"ജി എം ൽ പി സ്കൂൾ പുന്ന / ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GMLPSPUNNA (സംവാദം | സംഭാവനകൾ) No edit summary |
GMLPSPUNNA (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:24211 schoolphoto 5.jpg|ലഘുചിത്രം|337x337ബിന്ദു]] | [[പ്രമാണം:24211 schoolphoto 5.jpg|ലഘുചിത്രം|337x337ബിന്ദു|'''office and class rooms 2022''']] | ||
[[പ്രമാണം:Photo 2022-01-30 21-11-35.jpg|ലഘുചിത്രം|437x437ബിന്ദു]] | |||
[[പ്രമാണം:Photo 2022-01-30 21-11-57.jpg|ലഘുചിത്രം|418x418ബിന്ദു]] | |||
<big>ചിങ്ങാനാത്ത് കടവ് കടന്ന് കോട്ടപ്പുറത്തേക്ക് പോകുന്ന റോഡിന്റെയും മുതുവട്ടൂർക് പോകുന്ന റോഡിന്റെയും ഏകദേശ ഹൃദയ ഭാഗത്താണ് പുന്ന ഗവണ്മെന്റ് മാപ്പിള എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് ഓത്ത് പള്ളിക്കൂടമായിരുന്ന ഇവിടെ 1924 ൽ ആണ് സ്കൂൾ ആരംഭിച്ചത് .</big> | <big>ചിങ്ങാനാത്ത് കടവ് കടന്ന് കോട്ടപ്പുറത്തേക്ക് പോകുന്ന റോഡിന്റെയും മുതുവട്ടൂർക് പോകുന്ന റോഡിന്റെയും ഏകദേശ ഹൃദയ ഭാഗത്താണ് പുന്ന ഗവണ്മെന്റ് മാപ്പിള എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് ഓത്ത് പള്ളിക്കൂടമായിരുന്ന ഇവിടെ 1924 ൽ ആണ് സ്കൂൾ ആരംഭിച്ചത് .</big> | ||
| വരി 6: | വരി 8: | ||
<big>1 ഏക്കർ 11 സെന്റ് സ്ഥലം ഇന്ന് സ്കൂളിന് ഭൂസ്വത്ത് ആയിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ പ്രവർത്തിച്ചു വരുന്നു . കൂടാതെ കെട്ടിടത്തിന്റെ ഒരു ഭാഗത്തായി അംഗൻവാടിയും പ്രവർത്തിക്കുന്നു .</big> | <big>1 ഏക്കർ 11 സെന്റ് സ്ഥലം ഇന്ന് സ്കൂളിന് ഭൂസ്വത്ത് ആയിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ പ്രവർത്തിച്ചു വരുന്നു . കൂടാതെ കെട്ടിടത്തിന്റെ ഒരു ഭാഗത്തായി അംഗൻവാടിയും പ്രവർത്തിക്കുന്നു .</big> | ||
[[പ്രമാണം:Photo 2022-01-30 17-11-41.jpg|ലഘുചിത്രം]] | [[പ്രമാണം:Photo 2022-01-30 17-11-41.jpg|ലഘുചിത്രം|448x448px|'''school compound 2022''']] | ||
[[പ്രമാണം:Photo 2022-01-30 17-11-36.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:24211-photo.jpg|ഇടത്ത്|ലഘുചിത്രം|592x592ബിന്ദു|'''സ്കൂൾ ചിത്രം 2017''']] | ||
[[പ്രമാണം:Photo 2022-01-30 21-12-02.jpg|ലഘുചിത്രം|463x463ബിന്ദു]] | |||
[[പ്രമാണം:Photo 2022-01-30 21-11-43.jpg|ഇടത്ത്|ലഘുചിത്രം|517x517ബിന്ദു]] | |||
[[പ്രമാണം:24211-pta.jpg|ഇടത്ത്|ലഘുചിത്രം|564x564ബിന്ദു|'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം -''' | |||
'''ഉദ്ഘാടനം 2017''']][[പ്രമാണം:Photo 2022-01-30 17-11-36.jpg|നടുവിൽ|ലഘുചിത്രം|552x552px|'''school gate 2022''']] | |||
22:36, 30 ജനുവരി 2022-നു നിലവിലുള്ള രൂപം



ചിങ്ങാനാത്ത് കടവ് കടന്ന് കോട്ടപ്പുറത്തേക്ക് പോകുന്ന റോഡിന്റെയും മുതുവട്ടൂർക് പോകുന്ന റോഡിന്റെയും ഏകദേശ ഹൃദയ ഭാഗത്താണ് പുന്ന ഗവണ്മെന്റ് മാപ്പിള എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് ഓത്ത് പള്ളിക്കൂടമായിരുന്ന ഇവിടെ 1924 ൽ ആണ് സ്കൂൾ ആരംഭിച്ചത് .
മൂന്നു ഭാഗവും മൺഭിത്തി കൊണ്ട് കെട്ടി ഓല മേഞ്ഞ സ്കൂൾ സ്ഥിതി ചെയ്തിരുന്നത് കാഞ്ഞിരപ്പറമ്പിൽ ശങ്കരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു വാടകക്കായിരുന്നു. കാലപ്പഴക്കത്താൽ സ്കൂൾ പൊളിഞ്ഞു വീണപ്പോൾ അന്നത്തെ എ ഇ ഒ യും പ്രധാന അധ്യാപകനും കൂടി നാട്ടുകാരുടെ സഹായത്തോടെ ഒരു പുതിയ സ്കൂൾ കെട്ടിടം നിർമിച്ച് 1933 ൽ ഒരു പൂർണ്ണ എൽ പി സ്കൂൾ ആയി നിലനിർത്തി.
1 ഏക്കർ 11 സെന്റ് സ്ഥലം ഇന്ന് സ്കൂളിന് ഭൂസ്വത്ത് ആയിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ പ്രവർത്തിച്ചു വരുന്നു . കൂടാതെ കെട്ടിടത്തിന്റെ ഒരു ഭാഗത്തായി അംഗൻവാടിയും പ്രവർത്തിക്കുന്നു .





