"ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി..ഡബ്ലു.എൽ.പി.എസ്.പൊയ്ക/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(വ്യത്യാസം ഇല്ല)
|
19:35, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം
നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിന് വളരെയേറെ പ്രാധാന്യമുണ്ട് ശുചിത്വംപലരീതിയിലുണ്ട് .വ്യക്തിശുചിത്വം,പരിസരശുചിത്വംഎന്നിങ്ങനെ .ശുചിത്വക്കുറവാണ് പല രോഗങ്ങൾക്കും കാരണം .വ്യക്തിശുചിത്വമെന്നാൽ വ്യക്തികൾക്കുണ്ടാകേണ്ട ശുചിത്വമാണ് .ദിവസവും കുളിക്കുക ,രണ്ടുനേരം പല്ലുതേക്കുക ,നഖം വെട്ടുക ,വൃത്തിയുള്ളവസ്ത്രങ്ങൾ ധരിക്കുക ,ചുമക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തിപ്പിടിക്കുക ,സോപ്പ് ഉപയോഗിച്ചു കൈകൾ കഴുകുക .പരിസരശുചിത്വം എന്നാൽ നമ്മുടെ ചുറ്റുപാടിന്റെ ശുചിത്വമാണ് .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ചപ്പ് ചവറുകൾ വലിച്ചെറിയരുത് ,പ്ലാസ്റ്റിക്ക് കത്തിക്കരുത് തുടങ്ങിയവ.ശുചിത്വം പാലിച്ചാൽ രോഗങ്ങളില്ലാതെ ആരോഗ്യത്തോടെജീവിക്കാം
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം