"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:


</poem> </center>
</poem> </center>
മാനവരാശിയ്ക്ക് പ്രകൃതി യായി നൽകുന്ന
വരദാനമാണീ സുന്ദരദൃശ്യം
അതു നമ്മൾ  കാത്തുകൊൾകില്ലെങ്കിൽ
നമ്മുടെ  തലമുറ ഇതു കാൺകഅസാദ്ധ്യം
ജീവികൾ നന്മകൾ ജീവജാലങ്ങളും
തിങ്ങിനിറഞ്ഞൊരു കാഴ്ചകളും
ഇന്നതുവെറും സ്വപ്നം മാത്രമായ്
തീർന്നതുംമനുഷ്യന്റ് തിന്മകമളാമൽ
പ്രകൃതിയുടെ ദൃശ്യങ്ങളൊക്കെയും മായ്ചിടും
ക്രൂരമായ് മനുഷ്യ തിന്മകളൊക്കെയും
ചപ്പുചവറുകൾ,  പ്ളാസ്റ്റിക്കുകൾ ഇവ
പ്രകൃതിയുടെ ശത്രുക്കളാണെന്നുമേ
മനുഷ്യനന്മയ്ക്കായ് പ്രകൃതിയൊരുക്കിടും
സുന്ദരമാം പുതു ദൃശ്യങ്ങളൊക്കെയും
അവ നശിപ്പിച്ചിടും മനുഷ്യന്റെ  തിന്മകൾ
ഒക്കെയും പ്രകൃതിയുടെ ശത്രുക്കളാണിനി
പ്രകൃതിയെ കല്ലിട്ട് പണിതുയർത്തീടുന്ന
ഫ്ളാറ്റുകൾ  പുതുപുത്തൻ വീടുകളൊക്കെയും
പ്രകൃതിയായ്ത്തന്നെ അടിച്ചുലച്ചീടുമൊരു
കാലം വരുമിനി  ഓർക്കു നീ  മനുഷ്യാ...


{{BoxBottom1
{{BoxBottom1
| പേര്=സാന്ദ്ര സതീഷ്
| പേര്=വൈഗ കെ. വിനേഷ്
| ക്ലാസ്സ്=10    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ഒരു കൊറോണക്കാലം


പുലർച്ചേ ഞാനെണീറ്റു വീഥിയിലേക്കു നോക്കി
ഒറ്റ മനുഷ്യരുo വാഹനങ്ങളുമില്ലാതെ
നിശബ്ദയായി കിടക്കുന്നു വീഥി
കടകമ്പോളങ്ങളെല്ലാം നിശ്ചലം
തെരുവുപട്ടികളുടേയും കാക്കകളുടേയും ഒച്ച മാത്രം
പ്രകൃതി ശുദ്ധവായു വീണ്ടെടുക്കുന്നു
മനുഷ്യനു ശുചിത്വബോധം കൂടുന്നു
കാരണ മെന്തെന്നോ?
മനുഷ്യ വംശത്തെ പിടിച്ചു കെട്ടിയ വൈറസ്
മഹാമാരിയായ കോവി ഡ് വൈറസ് .

വൈഗ കെ. വിനേഷ്
5 ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത