"ജി യു പി എസ് കണ്ണമംഗലം/ക്ലബ്ബുകൾ/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പരിസ്ഥിതി ക്ലബ് 2021-22 സ്കൂൾ വർഷത്തെ പ്രവർത്തനങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
* പരിസ്ഥിതി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ജൈവവൈവിധ്യ പാർക്ക് ,ഔഷധോദ്യാനം എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
* പരിസ്ഥിതി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ജൈവവൈവിധ്യ പാർക്ക് ,ഔഷധോദ്യാനം എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
* ജൈവ - അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേക ബിന്നുകൾ സജ്ജമാക്കിയിട്ടുണ്ട്.
* ജൈവ - അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേക ബിന്നുകൾ സജ്ജമാക്കിയിട്ടുണ്ട്.
<gallery mode="packed-hover" heights="250">
പ്രമാണം:36278 ev9.jpeg| '''<big> . </big>'''
പ്രമാണം:36278 ev1.jpeg| '''<big> . </big>'''
പ്രമാണം:36278 ev2.jpeg| '''<big> . </big>'''
പ്രമാണം:36278 ev3.jpeg| '''<big> . </big>'''
പ്രമാണം:36278 ev4.jpeg| '''<big> . </big>'''
പ്രമാണം:36278 ev5.jpeg| '''<big> . </big>'''
പ്രമാണം:36278 ev6.jpeg| '''<big> . </big>'''
പ്രമാണം:36278 ev7.jpeg| '''<big> . </big>'''
പ്രമാണം:36278 ev8.jpeg| '''<big> . </big>'''
പ്രമാണം:36278 ev10.jpeg| '''<big> . </big>'''
പ്രമാണം:36278 ev11.jpeg| '''<big> . </big>'''
</gallery>

23:04, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ് 2021-22 സ്കൂൾ വർഷത്തെ പ്രവർത്തനങ്ങൾ പഠനത്തോടൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ആശയം കുട്ടികളിലെത്തിക്കാൻ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു.

  • ലോകപരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി ക്വിസ്, പ്രസംഗം,വീട്ടിൽ ഔഷധ ഉദ്യാനം ,പച്ചക്കറിത്തോട്ടം ഇവ തയ്യാറാക്കൽ എന്നിങ്ങനെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
  • പരിസ്ഥിതി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ജൈവവൈവിധ്യ പാർക്ക് ,ഔഷധോദ്യാനം എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
  • ജൈവ - അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേക ബിന്നുകൾ സജ്ജമാക്കിയിട്ടുണ്ട്.