"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ജാഗ്രത എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ജാഗ്രത എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
മാറ്റണം മാറ്റണം
ഈ മഹാരോഗത്തെ
ഒരുമയോടെ ഒരുമിച്ച് കൈകൾ കോർത്ത്  നിന്നിടാം
ഭയക്കേണ്ട ഭയക്കേണ്ട ഈ മഹാരോഗത്തെ
ജാഗ്രതയോടെ ഒരുമിച്ച് മാറ്റണം ഈ രോഗത്തെ
ശുചിത്വത്തോടെ കൈകൾ കഴുകി അകറ്റണമീ രോഗത്തെ
നിപ്പയെയും പ്രളയത്തെയും നേരിട്ട നമ്മൾ
ഈ മഹാരോഗത്തെ  തുരത്തിടും
മാറ്റിടാം മാറ്റിടാം സ്നേഹസന്ദർശനങ്ങൾ
മാറ്റിടാം മാറ്റിടാം ഹസ്തദാനങ്ങളും
നമിച്ചിടാം നമിച്ചിടാം ആരോഗ്യ പ്രവർത്തകരെ
അവർ തൻ നിർദേശങ്ങൾ പാലിച്ചു പോയിടാം
ഒത്തുകൂടൽ, പുറത്തിറങ്ങൽ ഒഴിവാക്കിടാം നമുക്ക്
വീട്ടിലിരുന്നു നാടിനെ രക്ഷിച്ചീടുക  നമ്മൾ
</poem></center>
{{BoxBottom1
| പേര്= പൂജ പി നായർ
| ക്ലാസ്സ്=  9 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ലൂഥറൻ എച്ഛ് എസ്  എസ് ,സൗത്ത് ആര്യാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35055
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sachingnair| തരം= കവിത}}

19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ജാഗ്രത

മാറ്റണം മാറ്റണം
ഈ മഹാരോഗത്തെ
ഒരുമയോടെ ഒരുമിച്ച് കൈകൾ കോർത്ത് നിന്നിടാം
ഭയക്കേണ്ട ഭയക്കേണ്ട ഈ മഹാരോഗത്തെ

ജാഗ്രതയോടെ ഒരുമിച്ച് മാറ്റണം ഈ രോഗത്തെ
ശുചിത്വത്തോടെ കൈകൾ കഴുകി അകറ്റണമീ രോഗത്തെ
നിപ്പയെയും പ്രളയത്തെയും നേരിട്ട നമ്മൾ
 ഈ മഹാരോഗത്തെ തുരത്തിടും

മാറ്റിടാം മാറ്റിടാം സ്നേഹസന്ദർശനങ്ങൾ
മാറ്റിടാം മാറ്റിടാം ഹസ്തദാനങ്ങളും
നമിച്ചിടാം നമിച്ചിടാം ആരോഗ്യ പ്രവർത്തകരെ
അവർ തൻ നിർദേശങ്ങൾ പാലിച്ചു പോയിടാം

ഒത്തുകൂടൽ, പുറത്തിറങ്ങൽ ഒഴിവാക്കിടാം നമുക്ക്
വീട്ടിലിരുന്നു നാടിനെ രക്ഷിച്ചീടുക നമ്മൾ

പൂജ പി നായർ
9 A ലൂഥറൻ എച്ഛ് എസ് എസ് ,സൗത്ത് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത