"അറബിക് ക്ലബ് / ഗവ എൽ പി എസ് പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വളരെ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന അറബിക് ക്ലബ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.അറബിക് അദ്ധ്യാപകനായ ശ്രീ .ഫിറോസ് സാറാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്.അറബിക് ദിനാചരണങ്ങളും ,പോസ്റ്റർ നിർമാണവും ,മറ്റു തനതു പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കുന്നുണ്ട്. | വളരെ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന അറബിക് ക്ലബ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.അറബിക് അദ്ധ്യാപകനായ ശ്രീ .ഫിറോസ് സാറാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു അറബിക് കവിത,അറബിക് പ്രസംഗം ,അറബിക് ദേശഭക്തി ഗാനം എന്നിങ്ങനെ മൂന്നിനങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.ഡിസംബർ 18 ലെ ഇന്റർനാഷണൽ അറബിക് ദിനത്തോടനുബന്ധിച്ചു ക്വിസ് പ്രോഗ്രാം ,പോസ്റ്റർ നിർമാണ മത്സരവും നടത്തി.എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.അറബിക് ദിനാചരണങ്ങളും ,പോസ്റ്റർ നിർമാണവും ,മറ്റു തനതു പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കുന്നുണ്ട്. |
22:02, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
വളരെ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന അറബിക് ക്ലബ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.അറബിക് അദ്ധ്യാപകനായ ശ്രീ .ഫിറോസ് സാറാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു അറബിക് കവിത,അറബിക് പ്രസംഗം ,അറബിക് ദേശഭക്തി ഗാനം എന്നിങ്ങനെ മൂന്നിനങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.ഡിസംബർ 18 ലെ ഇന്റർനാഷണൽ അറബിക് ദിനത്തോടനുബന്ധിച്ചു ക്വിസ് പ്രോഗ്രാം ,പോസ്റ്റർ നിർമാണ മത്സരവും നടത്തി.എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.അറബിക് ദിനാചരണങ്ങളും ,പോസ്റ്റർ നിർമാണവും ,മറ്റു തനതു പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കുന്നുണ്ട്.