"അഴിയൂർ സെൻട്രൽ എൽ പി എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== കെട്ടിടം == | == കെട്ടിടം == | ||
<gallery> | ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നല്ല മുന്നേറ്റമുള്ള ഒരു വിദ്യാലയമാണ് അഴിയൂർ സെൻട്രൽ എൽപി.സ്കൂൾ നല്ല അടച്ചുറപ്പുള്ള 3 കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ചുറ്റുമതിലും ഗേറ്റുുമുണ്ട്.<gallery> | ||
പ്രമാണം: | പ്രമാണം:WhatsApp Image 2022-01-27 at 2.51.51 PM.jpeg | ||
പ്രമാണം:Schoolphoto3jpeg.jpeg.jpeg | |||
പ്രമാണം:Schoolphoto1.jpeg | |||
പ്രമാണം:16238-photo.jpg | പ്രമാണം:16238-photo.jpg | ||
</gallery> | </gallery> | ||
| വരി 15: | വരി 14: | ||
ഐ.ടി ഉപകരണങ്ങൾ ഉപയോഗിച്ച് പഠനം നടത്താൻ കഴിയുന്നുണ്ട്.ആവശ്യത്തിന് ഫർണിച്ചർ സൗകര്യം ലഭ്യമാണ്. | ഐ.ടി ഉപകരണങ്ങൾ ഉപയോഗിച്ച് പഠനം നടത്താൻ കഴിയുന്നുണ്ട്.ആവശ്യത്തിന് ഫർണിച്ചർ സൗകര്യം ലഭ്യമാണ്. | ||
== നേട്ടങ്ങൾ == | |||
പാഠ്യ-പാഠ്യാനുബന്ധ, പാഠ്യന്തര പ്രവർത്തനങ്ങളിൽവളരെയേറെ പുരോഗതി പ്രാപിക്കാൻ ഈ വിദ്യാലയത്തിന് | |||
കഴിഞ്ഞിട്ടുണ്ട്. ബാലകലോത്സവ-കായിക മത്സരങ്ങളിൽ സബ്‌ജില്ലാ നിലവാരത്തിലും റവന്യൂജില്ലാ നിലവാരത്തിലും മികച്ച പ്രകടനംകാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്. 96-97 അധ്യയന വർഷങ്ങളിൽ യു.പിവിഭാഗത്തിൽ (5ാം തരം) റവന്യൂ ജില്ലാതലത്തിൽ സംഘനൃത്തം,തിരുവാതിരക്കളി എന്നിവ അവതരിപ്പിക്കുകയും “എ' ഗ്രേഡ്നേടുകയും ചെയ്തു. തുടർ വർഷങ്ങളിലും മികവുകൾ തുടരുന്നുണ്ട് | |||
1972 നവംബർ 26 മുതൽ ഈ വിദ്യാലയത്തിലെ മുൻ അധ്യാപകനും മാനേജർ ശ്രീമതി കൗസല്യ ടീച്ചരു | |||
ഭർത്താവുമായിരുന്ന കിനാത്തി രാഘവൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി ഈ വിദ്യാലയത്തിൽ സ്കോളർഷിപ്പ് വിതരണം നടത്തിവരുന്നു. | |||
2019-20 വർഷത്തിൽ 3 വിദ്യാർത്ഥികൾക്ക് LSS സ്കോളർഷിപ് ലഭിച്ചിട്ടുണ്ട് | |||