ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എച്ച് .എസ്.എസ്.പാലയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14012 (സംവാദം | സംഭാവനകൾ)
No edit summary
14012 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<gallery>
/home/keltron/Desktop/aaralam.jpg
</gallery>
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.

14:07, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച് .എസ്.എസ്.പാലയാട്
വിലാസം
പാലയാട്

കണ്ണൂര്‍ ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-201614012



ധര്‍മ്മടം പഞ്ചായത്തില്‍ പാലയാട് ഒരു ഗവ. ഹൈസ്കൂള്‍പിറന്നത് 1962ലാണ്. ഭൂപ്രകൃതികൊണ്ട് ഒരു ദ്വീപ് തന്നെയായ ഈ കടലോരം, മമ്പു തന്നെ വിദ്യാഭ്യാസപരമായി പിന്നണിയിലായിരുന്നില്ല. ഒരു യൂറോപ്യന്‍ വ്യാപാരകേന്ദ്രമായ തലശ്ശേരിയില്‍നിന്ന് 4 കിലോമീറ്റര്‍ മാത്രം അകലെ കിടക്കുന്ന ഈ ഗ്രാമത്തിന് ഒന്നരനൂറ്റാണ്ട് മുമ്പു തന്നെ ഇംഗീഷ് വിദ്യാഭ്യാസവും ജീവിതരീതികളും ഒട്ടൊക്കെ പരിചിതമായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഒരു ഹയര്‍ എലിമണ്ടറി സ്കൂളടക്കം 14 എലിമണ്ടറി വിദ്യാലയങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചുപോന്നിരുന്നു







ചരിത്രം

മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാര്‍ ജില്ലയ്ക്ക് അന്നത്തെ സര്‍ക്കാര്‍ 1947-ല്‍ അനുവദിച്ച 

2 ബേസിക് ട്രെയിനിങ് സ്കൂളുകളില്‍ ഒന്ന് പാലയാട്ടാണ് സ്ഥാപിതമായത്. 1958 ല്‍ തലശ്ശേരിയിലെ

ഗവ. ബ്രണ്ണന്‍ കോളേജും ധര്‍മ്മടത്ത് പുനഃസ്ഥാപിക്കപ്പെട്ടു. പക്ഷേ, സെക്കണ്ടറി വിദ്യാഭ്യാസത്തിനുള്ള 

ഒരു സ്ഥാപനം ഇവിടെ ഉണ്ടായിരുന്നില്ല. ഇവിടുത്തെ കുട്ടികള്‍ മൈലുകള്‍ താമ്ടി തലശ്ശേരിയിലേക്കുതന്നെ പോകേണ്ടി വന്നു. ഇടക്കാലത്ത് കൊടുവള്ളിക്കുന്നില്‍ സ്ഥാപിതമായ മുന്‍സിപ്പല്‍ ഹൈസ്ക്കൂള്‍ 1960 ല്‍ ചിറക്കരയ്ക്കു മാറ്റപ്പെട്ടതോടെ ധര്‍മ്മടം, മുഴപ്പിലങ്ങാട്, പിണറായി, വടക്കുമ്പാട് പ്രദേശങ്ങളിലെ പഠിതാക്കള്‍

തീര്‍ത്തും വിഷമത്തിലായി.
        ഈ സാഹചര്യത്തില്‍ ധര്‍മ്മടത്തെ വിദ്യാതല്‍പരരായ പൊതുപ്രവര്‍ത്തകര്‍ ഒരു ഹൈസ്ക്കൂള്‍ 

സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടി മുമ്പോട്ടു വന്നു. 1962 ല്‍ ട്രെയിനിങ് സ്ക്കൂളില്‍ ചേര്‍ന്ന യോഗത്തില്‍, പയ്യനാടന്‍ കുഞ്ഞിക്കണ്ണന്‍ പ്രസിഡണ്ടും കൊലാരത്ത് കുമാരന്‍ വൈസ് പ്രസിഡണ്ടും എം.പി.ബാലകൃഷ്ണന്‍,

അരയാക്കണ്ടി അച്ചുതന്‍ എന്നിവര്‍ സെക്രട്ടറിമാരും വി. അനന്തന്‍ ഖജാന്‍ജിയും മറ്റ് 11 പ്രമുഖ വ്യക്തികള്‍ 

അംഗങ്ങളുമായുള്ള ഒരു സെക്കണ്ടറി സ്ക്കൂള്‍ കമ്മിറ്റി രൂപീകൃതമായി.മുന്‍മന്ത്രിയും അന്നത്തെ തലശ്ശേരി എം.എല്‍.എ.യുമായ

ബഹുമാനപ്പെട്ട വി. ആര്‍ കൃഷ്ണയ്യരുടെ സേവനങ്ങള്‍ കമ്മിറ്റിക്ക് ലഭ്യമായിരുന്നു. 
        1962-ല്‍ ഗവ. ബേസിക് ട്രെയിനിങ് സ്കൂളിന്റെ മോഡല്‍ യു.പി. വിഭാഗം ധര്‍മ്മടം സെക്കണ്ടറി 

സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അന്നത്തെ കണ്ണൂര്‍ ജില്ലാ കളക്ടര്‍, പിന്നീട് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന പി.കെ ഉമാ ശങ്കറും തലശ്ശേരി ഡി.ഇ.ഒ. കുളത്തു അയ്യരും ആയിരുന്നു. ട്രെയിനിങ് സ്കൂള്‍ ഹെഡ് മാസ്റ്ററായ

പി.വി. മാധവന്‍ നമ്പ്യാര്‍ക്ക് പുതിയ സെക്കണ്ടറി സ്കൂളിന്റെ ചുമതല കൂടി നല്‍കി. അടുത്ത സെക്കണ്ടറി
സ്കൂളിലെ ആറേഴ് അധ്യാപകരുടെ സേവനം ഇവിടേക്ക് ലഭ്യമാക്കിയിരുന്നു. 
         മോഡല്‍ യു.പി. വിഭാഗം ട്രെയിനിങ് സ്കൂളിന്  അനുപേക്ഷണീയമായതിനാല്‍ പുതിയ എട്ടാം 

ക്ലാസ് സെക്കണ്ടറി സ്കൂള്‍ എന്ന പ്രത്യേക സ്ഥാപനമായി തന്നെ പരിഗണിക്കപ്പെട്ടു. ഈ കോമ്പൗണ്ടില്‍ തന്നെ നാട്ടുകാരുടെ സഹായസഹകരണത്തോടു കൂടി 7 ക്ലാസ് മുറികളടങ്ങുന്ന ഒരു താല്‍ക്കാലിക

ഷെഡ്ഡ് ഉണ്ടാക്കുവാന്‍ കമ്മിറ്റിക്ക് കഴിഞ്ഞു. ഷെഡ്ഡിനുള്ള ശിലാസ്ഥാപനവും സ്കൂളിന്റെ ഔപചാരികമായ

ഉദ്ഘാടനവും നിര്‍വഹിച്ചത് അന്നത്തെ കേരളഗവര്‍ണര്‍ വി. വി. ഗിരിയായിരുന്നു. 232 കുട്ടികളുടെ ഹാജരോടെ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ധര്‍മ്മടം മോഡേണ്‍ വുഡ് ക്രാഫ്റ്റ് ഉടമയും വ്യാപാരിയുമായിരുന്ന സി.ജെ. റവേല്‍ 3 ക്ലാസുകള്‍ക്ക് വേണ്ട ഫര്‍ണിച്ചര്‍ സംഭാവനയായി തന്നിരുന്നു. കുമാരി എ.സി. മാലതിയാണ്

ആദ്യത്തെ ഹെഡ് മിസ്ട്രസ്. 1997-ല്‍ ഇവിടെ ഹയര്‍സെക്കണ്ടറി ആരംഭിച്ചു. 
         1980-ല്‍ ഇവിടെ വെച്ചു നടന്ന കണ്ണൂര്‍ ജില്ലാ യുവജനോത്സവം ഉദ്ഘാടനം ചെയ്തത് 

അന്നത്തെ ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയായിരുന്ന ഇ.കെ നായനാരായിരുന്നു. 1989-ല്‍ കണ്ണൂര്‍

ജില്ലാ യുവജനമേളയും ഇവിടെ വെച്ചു നടന്നു. ഒരാഴ്ചക്കാലം പഞ്ചായത്തിലെ തൊഴിലാളികളും 

സ്പോര്‍ട്സ്-കലാസമിതികളും മറ്റും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി സ്കൂലിന് സ്റ്റേജും

ഗ്രൗമ്ടും ലഭിച്ചു. 1989-ഒക്ടോബറില്‍ ആഘോഷപൂര്‍വ്വം മേള ഇവിടെ നടന്നു. നീലലോഹിതദാസ് 

രണ്ടു മൂന്നു തവണ അക്കാലത്ത് സ്കൂളില്‍ വന്ന് ഈ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി.

         സ്പോര്‍ട്സ് രംഗത്ത് ഒരുപാട് റിക്കാര്‍ഡുകള്‍ സ്ഥാപിച്ച വിദ്യാലയമാണിത്.
ഗ്രാമീണ സ്പോര്‍ട്സ് വികസനം ലക്ഷ്യം വെച്ചുള്ള പരിശീലന പരിപാടികള്‍ റിട്ട. അധ്യാപകന്‍
സി. ദാമുവിന്റെ നേതൃത്വത്തില്‍ നടന്നു പോരുന്നു.  










== ഭൗതികസൗകര്യങ്ങള്‍ == 2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15

ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. 

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി

ഏകദേശം 35കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.|

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്കൂള്‍ മെയില്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42 കെ.
1942 - 51 ജോ
1951 - 55 ക്രി
1955- 58 പി.സി. മാത്യു
1958 - 61
1961 - 72 ജെ.ഡ‍
1972 - 83 കെ
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ.
1989 - 90 എ.പി.
1990 - 92 SREEDHARAN
1992-01 സു
2001 - 02 ജെ
2006-08 SUMA
2008-09 RAJAN
2009 - PREMAN.K
2011 - 12 ശിവദാസ് K K

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.830054" lon="75.483627" width="350" height="350" selector="no" controls="none">

11.071469, 76.077017, MMET HS Melmuri (P) 11.789727, 75.465088 ghss palayad 11.784014, 75.464745, ghss palayad ghss palayad </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.സ്കൂള്‍ മെയില്‍

[[ചിത്രം:പ്രമാണം:100 2312.jpg]]

"https://schoolwiki.in/index.php?title=ഗവ.എച്ച്_.എസ്.എസ്.പാലയാട്&oldid=149967" എന്ന താളിൽനിന്ന് ശേഖരിച്ചത്