"കണ്ണാടി എസ് എച്ച് യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അനന്ത വിശാലമായ നെൽപ്പാടങ്ങൾ അണിചേർന്നു നിൽക്കുന്ന കേരവൃക്ഷങ്ങൾ, ഇടയിലൂടെ ഒഴുകുന്ന തോടുകൾ, കൈവഴികൾ എന്നിവയാൽ പ്രകൃതി മനോഹരമായ ഒരു മരതക ദ്വീപുപോലെ പ്രശോഭിക്കുന്ന ഒരു പ്രദേശമാണ് കുട്ടനാട്. ക്രിസ്തു വർഷം ആറാം ശതകത്തിലേതെന്നു കരുതുന്ന 'തോൽക്കാപ്പി'യത്തിലാണ് കുട്ടനാടിനെപ്പറ്റിയുള്ള ആദ്യ പരാമർശം കാണുന്നത്. കുട്ടനാട് ജില്ലയിലെ വളരെ മനോഹരമായ ഒരു ഗ്രാമമാണ്  എൻറെ ഗ്രാമം  പുളിങ്കുന്ന്.  സമുദ്ര നിരപ്പിൽ നിന്നും വളരെ താഴ്ന്ന ഒരു പ്രദേശമാണിത്. പരസ്പര ബന്ധിതമായ കനാലുകൾ എല്ലായിടത്തുമുണ്ട്. തടാകങ്ങൾ കായലുകൾ  തോടുകൾ കൊച്ചു ദ്വീപുകൾ എന്നിവയാണ് ഭൂപ്രകൃതി.  കിഴക്കുഭാഗത്ത്  പുത്തൻ തോടും  തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ മണിമലയാറും  വടക്കുഭാഗത്ത്  മണിമലയാറിൻ്റെ  കൈവഴിയായ കാവാലം ആറും സ്ഥിതിചെയ്യുന്നു. പുളിങ്കുന്നിലെ ജനങ്ങൾ  കൂടുതലുംകർഷകരും മത്സ്യത്തൊഴിലാളികളും ആണ്.നെൽകൃഷിയാണ് പ്രധാന കൃഷി തെങ്ങാണ് കൃഷിയിൽ രണ്ടാമത്. അതിമനോഹരമായ ജീവിതത്തിന് പേരുകേട്ട പുളിങ്കുന്ന് പഴയകാലം മുതൽ ഇംഗ്ലീഷ് തലത്തിലുള്ള വിദ്യാഭ്യാസം അറിയിച്ചുകൊണ്ട് ശ്രദ്ധേയമാണ് നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള  സ്കൂളുകളും കോളേജുകളും ഈ ഗ്രാമത്തിലുണ്ട്.  പുളിങ്കുന്നിൽ ഒരു എൻജിനീയറിങ് കോളേജ് ഉണ്ട്. കൊച്ചിൻ യൂണിവേഴ്സിറ്റി യുടെ കീഴിൽ പ്രവർത്തിക്കുന്നു. ഒരു ഹയർ സെക്കൻഡറി സ്കൂൾ രണ്ട് ഹൈസ്കൂളുകൾ ഒരു സിബിഎസ്ഇ സ്കൂൾ  നാല് പ്രൈമറി സ്കൂളുകൾ ഒരു സ്വകാര്യ കോളേജ് എന്നിവയുമുണ്ട്. പോർച്ചുഗീസ് വാസ്തുവിദ്യ ശൈലി പ്രതിഫലിപ്പിക്കുന്ന സെൻമേരിസ്  ഫൊറോനാ  പള്ളിയും  ഈ ഗ്രാമത്തിൻറെ മനോഹാരിത വർദ്ധിപ്പിക്കുന്നു.പുളിങ്കുന്ന് ഗ്രാമത്തിലെ  ഏറ്റവും വിശാലമായ  ഒരു പ്രദേശമാണ് കണ്ണാടി.ഭൂമിശാസ്ത്രപരമായി വളരെ പ്രത്യേകതകളുള്ള പുളിങ്കുന്നിന്റെ സമീപത്തായി കണ്ണായ സ്ഥലമായിക്കിടന്ന കരഭാഗത്തിനു കണ്ണാടി എന്ന് നാട്ടിന്പുറത്തുകാർ വിളിച്ചുപോന്നു.
[[പ്രമാണം:Screenshot from 2022-01-30 15-18-25.png|പകരം=kannady|ലഘുചിത്രം|kannady]]
[[പ്രമാണം:Pulinkunnu.jpg|പകരം=pulinkunnu church|ലഘുചിത്രം|pulinkunnu church]]
അനന്ത വിശാലമായ നെൽപ്പാടങ്ങൾ അണിചേർന്നു നിൽക്കുന്ന കേരവൃക്ഷങ്ങൾ, ഇടയിലൂടെ ഒഴുകുന്ന തോടുകൾ, കൈവഴികൾ എന്നിവയാൽ പ്രകൃതി മനോഹരമായ ഒരു മരതക ദ്വീപുപോലെ പ്രശോഭിക്കുന്ന ഒരു പ്രദേശമാണ് കുട്ടനാട്. ക്രിസ്തു വർഷം ആറാം ശതകത്തിലേതെന്നു കരുതുന്ന 'തോൽക്കാപ്പി'യത്തിലാണ് കുട്ടനാടിനെപ്പറ്റിയുള്ള ആദ്യ പരാമർശം കാണുന്നത്. കുട്ടനാട് ജില്ലയിലെ വളരെ മനോഹരമായ ഒരു ഗ്രാമമാണ്  എൻറെ ഗ്രാമം  പുളിങ്കുന്ന്.  സമുദ്ര നിരപ്പിൽ നിന്നും വളരെ താഴ്ന്ന ഒരു പ്രദേശമാണിത്. പരസ്പര ബന്ധിതമായ കനാലുകൾ എല്ലായിടത്തുമുണ്ട്. തടാകങ്ങൾ കായലുകൾ  തോടുകൾ കൊച്ചു ദ്വീപുകൾ എന്നിവയാണ് ഭൂപ്രകൃതി.  കിഴക്കുഭാഗത്ത്  പുത്തൻ തോടും  തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ മണിമലയാറും  വടക്കുഭാഗത്ത്  മണിമലയാറിൻ്റെ  കൈവഴിയായ കാവാലം ആറും സ്ഥിതിചെയ്യുന്നു. പുളിങ്കുന്നിലെ ജനങ്ങൾ  കൂടുതലും കർഷകരും മത്സ്യത്തൊഴിലാളികളും ആണ്.നെൽകൃഷിയാണ് പ്രധാന കൃഷി .തെങ്ങാണ് കൃഷിയിൽ രണ്ടാമത്. അതിമനോഹരമായ ജീവിതത്തിന് പേരുകേട്ട പുളിങ്കുന്ന് പഴയകാലം മുതൽ ഇംഗ്ലീഷ് തലത്തിലുള്ള വിദ്യാഭ്യാസം അറിയിച്ചുകൊണ്ട് ശ്രദ്ധേയമാണ് .നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള  സ്കൂളുകളും കോളേജുകളും ഈ ഗ്രാമത്തിലുണ്ട്.  പുളിങ്കുന്നിൽ ഒരു എൻജിനീയറിങ് കോളേജ് ഉണ്ട്. കൊച്ചിൻ യൂണിവേഴ്സിറ്റി യുടെ കീഴിൽ പ്രവർത്തിക്കുന്നു. ഒരു ഹയർ സെക്കൻഡറി സ്കൂൾ ,രണ്ട് ഹൈസ്കൂളുകൾ , ഒരു സി.ബി.എസ്. ഇ സ്കൂൾ  ,നാല് പ്രൈമറി സ്കൂളുകൾ ,ഒരു സ്വകാര്യ കോളേജ് എന്നിവയുമുണ്ട്. പോർച്ചുഗീസ് വാസ്തുവിദ്യ ശൈലി പ്രതിഫലിപ്പിക്കുന്ന സെൻമേരിസ്  ഫൊറോനാ  പള്ളിയും  ഈ ഗ്രാമത്തിൻറെ മനോഹാരിത വർദ്ധിപ്പിക്കുന്നു.പുളിങ്കുന്ന് ഗ്രാമത്തിലെ  ഏറ്റവും വിശാലമായ  ഒരു പ്രദേശമാണ് കണ്ണാടി. ഭൂമിശാസ്ത്രപരമായി വളരെ പ്രത്യേകതകളുള്ള പുളിങ്കുന്നിന്റെ സമീപത്തായി കണ്ണായ സ്ഥലമായിക്കിടന്ന കരഭാഗത്തിനു കണ്ണാടി എന്ന് നാട്ടിൻപുറത്തുകാർ വിളിച്ചുപോന്നു. കണ്ണാടി അതിൻറെ വിശാലത കൊണ്ട് നാലായി വിളിക്കപ്പെടുന്നു കിഴക്കേ കണ്ണാടി തെക്കേ കണ്ണാടി പടിഞ്ഞാറെ കണ്ണാടി വടക്കേ കണ്ണാടി. മൂന്ന് ക്രിസ്തീയ ആരാധനാലയങ്ങളും  രണ്ട്  ഹൈന്ദവ  ആരാധനാലയങ്ങളും രണ്ട് സ്കൂളുകൾ ഒരു എഞ്ചിനീയറിംഗ് കോളേജ് ഇവയൊക്കെ ഈ പ്രദേശത്തെ ആളുകളുടെ ആത്മീയ ബൗദ്ധിക സ്ഥലങ്ങൾക്ക് വളരുന്നതിനുള്ള  ശക്തി കേന്ദ്രങ്ങളാണ്.
445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1509459...1512952" എന്ന താളിൽനിന്ന് ശേഖരിച്ചത്