"ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 109: വരി 109:
<font size = 5><font color = green>8.'''ഐ. ഇ. ഡി. സി. '''</font size></font color >.     
<font size = 5><font color = green>8.'''ഐ. ഇ. ഡി. സി. '''</font size></font color >.     


ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി ശ്രീമതി ഷൈനി ടീച്ചറുടെ നേതൃത്വത്തില്‍ ഐ. ഇ. ഡി. സി. പ്രോഗ്രം നടന്നുവരുന്നു. അര്‍ഹരായ കുട്ടികള്‍ക്ക് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്.
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി ശ്രീമതി രേഖ കര്‍ത്താ ശ്രീധരന്‍ ടീച്ചറുടെ നേതൃത്വത്തില്‍ ഐ. ഇ. ഡി. സി. പ്രോഗ്രം നടന്നുവരുന്നു. അര്‍ഹരായ കുട്ടികള്‍ക്ക് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്.ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി FIGHT SCHOOL (Fullfilment of Independant Living ,with aGoal Hardwork &Talent) പദ്ധതിയും നടന്നു വരുന്നു.
ബുക്ക് ബൈന്ടിംഗ് യൂണിറ്റ് ആണ് നടന്നു വരുന്നത്.
 





15:42, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി
വിലാസം
തിരുമാറാടി

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-201628031




1895-ല്‍ തുടങ്ങിയ തിരുമാറാടി സെന്റ്‌ ജോസഫ്‌സ്‌ പള്ളിവക സ്‌കൂളാണ്‌ 1900 ത്‍ ഗവ. എല്‍.പി. സ്‌കൂളായി മാറിയത്‌. ഈ സ്ഥാപനം പിന്നീട്‌ യു.പി. സ്‌കൂളായും, ഹൈസ്‌കൂളായും 1986 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഐ.സി.ഡി.എസ്‌. നടത്തുന്ന അംഗന്‍വാടിയും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു.

ചരിത്രം

1തിരുമാറാടി സെന്റ്‌ ജോസഫ്‌സ്‌ പള്ളിവക സ്‌കൂളാണ്‌ 1895-ല്‍ ഗവ. എല്‍.പി. സ്‌കൂളായി മാറിയത്‌. ഈ സ്ഥാപനം പിന്നീട്‌ യു.പി. സ്‌കൂളായും, ഹൈസ്‌കൂളായും 1986 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഐ.സി.ഡി.എസ്‌. നടത്തുന്ന അംഗന്‍വാടിയും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നുകാര്‍ഷികമേഖലയിലാണ്‌ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്‌. പ്രസിദ്ധമായ കാക്കൂര്‍ കാളവയല്‍ സ്‌കൂളിനടുത്ത പ്രദേശത്താണ്‌ നടക്കുന്നത്‌. പുരോഗമന പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും ധാരാളമുള്ള ഈ പ്രദേശത്ത്‌ ഗ്രന്ഥശാലകള്‍ ,സ്‌കൂളുകള്‍, കോളേജ്‌ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായത്‌ സ്വാഭാവികം മാത്രം. പ്രഗത്ഭരായ നിരവധി അധ്യാപകര്‍ ഈ സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്നു. ദേശീയ അധ്യാപക അവാര്‍ഡ്‌ ജേതാവായ ശ്രീമതി. പി.കെ.ശ്യാമള, സംസ്ഥാന അധ്യാപക അവാര്‍ഡ്‌ നേടിയ ശ്രീ. കെ.കെ. ഭാസ്‌കരന്‍ എന്നിവര്‍ അവരില്‍ ചിലരാണ്‌. ‍ ഈ സ്‌കൂളിലെ അധ്യാപകനായ ശ്രീ. കെ.കെ. രാമന്‍മാഷിന് സംസ്ഥാന അധ്യാപക അവാര്‍ഡ്,ഭാരതീയ ദളിത് സാഹിത്യ അക്കാദ‌മി അവാര്‍ഡ്,പ്രശസ്തസേവാമെഡല്‍(ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ്) എന്നിവ ലഭിച്ചിട്ടുണ്ട് . ഇവിടെ പഠിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ചുവരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സയന്‍സ്‌, ഗണിതം, ശാസ്‌ത്രം, ആരോഗ്യം, പരിസ്ഥിതി, ടൂറിസം എന്നീ ക്ലബ്ബുകളും സ്‌കൗട്ട്‌ & ഗൈഡ്‌സ്‌, എന്‍.എസ്‌.എസ്‌. എന്നിവയും ഇവിടെയുണ്ട്‌. 2007-ല്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ട ഹെറിറ്റേജ്‌ മ്യൂസിയം ഈ സ്‌കൂളിന്റെ അഭിമാനമാണ്‌. 23 അധ്യാപകരും 7 അനദ്ധ്യാപകരും ജോലി ചെയ്യുന്ന ഈ സ്‌കൂളില്‍ ഭൗതിക സൗകര്യങ്ങള്‍ തൃപ്‌തികരമാംവിധം ഉണ്ട്‌. എങ്കിലും കുട്ടികളുടെ എണ്ണം താരതമ്യേന കുറവാണ്‌.

ഭൗതികസൗകര്യങ്ങള്‍

രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. 15-ഓളം കംപ്യൂട്ടറുകളുണ്ട്. ലാബിലും ഓഫീസിലുംബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിപുലമായ എഡ്യൂസാറ്റ് മുറി ഇവിടെ ഉണ്ട്. വിശാലായ സ്മാര്‍ട്ട് ക്ളാസ്സ് റൂം ഹെറിറ്റേജ് മ്യൂസിയം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് & ഗൈഡ്സ്.

നിരവധി രാജ്യപുരസ്കാര്‍ സ്കൗട്ടുകളും ഗൈഡുകളും

സാനിറ്റേഷന്‍ പുരസ്കാരം

അദ്ധ്യാപകനായ രാമന്‍മാഷിന് പ്രശസ്ത സേവാമെഡല് ലഭിച്ചു.(2004)

എന്‍.എസ്.എസ്.

  • ഹയര്‍ സെക്കന്‍ററി വിഭാഗത്തിലെ അന്‍പതോളം കുട്ടികള്‍ അംഗങ്ങളാണ്.

വിദ്യാരംഗം കലാസാഹിത്യവേദി

  • മുവാറ്റുപുഴ വിദ്യാഭ്യസ ജില്ലയിലെ മികച്ച കലാസാഹിത്യവേദി പുരസ്കാരം 2008-09

കയ്യെഴുത്തു മാസിക പുരസ്കാരം.

കായിക വിഭാഗം

അദ്ധ്യാപിക -- വല്സമ്മ ജോര്ജ്ജ്


ഒളിമ്പിക് കയ്യെഴുത്തുമാസിക പുരസ്കാരം

സമ്പൂര്‍ണ്ണ കായിക ക്ഷമതാ പദ്ധതി അവാര്‍ഡ്

അഖില്‍ രാജു ക്ളാസ്സ് 5


സുധീന്ദ്രനാഥ് സജീവന്‍ ക്ളാസ്സ് 5

മാനേജ്മെന്റ് ‍

കേരള സര്‍ക്കാര്‍

എറണാകുളം ജില്ലാപ​ഞ്ചായത്ത് പ്രമാണം:Image.tif.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ശ്രീ. കെ.കെ.കൃഷ്ണന്‍കുട്ടി.


ശ്രീ. സി.പി.അലിയാര്‍ (ഡി.ഇ.ഒ. ആലുവ)


ശ്രീമതി. ടി.കെ.ലളിത


ശ്രീ.കെ.കെ.ഭാസ്കരന്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

8.ഐ. ഇ. ഡി. സി. .

ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി ശ്രീമതി രേഖ കര്‍ത്താ ശ്രീധരന്‍ ടീച്ചറുടെ നേതൃത്വത്തില്‍ ഐ. ഇ. ഡി. സി. പ്രോഗ്രം നടന്നുവരുന്നു. അര്‍ഹരായ കുട്ടികള്‍ക്ക് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്.ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി FIGHT SCHOOL (Fullfilment of Independant Living ,with aGoal Hardwork &Talent) പദ്ധതിയും നടന്നു വരുന്നു. ബുക്ക് ബൈന്ടിംഗ് യൂണിറ്റ് ആണ് നടന്നു വരുന്നത്.



വഴികാട്ടി

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

ഗവ. വി.എച്‌.എസ്‌.എസ്‌., തിരുമാറാടി