"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <poem><center> മാനവരാശിക്ക് പ്രകൃതിയായ് നൽകുന്ന  വര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യനും എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യനും എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്=   പ്രകൃതിയും മനുഷ്യനും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<poem><center>
<poem><center>
വരി 29: വരി 32:
നമ്മുടെ തലമുറ ഇതു കാൺക സാധ്യമാകും.
നമ്മുടെ തലമുറ ഇതു കാൺക സാധ്യമാകും.
</center></poem>
</center></poem>
{{BoxBottom1
| പേര്= സാന്ദ്ര സതീഷ്
| ക്ലാസ്സ്=10 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ലൂഥറൻ ഹയർസെക്കണ്ടറി സ്കൂൾ ,സൗത്ത് ആര്യാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35055
| ഉപജില്ല=  ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sachingnair| തരം= കവിത}}

19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

 പ്രകൃതിയും മനുഷ്യനും



മാനവരാശിക്ക് പ്രകൃതിയായ് നൽകുന്ന 
വരദാനമാണീ സുന്ദരദൃശ്യം.
അവ നമ്മൾ കാത്തുകൊൾകില്ലെങ്കിൽ
നമ്മുടെ തലമുറ ഇതുകാൺക സാധ്യമാകും. 
 ജീവികൾ നന്മകൾ ജീവജാലങ്ങളും
തിങ്ങി നിറഞ്ഞൊരു കാഴ്ചകളും
 ഇന്നത് വെറുമൊരു സ്വപ്നം മാത്രമായി തീർന്നതും
 മനുഷ്യൻറെ തിന്മകളാൽ
 പ്രകൃതിയുടെ ദൃശ്യങ്ങൾ ഒക്കെയും മായ്ച്ചിടും
ക്രൂരമായ് മാനുഷ്യ തിന്മകളൊക്കെയും
 ചപ്പുചവറുകൾ പ്ലാസ്റ്റിക്കുകളിവ
പ്രകൃതിയുടെ ശത്രുക്കളാണെന്നുമേ
മാനുഷ്യ നന്മയ്ക്ക് പ്രകൃതിയൊരുക്കിടും
സുന്ദരമാം പുതു ദൃശ്യങ്ങളൊക്കെയും
അവ നശിപ്പിച്ചിടും മനുഷ്യൻറെ തിന്മകളൊക്കെയും
പ്രകൃതിയുടെ ശത്രുക്കളാണിനി .
പ്രകൃതിയെ മല്ലിട്ടു പണിതുയർത്തീടുന്ന
ഫ്ലാറ്റുകൾ പുതു പുത്തൻ വീടുകളൊക്കെയും
പ്രകൃതിയായി തന്നെ അടിച്ചുലച്ചീടുമൊരു
കാലം വരുമിനി ഓർക്കു നീ മാനുഷാ
മാനവരാശിക്ക് പ്രകൃതിയായി നൽകുന്ന
വരദാനമാണീ സുന്ദരദൃശ്യം.
അവ നമ്മൾ കാത്തുകൊൾകില്ലെങ്കിൽ
നമ്മുടെ തലമുറ ഇതു കാൺക സാധ്യമാകും.

സാന്ദ്ര സതീഷ്
10 C ലൂഥറൻ ഹയർസെക്കണ്ടറി സ്കൂൾ ,സൗത്ത് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത