"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
2021 ഓഗസ്റ്റ് 15ന് സ്കൗട്ട് വിദ്യാർത്ഥികൾ സ്വാതന്ത്രദിന പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.
2021 ഓഗസ്റ്റ് 15ന് സ്കൗട്ട് വിദ്യാർത്ഥികൾ സ്വാതന്ത്രദിന പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.


2021 ഒക്ടോബർ 2 മുതൽ 8 വരെ ഒരാഴ്ചക്കാലം ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സേവനവാരം ആചരിച്ചു. സ്കൂളിൻ്റെ പരിസരം ശുചീകരിച്ചു.
* 2021 ഒക്ടോബർ 2 മുതൽ 8 വരെ ഒരാഴ്ചക്കാലം ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സേവനവാരം ആചരിച്ചു. സ്കൂളിൻ്റെ പരിസരം ശുചീകരിച്ചു.
 
* ആഗസ്റ്റ് ഒന്നിന്  സ്കാർഫ് ദിനവുമായിബന്ധപ്പെട്ട് സ്കൗട്ടുകൾ  രക്ഷിതാക്കളെ വീട്ടിൽ വച്ച് സ്കാർ ഫ്  അണിയിച്ച് പരിപാടി ആഘോഷിച്ചിട്ടുണ്ട്.
ആഗസ്റ്റ് ഒന്നിന്  സ്കാർഫ് ദിനവുമായിബന്ധപ്പെട്ട് സ്കൗട്ടുകൾ  രക്ഷിതാക്കളെ വീട്ടിൽ വച്ച് സ്കാർ ഫ്  അണിയിച്ച് പരിപാടി ആഘോഷിച്ചിട്ടുണ്ട്.
* ജൂലൈ 26 കാർഗിൽ വിജയ ദിവസം ഓൺലൈനിലൂടെ ആഘോഷിച്ചു.
 
* അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ : വിപിൻ റാവത്തിന് ആദരസൂചകമായി സ്കൂളിൽ വെച്ച് സ്കൗട്ടുകൾ പുഷ്പചക്രം അർപ്പിച്ചു.
ജൂലൈ 26 കാർഗിൽ വിജയ ദിവസം ഓൺലൈനിലൂടെ ആഘോഷിച്ചു.
* നവംബർ 28 സ്കൂൾ തുറക്കൽ ബന്ധപ്പെട്ട് സ്കൗട്ട് വിദ്യാർത്ഥികൾ സ്കൂളിൽ വന്ന് ശുചീകരണ പ്രവർത്തികളിൽ പങ്കാളികളായിട്ടുണ്ട്.
 
അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ : വിപിൻ റാവത്തിന് ആദരസൂചകമായി സ്കൂളിൽ വെച്ച് സ്കൗട്ടുകൾ പുഷ്പചക്രം അർപ്പിച്ചു.
 
നവംബർ 28 സ്കൂൾ തുറക്കൽ ബന്ധപ്പെട്ട് സ്കൗട്ട് വിദ്യാർത്ഥികൾ സ്കൂളിൽ വന്ന് ശുചീകരണ പ്രവർത്തികളിൽ പങ്കാളികളായിട്ടുണ്ട്.

20:54, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ഗൈഡ്സ്

സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കായി കൗമാരക്കാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടിൽ തുടക്കം കുറിച്ചതാണ് 'സ്കൗട്ട് ആൻഡ് ഗൈഡ്സ് മൂവ്മെന്റ്'. ശാരീരികവും മാനസികവുമായ ഉണർവിലൂടെ ലോകത്തിന് മികച്ച പൗരന്മാരെ സംഭാവന ചെയ്യുകയാണ് സംഘടനയുടെ ലക്ഷ്യം.

2004 ലാണ് ൽ സന്നദ്ധ സംഘടനാ എന്നാ രീതിയിൽ ഗൈഡ് യൂണിറ്റ് സ്കൂളിൽ ആരംഭിച്ചത്. കുട്ടികളിൽ ആത്മധൈര്യവും ആത്മവിശ്വാസവും സഹോദര്യവും വളരാൻ സാധിക്കുന്ന വ്യത്യസ്ത പരിപാടികൾ നടത്തി വരുന്നു.

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ അവരുടെ വീടുകളിൽ തൈ വെക്കുകയും അതോടൊപ്പം വീടുകളിലെ പച്ചക്കറി തോട്ടം വിപുലീകരിക്കുകയും ചെയ്തു.

ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി  ലഹരി വിരുദ്ധ പോസ്റ്റർ നിർമാണം, ബോധവൽക്കരണം എന്നിവ നടത്തുകയും അംഗങ്ങൾ വീടുകളിൽ നിന്നും നിർമിച്ച മാസ്ക്കുകൾ ഹെഡ്മാസ്റ്ററിന് കൈമാറുകയും ചെയ്തു.

സ്കാർഫ് ദിനത്തിൽ രക്ഷിതാക്കളെയും മുതിർന്നവരെയും സ്കാർഫ് അണിയിച്ചു ആദരിച്ചത് ഏറ്റവും ആകർഷണീയമായ പരിപാടികളിൽ ഒന്നായിരിന്നു.

പറവകൾക്കൊരു കുടിനീര് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കുട്ടികൾ അവരുടെ വീടുകളിൽ പാത്രങ്ങളിൽ വെള്ളം ശേഖരിച്ചു പക്ഷികൾക്ക് നൽകി.

ഷെമി ടീച്ചർ, പ്രിയ ടീച്ചർ, നിജിഷ  ടീച്ചർ, ഇന്ദുലേഖ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 96 കുട്ടികൾ ഇപ്പോൾ ഇതിനോടൊപ്പം പ്രവർത്തിക്കുന്നു..

സ്കൗട്ട്

സ്കൂളിൽ നിലവിൽ 3 സ്കൗട്ട് യൂണിറ്റുകൾ പ്രവർത്തിച്ചുവരുന്നു. സ്കൗട്ട് അധ്യാപകരായി എം പി - ശ്രീകാന്ത്, അനീഷ് എ, എം ബൈജു എന്നിവർ പ്രവർത്തിച്ചു വരുന്നു. 2021-22 വർഷത്തിൽ യൂണിറ്റിൽ നിന്ന് 5 സ്കൗട്ടുകൾ രാജ്യപുരസ്കാർ പരീക്ഷ എഴുതിയിട്ടുണ്ട്. 12 സ്കൗട്ടുകൾ ദ്വിതീയ സോപാൻ പരീക്ഷ എഴുതി പാസായിട്ടുണ്ട്. 2021 ഓഗസ്റ്റ് 15ന് സ്കൗട്ട് വിദ്യാർത്ഥികൾ സ്വാതന്ത്രദിന പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.

  • 2021 ഒക്ടോബർ 2 മുതൽ 8 വരെ ഒരാഴ്ചക്കാലം ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സേവനവാരം ആചരിച്ചു. സ്കൂളിൻ്റെ പരിസരം ശുചീകരിച്ചു.
  • ആഗസ്റ്റ് ഒന്നിന് സ്കാർഫ് ദിനവുമായിബന്ധപ്പെട്ട് സ്കൗട്ടുകൾ രക്ഷിതാക്കളെ വീട്ടിൽ വച്ച് സ്കാർ ഫ് അണിയിച്ച് പരിപാടി ആഘോഷിച്ചിട്ടുണ്ട്.
  • ജൂലൈ 26 കാർഗിൽ വിജയ ദിവസം ഓൺലൈനിലൂടെ ആഘോഷിച്ചു.
  • അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ : വിപിൻ റാവത്തിന് ആദരസൂചകമായി സ്കൂളിൽ വെച്ച് സ്കൗട്ടുകൾ പുഷ്പചക്രം അർപ്പിച്ചു.
  • നവംബർ 28 സ്കൂൾ തുറക്കൽ ബന്ധപ്പെട്ട് സ്കൗട്ട് വിദ്യാർത്ഥികൾ സ്കൂളിൽ വന്ന് ശുചീകരണ പ്രവർത്തികളിൽ പങ്കാളികളായിട്ടുണ്ട്.