ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ്, (മൂലരൂപം കാണുക)
15:53, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം|< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം]] | [[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം|< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം]] | ||
[[പ്രമാണം:Buchanan.JPG|100px| | [[പ്രമാണം:Buchanan.JPG|100px|right ]] | ||
<font size=6> <center>അടൽ ടിങ്കറിംഗ് ലാബ് </center></font color></font size> | <font size=6> <center>അടൽ ടിങ്കറിംഗ് ലാബ് </center></font color></font size> | ||
== ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം അടൽ ടിങ്കറിംഗ് ലാബ് 2018-2023== | == ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം അടൽ ടിങ്കറിംഗ് ലാബ് 2018-2023== | ||
"അടൽ ടിങ്കറിംഗ് ലാബ് " | "അടൽ ടിങ്കറിംഗ് ലാബ് " | ||
വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കാവശ്യമായ കഴിവുകളുള്ളവരും സാങ്കേതിക വിദ്ഗ്ദരുമാക്കി, ഇന്ത്യയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് സ്‌ക്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. | വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കാവശ്യമായ കഴിവുകളുള്ളവരും സാങ്കേതിക വിദ്ഗ്ദരുമാക്കി, ഇന്ത്യയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് സ്‌ക്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. | ||
വരി 22: | വരി 21: | ||
* എക്സിബിഷനുകൾ | * എക്സിബിഷനുകൾ | ||
* അടൽ ടിങ്കറിംഗ് ക്ലബ്ബ് പ്രവർത്തനങ്ങൾ | * അടൽ ടിങ്കറിംഗ് ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌ക്കൂളിൽ 2019 ഫെബ്രുവരി 8 ന് അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തനമാരംഭിച്ചു. സി. എസ്. ഐ മദ്ധ്യകേരള ട്രഷറർ റവ. തോമസ് പായിക്കാട് ഉദ്ഘാടനവും ബഹു. കോട്ടയം എം. എൽ എ. ശ്രീ. തിരുവഞ്ചൂർ രാധാകഷ്ണൻ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു. | |||
5 മുതൽ 10വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ ലാബ് പ്രയോജനപ്പെടുത്തുന്നതിനായ് ടൈംടേബിളിൽ പ്രത്യേക സമയക്രമീകരണങ്ങൾ നടത്തുന്നു. ഹെഡ്മിസ്ട്രസ് മീനു മറിയം ചാണ്ടിയുടെ മേൽനോട്ടത്തിൽ അദ്ധ്യാപികമാരായ ബിന്ദു പി ചാക്കോ, ജിന്റ മെർലിൻ ജയിംസ് എന്നിവർ ലാബിന്റെ ചുമതല വഹിക്കുന്നു. | |||
തോംസൺ ഇലക്ട്രോണിക്സ് കൊച്ചിൻ ആണ് വെൻഡർ. സൃഷ്ടി റോബോട്ടിക്സ് ക്ലാസ്സുകൾ നത്തുന്നു. മെന്ററായി സനില സേവനമനുഷ്ഠിക്കുന്നു. | |||
=== ക്രമമായ പരിശീലനം === | |||
മാസത്തിൽ രണ്ടു ദിവസം സൃഷ്ടി റോബോട്ടിക്സ് ക്ലാസ്സുകൾ നത്തുന്നു. 30 കുട്ടികൾക്കാണ് പപരിശീലനം ലഭിക്കന്നത് . മെന്റർ മറ്റ് കുട്ടികളെ പരിശീലിപ്പിക്കുന്നു 6മുതൽ 9 വരെയുള്ള എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു ദിവസം പരിശീലനം ലഭിക്കുന്നു. കോവിഡ് സാഹചര്യത്തിൽ ഓൺലൈനായിട്ടാണ് ക്ലാസ്സുകൾ എടുക്കുന്നത്. | |||
=== ഓൺലൈൻ കോഡിംഗ് വർക് ഷോപ്പ് === | |||
ജ്മൺ 29 മുതൽ ജൂലൈ 5 വരെ അടൽ ടിങ്ക റിംഗ് ലാബിൽ ഓൺലൈൻ കോഡിംഗ് വർക് ഷോപ്പ് നടത്തി. | |||
=== സൈബർ സ്മാർട്ട് പ്രോഗ്രം === | |||
സൈബർ ലോകത്ത് സുരക്ഷിതമായി തുടരാൻ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, സന്നദ്ധപ്രവർത്തകർ എന്നിവരെ ശാക്തീകരിക്കുന്ന WNS കെയർസ് ഫൗണ്ടേഷൻ (WCF) സൃഷ്ടിച്ച സൈബർ സുരക്ഷാ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമാണ് സൈബർ സ്മാർട്ട്[https://www.wnscaresfoundation.org/media/wcf-in-the-news/wcf-launches-cybersmart. ]കുട്ടികൾക്കിടയിൽ സൈബർ സുരക്ഷിതമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് പോർട്ടൽ ആകർഷകമായ ഗെയിമിഫൈഡ് ലേണിംഗ് മോഡലും ബഹുഭാഷാ, ഓഡിയോ-വിഷ്വൽ ഉള്ളടക്കവും ഉപയോഗിക്കുന്നു. ഇന്ത്യയുടെ ആദ്യത്തെ സമഗ്രമായ സൈബർ സുരക്ഷാ വിദ്യാഭ്യാസ പോർട്ടൽ, CyberSmart (cybersmart.wnscaresfoundation.org) പാഠ്യപദ്ധതി വഴി നമ്മുടെ ക്ലബ്ബ് അംഗങ്ങളും [[പ്രമാണം:33070-cybersmart-2021-1.jpeg|100px|right|സൈബർ സ്മാർട്ടാ]]സൈബർ സ്മാർട്ടായി. | |||
=== സ്പേസ് ചലഞ്ച് === | === സ്പേസ് ചലഞ്ച് === | ||
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ), സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച ചലഞ്ചിൽ നമ്മുടെ രണ്ടു ടീമുകൾ മത്സരിച്ചു. ഗെയിം നിർമ്മാണം, ചന്ദ്രനിൽ ഒരു ഭവനം ത്രീ ഡി മോഡൽ എന്നിവയിലായിരുന്നു മത്സരിച്ചത് | ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ), സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച ചലഞ്ചിൽ നമ്മുടെ രണ്ടു ടീമുകൾ മത്സരിച്ചു. ഗെയിം നിർമ്മാണം, ചന്ദ്രനിൽ ഒരു ഭവനം ത്രീ ഡി മോഡൽ എന്നിവയിലായിരുന്നു മത്സരിച്ചത് | ||
[https://www.youtube.com/watch?v=zV6USLcO2BE സ്പേസ് ചലഞ്ച്] | [https://www.youtube.com/watch?v=zV6USLcO2BE സ്പേസ് ചലഞ്ച്] | ||
[[പ്രമാണം:33070-ATL21-SPACE CHALLE-GAME.jpeg|100px|right|ഗെയിം നിർമ്മാണം]] | |||
=== ടിങ്കർപ്രന്യോർ ബൂട്ട്‌ക്യാമ്പ് === | === ടിങ്കർപ്രന്യോർ ബൂട്ട്‌ക്യാമ്പ് === | ||
2021-ൽ, AIM 9 ആഴ്‌ച ദൈർഘ്യമുള്ള ആദ്യത്തെ ഡിജിറ്റൽ കഴിവുകളും സംരംഭകത്വ ബൂട്ട്‌ക്യാമ്പും സംഘടിപ്പിച്ചു - "ATL Tinkerpreneur" - 'വിദ്യാർത്ഥികളെ അവരുടെ വീടുകളിൽ നിന്ന് ടിങ്കർ ചെയ്യാൻ പ്രാപ്‌തമാക്കുകയും ഈ വേനൽക്കാലത്ത് ഒരു സംരംഭകനാകുകയും' എന്നതിൽ നിന്നാണ് ഈ പേര് ലഭിച്ചത്. മെയ് 31 ന് ആരംഭിച്ച ബൂട്ട് ക്യാമ്പ് ഓഗസ്റ്റ് 1 ന് സമാപിച്ചു. നമ്മുടെ സ്ക്കൂളിൽ നിന്നും രണ്ട് ടീം ക്യാമ്പിൽ പങ്കെടുക്കുകയും തുടർന്നുള്ള മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. [https://www.youtube.com/watch?v=H9Dtn5w4eLs ഗപ്പി കാർട്ട്] | 2021-ൽ, AIM 9 ആഴ്‌ച ദൈർഘ്യമുള്ള ആദ്യത്തെ ഡിജിറ്റൽ കഴിവുകളും സംരംഭകത്വ ബൂട്ട്‌ക്യാമ്പും സംഘടിപ്പിച്ചു - "ATL Tinkerpreneur" - 'വിദ്യാർത്ഥികളെ അവരുടെ വീടുകളിൽ നിന്ന് ടിങ്കർ ചെയ്യാൻ പ്രാപ്‌തമാക്കുകയും ഈ വേനൽക്കാലത്ത് ഒരു സംരംഭകനാകുകയും' എന്നതിൽ നിന്നാണ് ഈ പേര് ലഭിച്ചത്. മെയ് 31 ന് ആരംഭിച്ച ബൂട്ട് ക്യാമ്പ് ഓഗസ്റ്റ് 1 ന് സമാപിച്ചു. നമ്മുടെ സ്ക്കൂളിൽ നിന്നും രണ്ട് ടീം ക്യാമ്പിൽ പങ്കെടുക്കുകയും തുടർന്നുള്ള മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. [https://www.youtube.com/watch?v=H9Dtn5w4eLs ഗപ്പി കാർട്ട്] | ||
വരി 39: | വരി 43: | ||
=== നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് ഗ്രാന്റ് ഫിനാലെ മത്സരങ്ങൾ 2019-20 === | === നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് ഗ്രാന്റ് ഫിനാലെ മത്സരങ്ങൾ 2019-20 === | ||
ബോംബെയിൽ വെച്ചു നടന്ന നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് ഗ്രാന്റ് ഫിനാലെ മത്സരങ്ങളിൽ നമ്മുടെ സ്ക്കൂളിൽ നിന്നും 3ഗ്രൂപ്പുകളിലായി 10കുട്ടികൾ പങ്കെടുത്തു. 1100സ്ക്കൂളുകൾ പങ്കെടുത്തു മത്സരങ്ങളിൽ 3ഗ്രൂപ്പുകൾക്കും സെമിഫൈനൽ റൗണ്ട് വരെയെത്താൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. | ബോംബെയിൽ വെച്ചു നടന്ന നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് ഗ്രാന്റ് ഫിനാലെ മത്സരങ്ങളിൽ നമ്മുടെ സ്ക്കൂളിൽ നിന്നും 3ഗ്രൂപ്പുകളിലായി 10കുട്ടികൾ പങ്കെടുത്തു. 1100സ്ക്കൂളുകൾ പങ്കെടുത്തു മത്സരങ്ങളിൽ 3ഗ്രൂപ്പുകൾക്കും സെമിഫൈനൽ റൗണ്ട് വരെയെത്താൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. | ||
=== കമ്മ്യൂണിറ്റി ഡേ === | === കമ്മ്യൂണിറ്റി ഡേ === | ||
2019 മെയ് 8 ാം തീയതി അടൽ ടിങ്കറിംഗ് കമ്മ്യൂണിറ്റി ഡേ ആചരിച്ചു ബിഷപ്പ് സ്പീച്ച് ലി വിദ്യാപീഠ്, ഗവ. യുപിഎസ് പള്ളം, ബിഐഎൽപി പള്ളം, എന്നീ സ്ക്കകൂളുകളിൽ നിന്നായി 30 പേർ പങ്കെടുത്തു. സൃഷ്ടി റോബോട്ടിക്സ് കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകി. | 2019 മെയ് 8 ാം തീയതി അടൽ ടിങ്കറിംഗ് കമ്മ്യൂണിറ്റി ഡേ ആചരിച്ചു ബിഷപ്പ് സ്പീച്ച് ലി വിദ്യാപീഠ്, ഗവ. യുപിഎസ് പള്ളം, ബിഐഎൽപി പള്ളം, എന്നീ സ്ക്കകൂളുകളിൽ നിന്നായി 30 പേർ പങ്കെടുത്തു. സൃഷ്ടി റോബോട്ടിക്സ് കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകി. | ||
=== റോബോട്ടിക്സ് വർക്ക്ഷോപ്പും പ്രദർശനവും === | === റോബോട്ടിക്സ് വർക്ക്ഷോപ്പും പ്രദർശനവും === | ||
ഫെബ്രുവരി 2,3 തീയതികളിൽവർക്ക്ഷോപ്പും 5 ാം തീയതി പ്രദർശനവും നടത്തി. എയ്സ്റ്റർ റോബോട്ടിക്സ് ക്ലാസ്സുകൾ എടുത്തു . 60 കുുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി പ്രത്യേക ക്ലാസ്സുകൾ ക്രമീകരിച്ചു. കുുട്ടികൾ നിർമ്മിച്ച റോബോട്ടുകളുടെ പ്രദര്ശനം ,പ്രവർത്തനം ഇവ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. സമീപസ്ക്കൂളുകളിൽനിന്നും കുട്ടികൾ പ്രദർശനംകാണുവാൻ എത്തി. | ഫെബ്രുവരി 2,3 തീയതികളിൽവർക്ക്ഷോപ്പും 5 ാം തീയതി പ്രദർശനവും നടത്തി. എയ്സ്റ്റർ റോബോട്ടിക്സ് ക്ലാസ്സുകൾ എടുത്തു . 60 കുുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി പ്രത്യേക ക്ലാസ്സുകൾ ക്രമീകരിച്ചു. കുുട്ടികൾ നിർമ്മിച്ച റോബോട്ടുകളുടെ പ്രദര്ശനം ,പ്രവർത്തനം ഇവ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. സമീപസ്ക്കൂളുകളിൽനിന്നും കുട്ടികൾ പ്രദർശനംകാണുവാൻ എത്തി. | ||
=== ബുക്കാനൻ ഊർജസ്വരാജ് പദ്ധതി === | === ബുക്കാനൻ ഊർജസ്വരാജ് പദ്ധതി === | ||
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-ാംജന്മദിനാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 18ാം തീയതി ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂളിലെ അടൽ ടിങ്കറീംഗ് ലാബിന്റെ ആഭിമുഖ്യത്തിൽ ബുക്കാനൻ സ്റ്റുഡന്റ് സോളാർ അംബാസഡർമാർ "ഊർജസ്വരാജ് " പദ്ധതിക്ക് തുടക്കം കുറിച്ചു. റവ. സബി മാത്യു അച്ചൻ ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് ജോൺസൺ (ഹെഡ് മാസ്റ്റർ , ഗവ.യുപിഎസ് പള്ളം) മേരി മാണി (റിട്ട. ഹെഡ് മിസ്ട്രസ് ബിഐജിഎച്ച് എസ് പള്ളം) എന്നിവർ ആശംസകൾ നേർന്നു. റവ. വർക്കി തോമസ് സോളാർ ലാമ്പ് ജെസ്സിമോൾ (ബി ഐ റ്റി റ്റി ഐ പള്ളം)ക്ക് നൽകി കൊണ്ട് സമൂഹത്തിന് സന്ദേശം നൽകി. ആർ. പിമാരായി ബിന്ദു പി ചാക്കോ, സനിലമോൾ എന്നിവർ സേവനമനുഷ്ഠിച്ചു. ഐ.ഐ ടി ബോംബെ, ഗാന്ധി ഗ്ലോബൽ സോളാർ യാത്ര എന്നിവരുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. | നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-ാംജന്മദിനാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 18ാം തീയതി ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂളിലെ അടൽ ടിങ്കറീംഗ് ലാബിന്റെ ആഭിമുഖ്യത്തിൽ ബുക്കാനൻ സ്റ്റുഡന്റ് സോളാർ അംബാസഡർമാർ "ഊർജസ്വരാജ് " പദ്ധതിക്ക് തുടക്കം കുറിച്ചു. റവ. സബി മാത്യു അച്ചൻ ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് ജോൺസൺ (ഹെഡ് മാസ്റ്റർ , ഗവ.യുപിഎസ് പള്ളം) മേരി മാണി (റിട്ട. ഹെഡ് മിസ്ട്രസ് ബിഐജിഎച്ച് എസ് പള്ളം) എന്നിവർ ആശംസകൾ നേർന്നു. റവ. വർക്കി തോമസ് സോളാർ ലാമ്പ് ജെസ്സിമോൾ (ബി ഐ റ്റി റ്റി ഐ പള്ളം)ക്ക് നൽകി കൊണ്ട് സമൂഹത്തിന് സന്ദേശം നൽകി. ആർ. പിമാരായി ബിന്ദു പി ചാക്കോ, സനിലമോൾ എന്നിവർ സേവനമനുഷ്ഠിച്ചു. ഐ.ഐ ടി ബോംബെ, ഗാന്ധി ഗ്ലോബൽ സോളാർ യാത്ര എന്നിവരുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. | ||
ഒരു സമൂഹത്തിന് ആവശ്യമായ ഊർജം സ്വയം നിർമ്മിക്കാൻ പ്രാപ്തരാക്കുന്ന പദ്ധതിയാണ് ഊർജസ്വരാജ്. വൈദ്യുതനിരക്ക് വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുറഞ്ഞനിരക്കിൽ സോളാർ ലാമ്പുകൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ മഹാത്മാഗാന്ധിയുടെ സന്ദേശം പ്രാവർത്തികമാക്കുന്നു. AMG തത്വത്തെ അടിസ്ഥാനമാക്കിയാണ് ഊർജസ്വരാജ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. A- Avoiding the energy needs if they can be avoided (ഊർജ ആവശ്യങ്ങൾ കഴിയുമെങ്കിൽ ഒഴിവാക്കുക), M- Minimizing the energy needs if they can be minimized (ഊർജആവശ്യങ്ങൾ കഴിയുമെങ്കിൽ കുറയ്ക്കുക), G- Generating the energy by oneself (ഊർജം സ്വയം നിർമ്മിക്കുക) എന്നതാണ് AMG തത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. | ഒരു സമൂഹത്തിന് ആവശ്യമായ ഊർജം സ്വയം നിർമ്മിക്കാൻ പ്രാപ്തരാക്കുന്ന പദ്ധതിയാണ് ഊർജസ്വരാജ്. വൈദ്യുതനിരക്ക് വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുറഞ്ഞനിരക്കിൽ സോളാർ ലാമ്പുകൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ മഹാത്മാഗാന്ധിയുടെ സന്ദേശം പ്രാവർത്തികമാക്കുന്നു. AMG തത്വത്തെ അടിസ്ഥാനമാക്കിയാണ് ഊർജസ്വരാജ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. A- Avoiding the energy needs if they can be avoided (ഊർജ ആവശ്യങ്ങൾ കഴിയുമെങ്കിൽ ഒഴിവാക്കുക), M- Minimizing the energy needs if they can be minimized (ഊർജആവശ്യങ്ങൾ കഴിയുമെങ്കിൽ കുറയ്ക്കുക), G- Generating the energy by oneself (ഊർജം സ്വയം നിർമ്മിക്കുക) എന്നതാണ് AMG തത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. | ||
സോളാർ ലാമ്പ് നിർമ്മിക്കുകയും അവ പ്രകാശിപ്പിച്ചുകൊണ്ട് സമൂഹത്തിന് ഗാന്ധിജിയുടെ 'പൂർണസ്വരാജ് ' എന്ന സന്ദേശം നൽകുക, കുട്ടികളിലൂടെ സമൂഹത്തിന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഓരോഭവനത്തിലും ഒരു സോളാർ ലാമ്പ് എത്തിക്കുന്നതിലൂടെ സോളാർ ഉപകരണങ്ങളുടെ സാദ്ധ്യതകൾ ജനങ്ങൾ തിരിച്ചറിയുന്നു. കുട്ടികൾ സ്വയം ലാമ്പുകൾ നിർമ്മിക്കുന്നതിലൂടെ തൊഴിലിന്റെ മാഹാത്മ്യം മനസ്സിലാക്കുന്നു, ടെക്നോളജി പരിചയപ്പെടുന്നു. പരിസ്ഥിതിയെ മലിനീകരിക്കുന്ന ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് പരിസ്ഥിതി സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു. | |||
ഭൂമിക്കും വരുംതലമുറയ്ക്കും യാതൊരുവിധ കോട്ടവും തട്ടാത്ത രീതിയിലാണ് ഊർജസ്വരാജ് പദ്ധതിയിലൂടെ ഊർജം നിർമ്മിക്കുന്നത്. സോളാർ ഊർജ ലാമ്പ്കിറ്റ് ഉപയോഗിച്ചാണ് സോളാർ ലാമ്പുകൾ നിർമ്മിക്കുന്നത്. പ്രതിദിനം 5-6 മണിക്കൂറുകൾ പ്രവർത്തിക്കുവാൻ കഴിവുള്ള ലാമ്പുകളാണ് ഇവ. | ഭൂമിക്കും വരുംതലമുറയ്ക്കും യാതൊരുവിധ കോട്ടവും തട്ടാത്ത രീതിയിലാണ് ഊർജസ്വരാജ് പദ്ധതിയിലൂടെ ഊർജം നിർമ്മിക്കുന്നത്. സോളാർ ഊർജ ലാമ്പ്കിറ്റ് ഉപയോഗിച്ചാണ് സോളാർ ലാമ്പുകൾ നിർമ്മിക്കുന്നത്. പ്രതിദിനം 5-6 മണിക്കൂറുകൾ പ്രവർത്തിക്കുവാൻ കഴിവുള്ള ലാമ്പുകളാണ് ഇവ. | ||