"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Govt.H.S.Mannancherry}}
{{prettyurl|Govt.H.S.Mannancherry}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മണ്ണഞ്ചേരി
| സ്ഥലപ്പേര്= മണ്ണഞ്ചേരി |
| വിദ്യാഭ്യാസ ജില്ല=ചേര്‍ത്തല
| വിദ്യാഭ്യാസ ജില്ല=ചേര്‍ത്തല |
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ |
| സ്കൂള്‍ കോഡ്=34044
| സ്കൂള്‍ കോഡ്=34044 |
| സ്ഥാപിതവര്‍ഷം= 1905
| സ്ഥാപിതവര്‍ഷം= 1905 |
| സ്കൂള്‍ വിലാസം= മണ്ണഞ്ചേരി .പി.ഒ. ആലപ്പുഴ
| സ്കൂള്‍ വിലാസം= മണ്ണഞ്ചേരി .പി.ഒ. ആലപ്പുഴ |
| പിന്‍ കോഡ്= 688 538
| പിന്‍ കോഡ്= 688538 |
| സ്കൂള്‍ ഫോണ്‍= 0477 2292209
| സ്കൂള്‍ ഫോണ്‍= 0477 2292209 |
| സ്കൂള്‍ ഇമെയില്‍= 34044alappuzha @gmail.com
| സ്കൂള്‍ ഇമെയില്‍= 34044alappuzha @gmail.com |
| ഉപ ജില്ല=ചേര്‍ത്തല
| ഉപ ജില്ല=ചേര്‍ത്തല |
‌| ഭരണം വിഭാഗം= സര്‍ക്കാര്‍  
‌| ഭരണം വിഭാഗം= സര്‍ക്കാര്‍ |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി
| പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി |
| പഠന വിഭാഗങ്ങള്‍2= പ്രൈമറി
| പഠന വിഭാഗങ്ങള്‍2= പ്രൈമറി |
| പഠന വിഭാഗങ്ങള്‍3=  ഹൈസ് ക്കൂള്‍
| പഠന വിഭാഗങ്ങള്‍3=  ഹൈസ് ക്കൂള്‍ |
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് |
| ആൺകുട്ടികളുടെ എണ്ണം= 789
| ആൺകുട്ടികളുടെ എണ്ണം= 789 |
| പെൺകുട്ടികളുടെ എണ്ണം=  :793
| പെൺകുട്ടികളുടെ എണ്ണം=  :793 |
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1582
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1582 |
| അദ്ധ്യാപകരുടെ എണ്ണം= 62
| അദ്ധ്യാപകരുടെ എണ്ണം= 62 |
| പ്രധാന അദ്ധ്യാപിക=സുജാതകുമാരി എം കെ
| പ്രധാന അദ്ധ്യാപിക=സുജാതകുമാരി എം കെ |
| സ്ക്കൂള്‍ചിത്രം=34044.jpg
| സ്ക്കൂള്‍ചിത്രം=34044.jpg |
|
|
പി റ്റി എ പ്രസിഡന്റ് (എസ് എം സി ചെയര്‍മാന്‍) :  സി എ റ‍ഷീദ്
പി റ്റി എ പ്രസിഡന്റ് (എസ് എം സി ചെയര്‍മാന്‍) :  സി എ റ‍ഷീദ് |
}}
}}



19:53, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
വിലാസം
മണ്ണഞ്ചേരി

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാതകുമാരി എം കെ
അവസാനം തിരുത്തിയത്
05-12-2016GHSMANNANCHERRY




ചരിത്രം

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ആലപ്പുഴ മധുര സംസ്ഥാന പാതക്ക് കിഴക്കുഭാഗത്ത് മണ്ണഞ്ചേരി ജംഗ്ഷന് 250 മീറ്റര്‍ വടക്ക്മാറി മണ്ണഞ്ചേരി ഗവ:ഹൈസ് ക്കൂള്‍ സ്ഥിതി ചെയ്യുന്നു.1905-ല്‍ ഒന്നാം സ്റ്റാന്റഡേര്‍ഡ് മുതല്‍ അഞ്ചാം സ്റ്റാന്റേര്‍ഡ് വരെ എല്‍.പി വിഭാഗമായിട്ടാണ് സ്കൂള്‍ ആരംഭിച്ചത്. നാനജാതി മതസ്ഥര്‍ക്കും ഈ സ്കൂളില്‍ പഠിക്കാനുള്ള അവസരം ഉണ്ടാകണമെന്ന വ്യവസ്ഥയില്‍ ചിരട്ടക്കാട്ടു കുടുംബം സൗജന്യമായി നല്‍കിയ ഒരേക്കര്‍ അഞ്ച് സെന്റ് സ്ഥലത്താണ് സ് ക്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാരന്‍ അപ്രാപ്യമായ ഒരു കാലഘട്ടമായിരുന്നു 1990-കള്‍. എഴുത്തും വായനയും ഗണിതവും മനസ്സിലാക്കുവാന്‍ ഇവിടത്തെ ഗ്രാമീണര്‍ക്ക് ലഭിച്ച ആദ്യ അവസരമായിരുന്നു അത്. പ്രശസ് തരായ ധാരാളം ഗുരുക്കന്‍മാരുടെ അനുഗ്രഹം അന്നത്തെ കുഞ്ഞുങ്ങള്‍ക്ക് ലഭിച്ചു. വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നല്‍കിയ ഈ സരസ്വതീക്ഷേത്രത്തില്‍ അറിവിന്റെ ആദ്യാക്ഷരം നാവില്‍ കുറിച്ചവര്‍ ജീവിത വിജയം നേടി.മികച്ച കര്‍ഷകരും കച്ചവടക്കാരും സത്യസന്ധരായ പൊതുപ്രവര്‍ത്തകരും ആത്മാര്‍ത്ഥതയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഉള്‍പ്പെടെ വിവിധ തുറകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ ഈ വിദ്യാലയത്തിലെ ആദ്യ പഠിതാക്കളായിരുന്നു. അക്ഷരമന്ത്രത്തിന്റെ ഉറവകള്‍ തേടി തിരുമുറ്റത്തെത്തിയ പതിനായിരങ്ങള്‍ക്ക് അറിവിന്റെ പാലാഴീ തീര്‍ത്ത വിദ്യാലയ മുത്തശ്ശി.... നൂറുകഴിയുമ്പോഴും ആയിരങ്ങളെ മാറോടു ചേര്‍ത്ത് ഇന്നും നാടിന് അഭിമാനമായി.... ഗവ:ഹൈസ് ക്കൂള്‍ മണ്ണഞ്ചേരി.... നന്മയായ്... പ്രൗഢിയോടെ... നിറദീപമായ്... സ്വാഭിമാനം നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

ഭൗതിക സൗകര്യങ്ങള്‍ : ലഭ്യമായ ക്ലാസ്സ് മുറികളുടെ എണ്ണം-54 1 മുതല്‍ 20 വരെ ആകെ ഡിവിഷനുകള്‍-46 ലൈബ്രറി,ലാബ്,കമ്പ്യൂട്ടര്‍ ലാബ്,കുട്ടികള്‍ക്കുള്ള കളിസ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  *ജൂനിയര്‍ റെഡ് ക്രോസ്സ്
   *സയന്‍സ് ക്ലബ്ബ്
  *സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  *ഗണിതശാസ്ത്ര ക്ലബ്ബ്
     * വിദ്യാരംഗം
   * ഇംഗ്ലീഷ് ക്ലബ്ബ്
      *സ്പോര്‍ട്ട്സ് ക്ലബ്ബ്
         *ഐടി ക്ലബ്ബ്
           *മലയാളം
==മുന്‍സാരഥികള്‍==

സുഗുണന്‍ ,ഫ്രാന്‍സീസ്, മോഹനന്‍,അമ്മുക്കുട്ടി, ഹലീമബീവി,ഷീല

പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍

പ്രൊഫസര്‍ ഹമ്മദ്കുഞ്ഞ്,ഡോ:സെറാബുദ്ദീന്‍,ഡോ:മുഹമ്മദ്കുഞ്ഞ്നൈന,ഡോ:ഫൈസല്‍, ഡോ:സന്ദേശ് വേണു,എഞ്ചിനീയര്‍: മുഹമ്മദ്കുഞ്ഞ്

"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ,_മണ്ണഞ്ചേരി&oldid=150586" എന്ന താളിൽനിന്ന് ശേഖരിച്ചത്