"എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വണ്ണപ്പുറം എസ്.എൻ.എം.എച്ച്.എസിലെ ഗ്രന്ഥശാലയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ഗ്രന്ഥശാലയിലെ പ്രവർത്തനങ്ങൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വണ്ണപ്പുറം എസ്.എൻ.എം.എച്ച്.എസിലെ ഗ്രന്ഥശാലയിലെ പ്രവർത്തനങ്ങൾ ശ്രീമതി സ്മിത കെ ടീച്ചറിൻെ നേത്
വണ്ണപ്പുറം എസ്.എൻ.എം.എച്ച്.എസിലെ ഗ്രന്ഥശാലയിലെ പ്രവർത്തനങ്ങൾ ശ്രീമതി സ്മിത കെ ടീച്ചറിൻെ നേതൃത്വത്തിൽ നടക്കുന്നു.
 
വിദ്യാർഥികൾക്ക് അറിവിന്റെ കവാടം തുറക്കുന്ന രണ്ടായിരത്തിൽ പരം പുസ്തകങ്ങൾ ഉൾക്കൊള്ളുന്നതാണ് ലൈബ്രറി സംവിധാനം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള  വൈവിധ്യമാർന്ന  പുസ്തകങ്ങൾ അടുക്കായും ചിട്ടയായും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ 12-ആം ക്ലാസ്സ്‌ വരെയുള്ള കുട്ടികളെ ഉദ്ദേശിച്ച് ആകർഷണീയവും ലളിതവും ഗുണനിലവാരവുമുള്ള പുസ്തകങ്ങളുടെ വിപുലമായ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. ക്ലാസധ്യാപകന്റെ സഹായത്തോടെ ഒഴിവുവേളകൾ വായനശാല സന്ദർശിച്ച് സ്വതന്ത്രമായി പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിക്കാനും കുറിപ്പുകൾ തയ്യാറാക്കാനുമുള്ള സൗകര്യം കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്. സ്കൂൾ അങ്കണത്തിലെ തണൽ മരങ്ങളുടെ കുളിർകാറ്റ് വായനയുടെ ആനന്ദം പതിന്മടങ്ങായി വർദ്ധപ്പിക്കുന്നു.
 
           കഥ, കവിത, നോവൽ, ജീവചരിത്രകുറിപ്പുകൾ, യാത്രവിവരണങ്ങൾ, ബാലസാഹിത്യ കൃതികൾ എന്നിങ്ങനെ വ്യത്യസ്ത സാഹിത്യ വിഭാഗങ്ങളിലും വ്യത്യസ്ത ഭാഷകളിലുമുള്ള പുസ്തകങ്ങളുടെ നീണ്ടനിര തന്നെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
 
     കുട്ടികളുടെ ശാസ്ത്രജ്ഞാനം വർധിപ്പിക്കുന്നതിനും പരീക്ഷണ നിരീക്ഷണങ്ങളിൽ ആഭിമുഖ്യം വളർത്തുന്നതിനും ഉതകുന്ന നിരവധി ശാസ്ത്രഗ്രന്ഥങ്ങൾ ഈ വായനശാലയിൽ ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട്
 
ഗണിതപഠനം രസകരവും അനായാസവും ആക്കുന്നതിന് പര്യാപ്തമായ തരത്തിൽ ഗണിതകഥകൾ, കവിതകൾ, കടങ്കഥകൾ, പസിലുകൾ എന്നിങ്ങനെ ആകർഷകമായ തരത്തിലുള്ള ഗണിത ഗ്രന്ഥങ്ങളുടേ വൈവിധ്യമാർന്ന ശേഖരം ആരെയും വിസ്മയിപ്പിക്കുന്നതാണ്
 
       സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട് നിരവധി ചരിത്രഗ്രന്ഥങ്ങളും ഭൂമിശാസ്ത്ര ഗ്രന്ഥങ്ങളും ഈ പുസ്തകശാലയിൽ സ്‌ഥാനം പിടിച്ചിട്ടുണ്ട്.
 
           അധ്യാപകരുടെയും വിദ്യാർഥികളുടെയും കൂട്ടായ പരിശ്രമം കൊണ്ട് സ്കൂൾ ഗ്രന്ഥശാലയുടെ പ്രവർത്തനം ഏറ്റവും മികച്ച രീതിയിൽ മുമ്പോട്ടുപോകുന്നു.

16:32, 30 ജനുവരി 2022-നു നിലവിലുള്ള രൂപം