"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ എന്റെ വിദ്യാലയം എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ എന്റെ വിദ്യാലയം എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

എന്റെ വിദ്യാലയം

വിദ്യാലയമുറ്റം....
പിന്നെയാ ക്ലാസ് റൂം പടിവാതിലും
ജീവിത ഓർമ്മയിൽ ഇതു നല്ല നിമിഷം....
വിദ്യാലയ ഓർമ്മകൾ...
സൗഹൃദ ബന്ധവും സൽസ്വഭാവവും
കിട്ടിയതെന്നുടെ വിദ്യാലയത്തിൽ നിന്നും ...
എന്റെ വിദ്യാലയത്തിൽ നിന്നും
തേൻ നുകർന്ന് വണ്ടായി ഞാൻ.....
ആ മധുരമൂറും തേൻ പകർന്നു തന്നു
എന്റെ ഗുരുക്കന്മാർ, എന്റെ ഗുരുക്കന്മാർ
എന്റെ വിദ്യാലയം എന്നും
നിറദീപമായി ജ്വലിക്കട്ടെ....
തലമുറകളുടെ തേജസ്സായി
എന്റെ വിദ്യാലയം..