"ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('100 കുട്ടികൾ അംഗങ്ങളായി ഹൈസ്കൂൾ വിഭാഗത്തിൽ എൻസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
100 കുട്ടികൾ അംഗങ്ങളായി ഹൈസ്കൂൾ വിഭാഗത്തിൽ എൻസിസി പ്രവർത്തിച്ചുവരുന്നു ശ്രീമതി പി പി രമ എൻസിസി ഓഫീസറായി പ്രവർത്തിക്കുന്നു
ഇന്ത്യയിൽ തന്നെ എൻസിസി ആരംഭിച്ചത് ഇവിടെയാണ്
 
1955-ൽ ആരംഭിച്ചത്.  30പെൺകുട്ടികൾ ആയിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. ഏറെ വെല്ലുവിളി നേരിട്ട അക്കാലത്ത് എൻസിസി തുടങ്ങിയതും അതിൽ ഒരു ബാച്ച് പൊതുപരിപാടികളിൽ സംബന്ധിച്ചതും. അക്കാലത്ത് നടന്ന തെരഞ്ഞെടുപ്പിലും എൻസിസി കേഡറ്റുകളുളെ ഡ്യൂട്ടിക്ക് ഇട്ടിരുന്നു എൻസിസി ക്യാമ്പും rifle പരിശീലനവും ലഭ്യമായി
 
ആറര പതിറ്റാണ്ടായി തുടരുന്ന ഇവിടത്തെ എൻസിസി യൂണിറ്റിൽ നിന്നും ഇതിനോടകം നിരവധി പെൺകുട്ടികൾ നാവികസേനയിൽ അടക്കം തെരഞ്ഞെടുക്കപ്പെടുകയും രാജ്യ സേവനത്തിന് സ്വയം സമർപ്പിക്കുകയും ചെയ്തു ഇപ്പോൾ 68 കുട്ടികൾ ആണ് പരിശീലനം നേടുന്നത്.  ശ്രീമതി പി പി രമ എൻസിസി ഓഫീസറായി പ്രവർത്തിക്കുന്നു

21:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം