"ജി എൽ പി എസ് മംഗലം /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ക' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട് ദിനാചാരണങ്ങൾ, ഓൺലൈൻ ശാസ്ത്രമേള, മോഡൽ നിർമ്മാണം, പരിശീലനം, പ്രദർശനങ്ങൾ, ശാസ്ത്ര ദിനാചരണം, ലഘുപരീക്ഷണങ്ങൾ, ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികളെ ക്കൊണ്ട് സെമിനാറുകൾ എന്നിവ നടത്തുന്നു. | |||
ലഹരിമുക്ത ദിനവുമായി ബന്ധപ്പെട്ട് തോട്ടപ്പള്ളി പോസ്റ്റൽ പോലീസ് സബ്ബ് ഇൻസ്പക്ടർ ശ്രീ മണിലാൽ ഓൺലൈനായി രക്ഷിതാക്കൾക്ക് ബോധവത്ക്കരണക്ലാസ്സ് നല്കി. | |||