"ജി യു പി എസ് കണ്ണമംഗലം/ക്ലബ്ബുകൾ/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പരിസ്ഥിതി ക്ലബ് 2021-22 സ്കൂൾ വർഷത്തെ പ്രവർത്തനങ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
* പരിസ്ഥിതി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ജൈവവൈവിധ്യ പാർക്ക് ,ഔഷധോദ്യാനം എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. | * പരിസ്ഥിതി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ജൈവവൈവിധ്യ പാർക്ക് ,ഔഷധോദ്യാനം എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. | ||
* ജൈവ - അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേക ബിന്നുകൾ സജ്ജമാക്കിയിട്ടുണ്ട്. | * ജൈവ - അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേക ബിന്നുകൾ സജ്ജമാക്കിയിട്ടുണ്ട്. | ||
<gallery mode="packed-hover" heights="250"> | |||
പ്രമാണം:36278 ev9.jpeg| '''<big> . </big>''' | |||
പ്രമാണം:36278 ev1.jpeg| '''<big> . </big>''' | |||
പ്രമാണം:36278 ev2.jpeg| '''<big> . </big>''' | |||
പ്രമാണം:36278 ev3.jpeg| '''<big> . </big>''' | |||
പ്രമാണം:36278 ev4.jpeg| '''<big> . </big>''' | |||
പ്രമാണം:36278 ev5.jpeg| '''<big> . </big>''' | |||
പ്രമാണം:36278 ev6.jpeg| '''<big> . </big>''' | |||
പ്രമാണം:36278 ev7.jpeg| '''<big> . </big>''' | |||
പ്രമാണം:36278 ev8.jpeg| '''<big> . </big>''' | |||
പ്രമാണം:36278 ev10.jpeg| '''<big> . </big>''' | |||
പ്രമാണം:36278 ev11.jpeg| '''<big> . </big>''' | |||
</gallery> |
23:04, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി ക്ലബ് 2021-22 സ്കൂൾ വർഷത്തെ പ്രവർത്തനങ്ങൾ പഠനത്തോടൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ആശയം കുട്ടികളിലെത്തിക്കാൻ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു.
- ലോകപരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി ക്വിസ്, പ്രസംഗം,വീട്ടിൽ ഔഷധ ഉദ്യാനം ,പച്ചക്കറിത്തോട്ടം ഇവ തയ്യാറാക്കൽ എന്നിങ്ങനെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
- പരിസ്ഥിതി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ജൈവവൈവിധ്യ പാർക്ക് ,ഔഷധോദ്യാനം എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
- ജൈവ - അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേക ബിന്നുകൾ സജ്ജമാക്കിയിട്ടുണ്ട്.
-
.
-
.
-
.
-
.
-
.
-
.
-
.
-
.
-
.
-
.
-
.