ്‌. സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ പോരൂരിൽ നിന്നും കബ്ബ് ബുൾബുൾ സംസ്ഥാനതല ചതുർത്ഥ ചരൺ/ഹീരക് പംഖ് അവാർഡുകൾക്ക് 16 കുട്ടികൾ അർഹരായി.
  • OIOP ഇസ്രയേൽ നാഷണൽ കമ്മിറ്റി നടത്തിയ ഫൌണ്ടേഷൻ ഡേ പ്രോഗ്രാമിൽ ജൂനിയർ വിഭാഗം ചിത്രരചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അലൻറ്റ ഫിലിപ്പ്, പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
  • ഭാരത്‌ സ്കൌട്ട് & ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ചമയം ജില്ലാ തല മത്സരത്തിൽ ഒന്നാം സ്ഥാനം ഒതേൻ ചന്ദ്ര കരസ്ഥമാക്കി.
  • ഭാരത്‌ സ്കൌട്ട് & ഗൈഡ്സ് മാനന്തവാടി ലോക്കൽ അസോസിയേഷൻ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ക്വിസ്സ് മത്സരത്തിൽ അജൽ സന്തോഷ്‌. ഒന്നാം സ്ഥാനം നേടി.
  • ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ നടത്തിയ സ്ഥാപക ദിന ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം ആദർശ് ബി നേടി.
  • ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ നടത്തിയ സ്ഥാപക ദിന ക്വിസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം ഡാൻ ജിബി നേടി.