"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ഒരുമയോടെ..... കൈകോർത്ത്....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് പശ്ചാത്തലത്തിൽ ദുരിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

ചേർത്തല തുറവൂർ ഉപജില്ല മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂൾ എൽപി, യുപി, എച്ച്എസ് വിഭാഗം വിദ്യാർഥിനികളും നിറമനസ്സോടെ തെരേസ്യൻ കുടുംബത്തിലെ എല്ലാ സഹപ്രവർത്തകരും കരുതലോടെ, ജാഗ്രതയോടെ, കേരള ജനതയ്ക്ക് വേണ്ടി വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന പ്രിയ ബഹു. ഭരണാധികാരികൾക്ക്, ജില്ലാ സാരഥികൾക്ക്, ആരോഗ്യപ്രവർത്തകർക്ക്, നിയമപാലകർക്ക്, മറ്റു പല മേഖലകളിലും പ്രവർത്തിക്കുന്നവർക്ക്..... സ്നേഹാദരവോടെ കൂപ്പു കൈകളുമായി സമർപ്പിക്കുന്നു. (https://youtu.be/neNd-krYzIs)

കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ലോക ജനതയ്ക്ക് ആശ്വാസമായി തെരേസ്യൻ കുടുംബാംഗങ്ങൾ സമർപ്പിക്കുന്ന ഗാനോപഹാരം. (https://youtu.be/KztUiv8QVwU)

കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ലോക ജനതയ്ക്ക് ആശ്വാസമായി തെരേസ്യൻ കുടുംബാംഗങ്ങൾ സമർപ്പിക്കുന്ന ഗാനോപഹാരം. (https://youtu.be/KztUiv8QVwU)

വരി 5: വരി 8:

മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ (എൽ പി വിഭാഗം ) നാലാം ക്ലാസിലെ കുഞ്ഞുങ്ങൾ 2020 ലോക്ക് ഡൗൺ കാലത്ത് അവരവരുടെ വീടുകളിലിരുന്ന് ചുവടു വച്ചതെല്ലാം ചേർത്തിണക്കി കൂട്ടി ചേർത്തപ്പോൾ. (https://youtu.be/c51tV72sDyE)

മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ (എൽ പി വിഭാഗം ) നാലാം ക്ലാസിലെ കുഞ്ഞുങ്ങൾ 2020 ലോക്ക് ഡൗൺ കാലത്ത് അവരവരുടെ വീടുകളിലിരുന്ന് ചുവടു വച്ചതെല്ലാം ചേർത്തിണക്കി കൂട്ടി ചേർത്തപ്പോൾ. (https://youtu.be/NduyeLLX0mA)

21:21, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

• ചേർത്തല തുറവൂർ ഉപജില്ല മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂൾ എൽപി, യുപി, എച്ച്എസ് വിഭാഗം വിദ്യാർഥിനികളും നിറമനസ്സോടെ തെരേസ്യൻ കുടുംബത്തിലെ എല്ലാ സഹപ്രവർത്തകരും കരുതലോടെ, ജാഗ്രതയോടെ, കേരള ജനതയ്ക്ക് വേണ്ടി വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന പ്രിയ ബഹു. ഭരണാധികാരികൾക്ക്, ജില്ലാ സാരഥികൾക്ക്, ആരോഗ്യപ്രവർത്തകർക്ക്, നിയമപാലകർക്ക്, മറ്റു പല മേഖലകളിലും പ്രവർത്തിക്കുന്നവർക്ക്..... സ്നേഹാദരവോടെ കൂപ്പു കൈകളുമായി സമർപ്പിക്കുന്നു. (https://youtu.be/neNd-krYzIs)

• കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ലോക ജനതയ്ക്ക് ആശ്വാസമായി തെരേസ്യൻ കുടുംബാംഗങ്ങൾ സമർപ്പിക്കുന്ന ഗാനോപഹാരം. (https://youtu.be/KztUiv8QVwU)

• മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ (എൽ പി വിഭാഗം ) നാലാം ക്ലാസിലെ കുഞ്ഞുങ്ങൾ 2020 ലോക്ക് ഡൗൺ കാലത്ത് അവരവരുടെ വീടുകളിലിരുന്ന് ചുവടു വച്ചതെല്ലാം ചേർത്തിണക്കി കൂട്ടി ചേർത്തപ്പോൾ. (https://youtu.be/NduyeLLX0mA)

• തെരേസ്യൻ ഓർമ്മകളിലൂടെ കടന്നുപോകുമ്പോൾ.... (https://youtu.be/iA1tSSPH05o)

• സെന്റ് തെരേസാസ് ഹൈസ്കൂൾ ചരിത്ര വഴികളിലൂടെ ഒരു എത്തി നോട്ടം. (https://youtu.be/oegQWbqiDQQ)

• തെരേസ്യൻ കുടുംബത്തിന്റെ അങ്കണത്തിൽ നിന്ന് ഔദ്യോധികമായി പടിയിറങ്ങുന്ന ഞങ്ങളുടെ പ്രിയ ജോസച്ചനും, ജയ ടീച്ചർക്കും, എൽസി ടീച്ചർക്കും, ഞങ്ങളുടെ സ്കൂളിലെത്തന്നെ ഒരംഗമായിരുന്ന ഗോപിനാഥൻ സാറിനും നിറഞ്ഞ മനസ്സോടെ.... യാത്രാ മംഗളാശംസകളോടെ ഒരു ഉപഹാര സമർപ്പണം ഇതാ നിങ്ങൾക്ക് മുൻപിൽ. (https://youtu.be/TocSQNtMUIo)

• ലോക്ക് ഡൗൺ കാലത്ത് നാലാം ക്ലാസിലെ കുരുന്നുകളുടെ വരകളും, കൈവിരുതുകളും. (https://youtu.be/rp7Go6D3rvw)

• കോവിഡ് കാലത്ത് ഓൺലൈൻ മാധ്യമത്തിലൂടെ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിലൂടെ (https://youtu.be/c51tV72sDyE)

• തീവ്രമായ കൊറോണ മഹാമാരി കാലഘട്ടത്തിൽ രക്ഷിതാക്കളും ,അധ്യാപകരും , കുട്ടികളും ചേർന്ന് ഓൺലൈൻ മാധ്യമത്തിലൂടെ ഓണമാഘോഷിച്ചപ്പോൾ.... (https://youtu.be/j56skRallpg, https://youtu.be/2dasB-uWeOw )|

• ഓൺലൈൻ സർഗവേദി (https://youtu.be/bbJ4NFD69F0)