"ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
==== വിശാലമായ സ്കൂൾ ഗ്രൗണ്ട് ==== | ==== വിശാലമായ സ്കൂൾ ഗ്രൗണ്ട് ==== | ||
[[പ്രമാണം:18586- school ground.jpeg|771x771ബിന്ദു]] | [[പ്രമാണം:18586- school ground.jpeg|771x771ബിന്ദു]] | ||
കായിക മേഖലയിൽ സ്കൂളിന്റെ പ്രകടനം എന്നും മികച്ചതായിരുന്നു . കുട്ടികളുടെ കായികപരമായ രീതിയിൽ ഉയർച്ചകളിൽ എത്തിക്കാൻ അധ്യാപകരോടൊപ്പംതന്നെ നിന്ന ഒന്നാണ് ഈ മൈതാനം . | കായിക മേഖലയിൽ സ്കൂളിന്റെ പ്രകടനം എന്നും മികച്ചതായിരുന്നു . കുട്ടികളുടെ കായികപരമായ രീതിയിൽ ഉയർച്ചകളിൽ എത്തിക്കാൻ അധ്യാപകരോടൊപ്പംതന്നെ നിന്ന ഒന്നാണ് ഈ മൈതാനം . | ||
=== ഐ.ടി ലാബ് === | |||
പഠനം ഇന്ന് ഡിജിറ്റൽ മേഖലകളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഗൂഗിൾ മീറ്റ്, സൂം ,യൂട്യൂബ് തുടങ്ങിയ ഒട്ടനവധി മേഖലകളിലൂടെ ആണ് കുട്ടികൾക്ക് ഇപ്പോൾ പഠനം സാധ്യമാകുന്നത്. ടെക്നോളജി രംഗത്ത് വിപ്ലവങ്ങൾ സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ ഐ ടി പഠനം ഒഴിച്ചുകൂടാനാവാത്തതാണ്. സ്കൂളിൽ ഐടി ലാബ് സൗകര്യങ്ങൾ കുറവാണെങ്കിലും പരിമിതികൾക്കുള്ളിൽ നിന്ന് മികച്ച ക്ലാസ്സുകൾ നൽകാൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്. | |||
=== സയൻസ് ലാബ് === | |||
ശാസ്ത്രപഠനത്തിന് ലാബുകൾ അത്യന്താപേക്ഷിതമാണ്. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഓരോ വിദ്യാർത്ഥിയും ടെസ്റ്റ് ബുക്കിലുള്ള വിവരങ്ങൾ പഠിച്ചെടുക്കുന്നു . കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിന് ഉതകുന്ന തരത്തിലുള്ള ശാസ്ത്ര ലാബ് ആണ് സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ളത്. |
15:15, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിശാലമായ സ്കൂൾ ഗ്രൗണ്ട്
കായിക മേഖലയിൽ സ്കൂളിന്റെ പ്രകടനം എന്നും മികച്ചതായിരുന്നു . കുട്ടികളുടെ കായികപരമായ രീതിയിൽ ഉയർച്ചകളിൽ എത്തിക്കാൻ അധ്യാപകരോടൊപ്പംതന്നെ നിന്ന ഒന്നാണ് ഈ മൈതാനം .
ഐ.ടി ലാബ്
പഠനം ഇന്ന് ഡിജിറ്റൽ മേഖലകളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഗൂഗിൾ മീറ്റ്, സൂം ,യൂട്യൂബ് തുടങ്ങിയ ഒട്ടനവധി മേഖലകളിലൂടെ ആണ് കുട്ടികൾക്ക് ഇപ്പോൾ പഠനം സാധ്യമാകുന്നത്. ടെക്നോളജി രംഗത്ത് വിപ്ലവങ്ങൾ സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ ഐ ടി പഠനം ഒഴിച്ചുകൂടാനാവാത്തതാണ്. സ്കൂളിൽ ഐടി ലാബ് സൗകര്യങ്ങൾ കുറവാണെങ്കിലും പരിമിതികൾക്കുള്ളിൽ നിന്ന് മികച്ച ക്ലാസ്സുകൾ നൽകാൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്.
സയൻസ് ലാബ്
ശാസ്ത്രപഠനത്തിന് ലാബുകൾ അത്യന്താപേക്ഷിതമാണ്. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഓരോ വിദ്യാർത്ഥിയും ടെസ്റ്റ് ബുക്കിലുള്ള വിവരങ്ങൾ പഠിച്ചെടുക്കുന്നു . കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിന് ഉതകുന്ന തരത്തിലുള്ള ശാസ്ത്ര ലാബ് ആണ് സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ളത്.