"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ അമ്മ എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ അമ്മ എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

അമ്മ

സ്നേഹത്തിൻ ലാളനയാൽ കൂട്ടുകൂടും അമ്മ
അമ്മ തൻ അമ്മിഞ്ഞപ്പാലാൽ
സ്നേഹം നുകർന്നു തന്നിടുന്നു
രാത്രിതൻ ഇരുളിൽ അമ്മതൻ
ചൂടിൽ ചേർന്നു കിടന്നീടുന്നു
എത്രയോ നാളുകളിൽ അമ്മ
യെന്നു -ഉച്ഛരിച്ചീടും നാം
കുട്ടികഥകൾ പറഞ്ഞു നമ്മെ
നെഞ്ചോടു ചേർത്തീടുന്നു
ജീവിതവഴികളിൽ എന്നെന്നും
നെഞ്ചോടു ചേർത്തിടുന്നു.
സ്നേഹത്തിൻ ലാളനയാൽ കൂട്ടുകൂടും അമ്മ
അമ്മ തൻ അമ്മിഞ്ഞപ്പാലാൽ
സ്നേഹം നുകർന്നു തന്നിടുന്നു

രഹന രമേഷ്
10 ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത