"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂൾ ലൈബ്രറി. പതിനായിരത്തിൽപ്പരം പുസ്തകങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂൾ ലൈബ്രറി. പതിനായിരത്തിൽപ്പരം പുസ്തകങ്ങളുള്ള ലൈബ്രറിയാണ് സ്കൂളിലുള്ളത്.കഥ, നോവൽ, കവിത, ചരിത്രം, നിരൂപണം, നാടകം, യാത്രാ വിവരണം, ശാസ്ത്രം, തുടങ്ങി എല്ലാ മേഖലയിലുമുള്ള പുസ്തകങ്ങൾ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു. ലൈബ്രറി അംഗത്വം എടുക്കുന്നതിലൂടെ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനും, ലൈബ്രറി പിരീയ ഡിൽ ക്ലാസിൽ കൊണ്ടുപോയി വായിക്കുന്നതിനും സൗകര്യം നൽകുന്നു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദന കുറിപ്പ് തയ്യാറാക്കുവാൻ കുട്ടികളെ പ്രേ രിപ്പിക്കുന്നു. ലൈബ്രേറിയൻ: കെ.ബി.ലാൽ
==ഗ്രന്ഥശാല==
ജീവനുള്ള അക്ഷരങ്ങൾ തീർക്കുന്ന വിശാലമായ ഒരു ഗ്രന്ഥലോകം നേതാജി സ്കൂളിന് സ്വന്തമായിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല കളും മറ്റു പുസ്തകങ്ങളും കുട്ടികളിൽ വിസ്മയം ജനിപ്പിക്കുന്നു. വായനയുടെ ഹരം തലമുറകളിലേക്ക് പകർന്നു കൊടുക്കുവാൻ തക്കവണ്ണം മികവാർന്ന ഗ്രന്ഥങ്ങൾ ഷെൽഫുകളെ അലങ്കരിച്ചിരിക്കുന്നു. വായനയുടെ നവ്യാനുഭവം പകർന്നു നൽകുന്ന സന്ദേശം ഏറ്റെടുത്തു കൊണ്ട് കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇടമായി ലൈബ്രറി മാറിയിരിക്കുന്നു.
അയ്യായിരത്തിലധികം പുസ്തകങ്ങൾ, ഏഴ് ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, തൊഴിൽ വാർത്തകൾ എന്നിവ ഉൾപ്പെടുന്ന അക്ഷരലോകമാണ് സ്കൂളിനെ ചലനാത്മകമായി നിലനിർത്തുന്നത്. വിനോദ-വിദ്യാഭ്യാസ-കായിക വാർത്തകൾ ലഭ്യമാക്കുന്ന ടെലിവിഷനും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ ലൈബ്രറിയും ഗ്രന്ഥലോകത്തിന് മുതൽക്കൂട്ടാണ്.
ശ്രീ. കെ.ബി.ലാൽ, ശ്രീ ഏബ്രഹാം കെ.ജെ എന്നിവർ ലൈബ്രറിയുടെ ചുമതല നിർവഹിക്കുന്നു. സാഹിത്യ ലോകത്തിലെ അതുല്യ പ്രതിഭകളുടെ ഛായാചിത്രങ്ങളാൽ അലംകൃതമായ ലൈബ്രറി അനേകം കുട്ടികളുടെ വായനാജീവിതത്തെ ധന്യമാക്കുന്നു.
മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ നിന്നുള്ള ധാരാളം പുസ്തകങ്ങൾ ഗ്രന്ഥശാലയെ സന്തുലിതമാക്കുന്നുണ്ട്.
==സി ഡി ലൈബ്രറി ==
കൂടാതെ വിവിധ രംഗങ്ങളിൽ പ്രശസ്തരായ വ്യക്തികളെ സംബന്ധിക്കുന്നതും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ളതുമായ മികച്ച ഒരു സി ഡി ലൈബ്രറിയും സ്കൂളിലുണ്ട്. സ്പോൺസർമാരിലൂടെ ദിനപ്പത്രങ്ങളും ലൈബ്രറിയുടെ ഭാഗമായുണ്ട്.
==സർഗ്ഗലോകം==
കുട്ടികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനായുള്ള ഇടം. കുട്ടികളുടെ രചനകൾ സ്വീകരിച്ചു കൊണ്ട് അവ പ്രസിദ്ധീകരിക്കുന്നു.
==ലൈബ്രറി പ്രവർത്തനങ്ങൾ==
കുട്ടികൾക്ക് ഇഷ്ടാനുസരണം പുസ്തകങ്ങൾ തിരഞ്ഞെടുക്കുവാനും വായിക്കുവാനുമുള്ള ഏകീകൃത സംവിധാനം. തുറന്ന വായനശാല എന്ന പദ്ധതിയിലൂടെ ഒരു കുട്ടി തന്റെ സമീപത്തുള്ള മറ്റൊരു ഭവനത്തിൽ പുസ്തകം എത്തിച്ചു വായനയുടെ വിശാല ലോകം ഒരുക്കുന്നു.
സമൂഹവായന തിരഞ്ഞെടുത്ത ക്ലാസിന് വിശ്വസാഹിത്യത്തിലെ ഒരു പുസ്തകം വായനയ്ക്കായി കുട്ടികൾക്ക് നൽകുന്നു.  അങ്ങനെ ഒരു ക്ലാസ് മുഴുവൻ വായനയുടെ അനുഭവം നുകരുന്നു.
വായനാചങ്ങല ഒരു ക്ലാസിലെ എല്ലാ കുട്ടികൾക്കും വ്യത്യസ്ത മേഖലകളിലുള്ള പുസ്തകങ്ങൾ നൽകുന്നു. ലഭ്യമായ പുസ്തകങ്ങൾ പ്രസ്തുത ക്ളാസിലെ കുട്ടികൾ എല്ലാവരും വായിക്കുന്നു.
കുട്ടികൾക്ക് വിവരവും വിജ്ഞാനവും വർദ്ധിപ്പിക്കുവാൻ പര്യാപ്തമായ ഒരു ലൈബ്രറി സ്കൂളിലുണ്ട്. ലൈബ്രറി പിരിയഡിലും മറ്റ് സമയങ്ങളിലും വന്നിരുന്ന് വായനയ്ക്കായി റീഡിംഗ് റൂമും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ആവശ്യമായ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനും ഓരോ ആഴ്ചയും മാറി പുതിയ പുസ്തകം നൽകുന്നതിനും സാധിക്കുന്നുണ്ട്. കുട്ടികൾ അവരുടെ ജന്മദിനത്തിൽ ഒരു പുസ്തകം ലൈബ്രറിക്കു സംഭാവന നൽകുക എന്ന പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നു.മേളകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് അതാതു വിഷയങ്ങളിൽ കൂടുതൽ പഠനം നടത്തുന്നതിനും പുസ്തക ശേഖരം വളരെയധികം പ്രയോജനപ്പെടുന്നുണ്ട്.വിവിധ പ്രസാധക രുടെയും, വിവിധ ഭാഷകളിലുമായി പതിനായിരത്തിൽപ്പരം പുസ്തകങ്ങൾ നേതാജി സ്കൂൾ ലൈബ്രറിക്കു സ്വന്തമായുണ്ട്.
==അക്ഷരവൃക്ഷം==
==ഗ്രന്ഥശാലാപുസ്തകങ്ങളിലൂടെയുള്ള യാത്ര==
==ഗ്രന്ഥശാലാപ്രവർത്തനങ്ങൾ==
==വായനാദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ==

17:39, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ഗ്രന്ഥശാല

ജീവനുള്ള അക്ഷരങ്ങൾ തീർക്കുന്ന വിശാലമായ ഒരു ഗ്രന്ഥലോകം നേതാജി സ്കൂളിന് സ്വന്തമായിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല കളും മറ്റു പുസ്തകങ്ങളും കുട്ടികളിൽ വിസ്മയം ജനിപ്പിക്കുന്നു. വായനയുടെ ഹരം തലമുറകളിലേക്ക് പകർന്നു കൊടുക്കുവാൻ തക്കവണ്ണം മികവാർന്ന ഗ്രന്ഥങ്ങൾ ഷെൽഫുകളെ അലങ്കരിച്ചിരിക്കുന്നു. വായനയുടെ നവ്യാനുഭവം പകർന്നു നൽകുന്ന സന്ദേശം ഏറ്റെടുത്തു കൊണ്ട് കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇടമായി ലൈബ്രറി മാറിയിരിക്കുന്നു. അയ്യായിരത്തിലധികം പുസ്തകങ്ങൾ, ഏഴ് ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, തൊഴിൽ വാർത്തകൾ എന്നിവ ഉൾപ്പെടുന്ന അക്ഷരലോകമാണ് സ്കൂളിനെ ചലനാത്മകമായി നിലനിർത്തുന്നത്. വിനോദ-വിദ്യാഭ്യാസ-കായിക വാർത്തകൾ ലഭ്യമാക്കുന്ന ടെലിവിഷനും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ ലൈബ്രറിയും ഗ്രന്ഥലോകത്തിന് മുതൽക്കൂട്ടാണ്. ശ്രീ. കെ.ബി.ലാൽ, ശ്രീ ഏബ്രഹാം കെ.ജെ എന്നിവർ ലൈബ്രറിയുടെ ചുമതല നിർവഹിക്കുന്നു. സാഹിത്യ ലോകത്തിലെ അതുല്യ പ്രതിഭകളുടെ ഛായാചിത്രങ്ങളാൽ അലംകൃതമായ ലൈബ്രറി അനേകം കുട്ടികളുടെ വായനാജീവിതത്തെ ധന്യമാക്കുന്നു. മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ നിന്നുള്ള ധാരാളം പുസ്തകങ്ങൾ ഗ്രന്ഥശാലയെ സന്തുലിതമാക്കുന്നുണ്ട്.

സി ഡി ലൈബ്രറി

കൂടാതെ വിവിധ രംഗങ്ങളിൽ പ്രശസ്തരായ വ്യക്തികളെ സംബന്ധിക്കുന്നതും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ളതുമായ മികച്ച ഒരു സി ഡി ലൈബ്രറിയും സ്കൂളിലുണ്ട്. സ്പോൺസർമാരിലൂടെ ദിനപ്പത്രങ്ങളും ലൈബ്രറിയുടെ ഭാഗമായുണ്ട്.

സർഗ്ഗലോകം

കുട്ടികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനായുള്ള ഇടം. കുട്ടികളുടെ രചനകൾ സ്വീകരിച്ചു കൊണ്ട് അവ പ്രസിദ്ധീകരിക്കുന്നു.

ലൈബ്രറി പ്രവർത്തനങ്ങൾ

കുട്ടികൾക്ക് ഇഷ്ടാനുസരണം പുസ്തകങ്ങൾ തിരഞ്ഞെടുക്കുവാനും വായിക്കുവാനുമുള്ള ഏകീകൃത സംവിധാനം. തുറന്ന വായനശാല എന്ന പദ്ധതിയിലൂടെ ഒരു കുട്ടി തന്റെ സമീപത്തുള്ള മറ്റൊരു ഭവനത്തിൽ പുസ്തകം എത്തിച്ചു വായനയുടെ വിശാല ലോകം ഒരുക്കുന്നു. സമൂഹവായന തിരഞ്ഞെടുത്ത ക്ലാസിന് വിശ്വസാഹിത്യത്തിലെ ഒരു പുസ്തകം വായനയ്ക്കായി കുട്ടികൾക്ക് നൽകുന്നു. അങ്ങനെ ഒരു ക്ലാസ് മുഴുവൻ വായനയുടെ അനുഭവം നുകരുന്നു. വായനാചങ്ങല ഒരു ക്ലാസിലെ എല്ലാ കുട്ടികൾക്കും വ്യത്യസ്ത മേഖലകളിലുള്ള പുസ്തകങ്ങൾ നൽകുന്നു. ലഭ്യമായ പുസ്തകങ്ങൾ പ്രസ്തുത ക്ളാസിലെ കുട്ടികൾ എല്ലാവരും വായിക്കുന്നു. കുട്ടികൾക്ക് വിവരവും വിജ്ഞാനവും വർദ്ധിപ്പിക്കുവാൻ പര്യാപ്തമായ ഒരു ലൈബ്രറി സ്കൂളിലുണ്ട്. ലൈബ്രറി പിരിയഡിലും മറ്റ് സമയങ്ങളിലും വന്നിരുന്ന് വായനയ്ക്കായി റീഡിംഗ് റൂമും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ആവശ്യമായ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനും ഓരോ ആഴ്ചയും മാറി പുതിയ പുസ്തകം നൽകുന്നതിനും സാധിക്കുന്നുണ്ട്. കുട്ടികൾ അവരുടെ ജന്മദിനത്തിൽ ഒരു പുസ്തകം ലൈബ്രറിക്കു സംഭാവന നൽകുക എന്ന പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നു.മേളകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് അതാതു വിഷയങ്ങളിൽ കൂടുതൽ പഠനം നടത്തുന്നതിനും പുസ്തക ശേഖരം വളരെയധികം പ്രയോജനപ്പെടുന്നുണ്ട്.വിവിധ പ്രസാധക രുടെയും, വിവിധ ഭാഷകളിലുമായി പതിനായിരത്തിൽപ്പരം പുസ്തകങ്ങൾ നേതാജി സ്കൂൾ ലൈബ്രറിക്കു സ്വന്തമായുണ്ട്.

അക്ഷരവൃക്ഷം

ഗ്രന്ഥശാലാപുസ്തകങ്ങളിലൂടെയുള്ള യാത്ര

ഗ്രന്ഥശാലാപ്രവർത്തനങ്ങൾ

വായനാദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ