"VLPS/ശ്രദ്ധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
15223PSITC (സംവാദം | സംഭാവനകൾ) 'ശ്രദ്ധ - മികവിലേക്കൊരു ചുവട്. നമ്മുടെ മുന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
15223PSITC (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
ശ്രദ്ധ - | ശ്രദ്ധ -മികവിലേക്കൊരു ചുവട്. | ||
മികവിലേക്കൊരു ചുവട്. | |||
നമ്മുടെ മുന്നിൽ ഇരിക്കുന്ന ഓരോ വിദ്യാർഥിയുടെയും കഴിവും അഭിരുചികളും വികസിപ്പിച്ചെടുത്താൽ മാത്രമേ അവരെ ഉന്നതിയിലേക്ക് ഉയർത്താൻ സാധിക്കുകയുള്ളൂ അതിലൂടെ നമ്മൾ വിദ്യാഭ്യാസത്തിൻറെ ലക്ഷ്യത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. ശ്രദ്ധ പദ്ധതിപഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടെത്താനും അവരെ മുൻനിരയിൽ എത്തിക്കാനും ലക്ഷ്യമിടുന്നു . | നമ്മുടെ മുന്നിൽ ഇരിക്കുന്ന ഓരോ വിദ്യാർഥിയുടെയും കഴിവും അഭിരുചികളും വികസിപ്പിച്ചെടുത്താൽ മാത്രമേ അവരെ ഉന്നതിയിലേക്ക് ഉയർത്താൻ സാധിക്കുകയുള്ളൂ അതിലൂടെ നമ്മൾ വിദ്യാഭ്യാസത്തിൻറെ ലക്ഷ്യത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. ശ്രദ്ധ പദ്ധതിപഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടെത്താനും അവരെ മുൻനിരയിൽ എത്തിക്കാനും ലക്ഷ്യമിടുന്നു . | ||
| വരി 8: | വരി 6: | ||
3 ,4 ക്ലാസുകളിൽ പഠിക്കുന്ന പഠന പിന്നോക്കാവസ്ഥ അനുഭവിക്കുന്ന കുട്ടികളെ തിരഞ്ഞെടുക്കുകയും പ്രത്യേകമായ ടൈംടേബിൾ തയ്യാറാക്കുകയും ശ്രദ്ധ പദ്ധതിക്കായി പ്രത്യേകമായി സമയം മാറ്റി വച്ചു കൊണ്ടാണ് പദ്ധതി വിവേകോദയം എൽ പിസ്കൂളിൽ നടപ്പാക്കിയിരുന്നത് . | 3 ,4 ക്ലാസുകളിൽ പഠിക്കുന്ന പഠന പിന്നോക്കാവസ്ഥ അനുഭവിക്കുന്ന കുട്ടികളെ തിരഞ്ഞെടുക്കുകയും പ്രത്യേകമായ ടൈംടേബിൾ തയ്യാറാക്കുകയും ശ്രദ്ധ പദ്ധതിക്കായി പ്രത്യേകമായി സമയം മാറ്റി വച്ചു കൊണ്ടാണ് പദ്ധതി വിവേകോദയം എൽ പിസ്കൂളിൽ നടപ്പാക്കിയിരുന്നത് . | ||
[[പ്രമാണം:15223-SRADHA 1.JPEG.png|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:15223-SRADHA 1.JPEG.png|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|പകരം=|ശ്രദ്ധ പരിപാടിയിലൂടെ മികവിലേക്ക് ഉയർന്നവർ..]] | ||
ഓരോ കുട്ടിക്കും അർഹമായ പരിഗണനയും പിന്തുണയും നൽകുന്നതിനും അവരുടെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടി പ്രാധാന്യം നൽകുന്നതിനും കുട്ടികൾക്ക് ആത്മവിശ്വാസം പകർന്നു നൽകുന്നതിനും ശ്രദ്ധ യിലൂടെ സാധിച്ചു. | ഓരോ കുട്ടിക്കും അർഹമായ പരിഗണനയും പിന്തുണയും നൽകുന്നതിനും അവരുടെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടി പ്രാധാന്യം നൽകുന്നതിനും കുട്ടികൾക്ക് ആത്മവിശ്വാസം പകർന്നു നൽകുന്നതിനും ശ്രദ്ധ യിലൂടെ സാധിച്ചു. | ||
കൃത്യമായ മൊഡ്യൂൾ കൃത്യമായ സമയം കൃത്യമായ ദിവസംകൃത്യമായ പ്രവർത്തനങ്ങൾ എല്ലാം തന്നെ ശ്രദ്ധയെമറ്റു പ്രവർത്തനങ്ങളിൽ നിന്ന് വേറിട്ടു നിർത്തി പിന്തുണ ആവശ്യമായ കുട്ടികൾക്ക് വളരെ പ്രയോജനകരമായ പ്രവർത്തനങ്ങളായിരുന്നു ശ്രദ്ധയിലൂടെ വിവേകോദയം എൽപി സ്കൂൾ കാഴ്ചവച്ചത്. | കൃത്യമായ മൊഡ്യൂൾ കൃത്യമായ സമയം കൃത്യമായ ദിവസംകൃത്യമായ പ്രവർത്തനങ്ങൾ എല്ലാം തന്നെ ശ്രദ്ധയെമറ്റു പ്രവർത്തനങ്ങളിൽ നിന്ന് വേറിട്ടു നിർത്തി പിന്തുണ ആവശ്യമായ കുട്ടികൾക്ക് വളരെ പ്രയോജനകരമായ പ്രവർത്തനങ്ങളായിരുന്നു ശ്രദ്ധയിലൂടെ വിവേകോദയം എൽപി സ്കൂൾ കാഴ്ചവച്ചത്. | ||