"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പ്രതിരോധം എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പ്രതിരോധം എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<poem><center> | |||
പോരാടുവാൻ നേരമായിന്നു കൂട്ടരേ | |||
പ്രതിരോധമാർഗ്ഗത്തിലൂടെ | |||
കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തിനല- | |||
യടികളിൽ നിന്ന് മുക്തി നേടാം | |||
ഒഴിവാക്കിടം സ്നേഹവർത്തമാനം | |||
ഒഴിവാക്കിടം ഹസ്തദാനം | |||
അല്പകാലം നാം അകന്നിരുന്നാലും | |||
പരിഭവിക്കേണ്ട പിണങ്ങിടേണ്ട | |||
പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന | |||
സോദരെ കേട്ടുകൊൾക | |||
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല -ഒരു | |||
ജനതെയെത്തന്നെയല്ലേ | |||
ആരോഗ്യരക്ഷയ്ക് നൽകും നിർദേശങ്ങൾ | |||
പാലിച്ചിടാം മടിക്കാതെ | |||
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ | |||
ഒരുമനസ്സോടെ ശ്രമിക്കാം | |||
ജാഗ്രതയോടെ ശുചിത്വബോധത്തോടെ | |||
മുന്നേറിടം ഭയക്കാതെ | |||
ശ്രദ്ധയോടി നാളുകൾസമർപ്പിക്കാം | |||
ഈ ലോക നന്മയ്ക്കു വേണ്ടി | |||
</center></poem> | |||
{{BoxBottom1 | |||
| പേര്= നാസിയ | |||
| ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ലൂഥറൻ ഹയർ സെക്കന്ററി സ്കൂൾ, സൗത്ത് ആര്യാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35055 | |||
| ഉപജില്ല=ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Sachingnair| തരം= കവിത}} | |||
19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
പ്രതിരോധം
പോരാടുവാൻ നേരമായിന്നു കൂട്ടരേ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത